Activate your premium subscription today
പാട്ടിലും ഫാഷനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അഭയ ഹിരണ്മയി. സമൂഹ മാധ്യമങ്ങളിൽ സജീവമായ അഭയ, വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വൈറ്റ് ഡ്രെസ്സിൽ സുന്ദരിയായാണ് അഭയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നിങ്ങൾ ആഗ്രഹിച്ചതെല്ലാമായി മാറുന്ന... കെട്ടുകഥ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ചിത്രം പങ്കുവച്ചത്.
ഹോട്ട് ലുക്കിൽ ഫോട്ടോ ഷൂട്ടുമായി ഗായിക അഭയ ഹിരൺമയി. ഓവർ സൈസ്ഡ് വൈറ്റ് ഷർട്ടും ഷോർട്ട്സും ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കടൽതീരത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഗ്ലാമർ ചിത്രങ്ങൾ അഭയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്.
ഗോപി സുന്ദർ ഇൗണം നൽകിയ ‘സുന്ദരിപ്പെണ്ണെ’ എന്ന പാട്ടിനൊപ്പം അഭയ ഹിരണ്മയി പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു.നിങ്ങളുടെ അഴകളവുകളെയും പോരായ്മകളെയും സ്നേഹിക്കാനാണ് ഹ്രസ്വമായ കുറിപ്പിലൂടെ അഭയ ആഹ്വാനം ചെയ്യുന്നത്. വലിയ ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന ചിത്രങ്ങളും അഭയ പങ്കുവച്ചിട്ടുണ്ട്.
മണവാട്ടിപ്പെണ്ണായി ഒരുങ്ങിയതിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. ഗ്ലാമർ ലുക്കിലാണ് അഭയ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള നിറത്തിലുള്ള മിഡിൽ സ്ലിറ്റഡ് സ്ലീവ്ലെസ് ഗൗണിൽ സിംപിൾ ലുക്കിൽ ആണ് അഭയ എത്തിയത്. ഗൗണിന് ഡീപ് വി നെക് നൽകിയിരിക്കുന്നു. വൈറ്റ് തീമിലുള്ള ചിത്രങ്ങളാണ്
വധുവായി അണിഞ്ഞൊരുങ്ങി ഗായിക അഭയ ഹിരൺമയി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. വെള്ള നിറത്തിലുള്ള ഗൗൺ ആണ് അഭയ ധരിച്ചത്. മിഡിൽ സ്ലിറ്റഡ് സ്ലീവ്ലെസ് ഗൗണിൽ സിംപിൾ ലുക്കിൽ അഭയ പ്രത്യക്ഷപ്പെട്ടു. ഡീപ് വി നെക് ആണ് ഗൗണിന് നൽകിയിരിക്കുന്നത്. നെറ്റ് ഫാബ്രിക് കൊണ്ടുള്ള വെയ്ലും
ഹോട്ട് ലുക്കിൽ ഫോട്ടോ ഷൂട്ടുമായി ഗായിക അഭയ ഹിരൺമയി. ഓവർ സൈസ്ഡ് വൈറ്റ് ഷർട്ട് ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ കോർത്തിണക്കിയൊരുക്കിയ റീൽ അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചുരുങ്ങിയ സമയത്തിനകം ഗായികയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഗായികയുടെ ലുക്കിനെ
ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും അറിയപ്പെടുന്ന താരമാണ് അഭയ ഹിരൺമയി. ഇപ്പോഴിതാ, പേരിനൊപ്പം അഭിനേത്രി എന്ന ലേബൽ കൂടി പതിച്ചുവയ്ക്കുകയാണ് ‘പണി’ എന്ന ചിത്രത്തിലൂടെ അഭയ. പണിയിൽ ജോജു ജോർജിന്റെ വലംകൈയായ ഗ്യാങ്സ്റ്റർ ആയിട്ടാണ് അഭയയുടെ വരവ്. ജോജുവിനും മറ്റു സഹതാരങ്ങൾക്കുമൊപ്പം ഏറെ കരുത്തുറ്റ
സ്വകാര്യജീവിതം ചർച്ചയാക്കി സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയുമായി ഗായിക അഭയ ഹിരൺമയി. ജീവിതത്തിലെ പല ഘട്ടങ്ങളിലും എല്ലാവരെയും പോലെ തനിക്കും തെറ്റുകള് പറ്റിയിട്ടുണ്ടെന്നും, എന്നാൽ അതിന്റെ പേരിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും അഭയ പറയുന്നു. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം. വിവാഹവിശേഷം രാഹുൽ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
സ്വകാര്യജീവിതത്തെ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക അഭയ ഹിരൺമയി. അമ്മയ്ക്കൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ഗായികയുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറും വിധത്തിൽ ചിലർ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെയും
Results 1-10 of 89