Activate your premium subscription today
മറ്റുള്ളവരെ മാനസികമായി പിന്തുണച്ചതിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദന പങ്കുവച്ച് ഗായിക അഭിരാമി സുരേഷ്. സഹായിക്കണമെന്നു കരുതി ചെയ്ത പല കാര്യങ്ങളും അവർ ഉപദ്രവങ്ങളായാണ് കണക്കാക്കിയതെന്നും സത്യങ്ങൾ വളച്ചൊടിച്ച് അവർ തനിക്കെതിരെ തിരിഞ്ഞുവെന്നും അഭിരാമി പറയുന്നു. നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ
നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയന്‍ പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങള്‍ക്കും എലിസബത്തിനുമിടയില്‍ അവര്‍
ഗായിക അമൃത സുരേഷും, സഹോദരിയും അഭിനേത്രിയുമായ അഭിരാമി സുരേഷും ചേര്‍ന്ന് ഇടയ്ക്കിടെ പുതിയ പാചകപരീക്ഷണങ്ങള്‍ നടത്താറുണ്ട്. തങ്ങളുടെ അമൃതം ഗമയ എന്ന യുട്യൂബ് ചാനലില്‍ ഇവര്‍ പാചകവിഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്. അമൃതയുടെ ക്യൂട്ട്നെസ്സിനും അഭിരാമിയുടെ തഗ്ഗ് ഡയലോഗുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇടയ്ക്ക്
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നടൻ ബാല കൃത്രിമത്വം കാണിച്ചു എന്ന പരാതിയുമായി മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. പിന്നാലെ അമൃതയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും ഉണ്ടായി. വിമർശനങ്ങൾ പരിധിവിട്ടപ്പോൾ ഗായിക വിശദീകരണ കുറിപ്പുമായി എത്തുകയും
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഗായിക അഭിരാമി സുരേഷ്. ചില നഷ്ടങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും ഏറ്റവും പ്രിയപ്പെട്ട ഒരാളാണു വിടപറഞ്ഞതെന്നും അഭിരാമി പറഞ്ഞു. അന്തരിച്ച തന്റെ പിതാവിനെക്കൂടി അനുസ്മരിച്ചുകൊണ്ടാണ് അഭിരാമി സുരേഷിന്റെ
വിവാഹത്തെക്കുറിച്ചുള്ള ചിന്തകൾ തുറന്നു പറഞ്ഞ് ഗായിക അഭിരാമി സുരേഷ്. വിവാഹമോചനമില്ലാത്ത ഒരു ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് നടക്കുമോ ഇല്ലയോ എന്നറിയില്ലെന്നും അഭിരാമി പറഞ്ഞു. സഹോദരി അമൃതയുടെ അനുഭവങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അതാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നതെന്നും
വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചു വിവരിച്ച് ഗായിക അമൃത സുരേഷ്. താന്‍ കാരണം കുടുംബം മുഴുവൻ പഴികേട്ടെന്നും വളര്‍ത്തുദോഷമാണെന്നു പോലും പലരും പറഞ്ഞെന്നും അമൃത വെളിപ്പെടുത്തി. വിവാഹത്തെത്തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു
വീട്ടിൽ ദീപാവലി ആഘോഷിച്ച് ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും. അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് നാലുപേരും ദീപാവലി ആഘോഷമാക്കി. ഇടവേളയ്ക്കു ശേഷം വ്ലോഗുമായി എത്തിയാണ് അമൃതയും
പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നോട്ടു പോകാനുള്ള ഊർജം നേടിയെടുത്തതിനെക്കുറിച്ച് കുറിപ്പുമായി ഗായിക അമൃത സുരേഷ്.ജീവിതത്തിലെ പരീക്ഷണകാലത്തെ അതിജീവിച്ച് കരുത്തോടെ, സ്വന്തം ജീവിതത്തിൽ പ്രകാശം വീശി മുന്നോട്ടു പോകുന്നതെങ്ങനെയാണെന്ന് അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്നെ തകർത്തു കളയാൻ പലരും ശ്രമിച്ചെന്നും
‘ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ഇക്കാലത്ത് ‘സ്കൈ ഇസ് ദ് ലിമിറ്റ്’ എന്ന് ആരും എന്നോട് ദയവുചെയ്ത് പറയരുത്...’ കനേഡിയൻ ഗായകൻ പോൾ ബ്രാൻഡിന്റേതാണ് ഈ വാക്കുകൾ. യാത്രകളെപ്പറ്റി പറയുമ്പോൾ ഇതേ പാത പിന്തുടരുന്ന ഒരാൾ കേരളത്തിലുമുണ്ട്. ഗായിക– അഭിരാമി സുരേഷ്. സ്വപ്നം കാണുമ്പോൾ ഒരിക്കലും പരിധിവയ്ക്കരുത്.
Results 1-10 of 82