Activate your premium subscription today
മറ്റുള്ളവരെ മാനസികമായി പിന്തുണച്ചതിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദന പങ്കുവച്ച് ഗായിക അഭിരാമി സുരേഷ്. സഹായിക്കണമെന്നു കരുതി ചെയ്ത പല കാര്യങ്ങളും അവർ ഉപദ്രവങ്ങളായാണ് കണക്കാക്കിയതെന്നും സത്യങ്ങൾ വളച്ചൊടിച്ച് അവർ തനിക്കെതിരെ തിരിഞ്ഞുവെന്നും അഭിരാമി പറയുന്നു. നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ
ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട്
നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയന്‍ പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങള്‍ക്കും എലിസബത്തിനുമിടയില്‍ അവര്‍
ഗായിക അമൃത സുരേഷും, സഹോദരിയും അഭിനേത്രിയുമായ അഭിരാമി സുരേഷും ചേര്‍ന്ന് ഇടയ്ക്കിടെ പുതിയ പാചകപരീക്ഷണങ്ങള്‍ നടത്താറുണ്ട്. തങ്ങളുടെ അമൃതം ഗമയ എന്ന യുട്യൂബ് ചാനലില്‍ ഇവര്‍ പാചകവിഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്. അമൃതയുടെ ക്യൂട്ട്നെസ്സിനും അഭിരാമിയുടെ തഗ്ഗ് ഡയലോഗുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇടയ്ക്ക്
മഹാകുംഭമേളയിൽ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയിൽ സ്നാനം ചെയ്യുന്നതിന്റെ ചിത്രം ഗായിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അമൃത ധരിച്ചിരിക്കുന്നത്. സ്നാനം ചെയ്ത് പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന അമൃതയെ ചിത്രത്തിൽ കാണാനാകും. ‘മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ’
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നടൻ ബാല കൃത്രിമത്വം കാണിച്ചു എന്ന പരാതിയുമായി മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. പിന്നാലെ അമൃതയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും ഉണ്ടായി. വിമർശനങ്ങൾ പരിധിവിട്ടപ്പോൾ ഗായിക വിശദീകരണ കുറിപ്പുമായി എത്തുകയും
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നടൻ ബാല കൃത്രിമത്വം കാണിച്ചു എന്ന പരാതിയുമായി മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നുമായിരുന്നു അമൃതയുടെ പരാതി.
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറയുന്നു. ‘പഴയ
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഗായിക അഭിരാമി സുരേഷ്. ചില നഷ്ടങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും ഏറ്റവും പ്രിയപ്പെട്ട ഒരാളാണു വിടപറഞ്ഞതെന്നും അഭിരാമി പറഞ്ഞു. അന്തരിച്ച തന്റെ പിതാവിനെക്കൂടി അനുസ്മരിച്ചുകൊണ്ടാണ് അഭിരാമി സുരേഷിന്റെ
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗായികയും ഗോപിയുടെ മുൻ പങ്കാളിയുമായ അമൃത സുരേഷ്. ലിവിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടുകൊണ്ടാണ് ഗായിക അനുശോചനം അറിയിച്ചത്. ‘അമ്മാ, ശാന്തിയിൽ ലയിക്കൂ’ എന്ന് ഗായിക ചിത്രത്തിനൊപ്പം കുറിച്ചു. ഗോപി സുന്ദറിനെ ടാഗ്
Results 1-10 of 195