Activate your premium subscription today
ആസ്വാദകരെ രസിപ്പിക്കാൻ പോയ വർഷത്തെ ഹിറ്റ് ഗാനം പാടി ചുവടു വച്ച് ഇതിഹാസ ഗായിക ആശാ ഭോസ്ലെ. ദുബായിൽ വച്ചു നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് ആശാ ഭോസ്ലെയുടെ കൗതുകമുണർത്തുന്ന പ്രകടനം. കഴിഞ്ഞ വർഷം റീലുകളിൽ നിറഞ്ഞു നിന്ന ‘തോബ തോബ’ എന്ന ഗാനമാണ് ഗായിക ആരാധകർക്കായി പാടിയത്. ഗാനം വെറുതെ ആലപിക്കുക മാത്രമല്ല, അതിലെ സിഗ്നേച്ചർ സ്റ്റെപ്പുകൾ വേദിയിൽ അനുകരിക്കുകയും ചെയ്തു. 91–ാം വയസ്സിലും ആസ്വാദകരെ രസിപ്പിക്കാൻ ആശാ ഭോസ്ലെ കാഴ്ച വച്ച പ്രകടനത്തിന് കയ്യടിക്കുകയാണ് സമൂഹമാധ്യമലോകം.
ബിജെപി മുംബൈ ഘടകം അധ്യക്ഷൻ ആശിഷ് ഷേലാറിന് ഭായ് ദൂജ് ചടങ്ങ് നടത്തി ഗായിക ആശ ഭോസ്ലെ. ആശിഷ് തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണെന്നു പറഞ്ഞ ഗായിക, അദ്ദേഹത്തിന്റെ നെറ്റിയിൽ തിലകം ചാർത്തുകയും ആരതി ഉഴിയുകയും ആശീർവദിക്കുകയും മധുരം നൽകുകയും ചെയ്തു. ആശ ഭോസ്ലെയുടെ പാദങ്ങൾ തൊട്ട് ആശിഷ് അനുഗ്രഹം വാങ്ങി.
രാജ്യത്ത് വിവാഹമോചിതരുടെ എണ്ണം വർധിച്ചുവരുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച ഗായിക ആശ ഭോസ്ലെയുടെ വാക്കുകൾ ചർച്ചയാകുന്നു. വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുകൊണ്ടാണ് യുവതലമുറയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ചിന്തകൾ വളരുന്നതെന്നും ആരും ഒന്നും ക്ഷമിക്കാൻ തയ്യാറാകുന്നില്ലെന്നും ആശ ഭോസ്ലെ പറയുന്നു. ഭർത്താവിന്റെ
വിഖ്യാതഗായിക ആശ ഭോസ്ലെയുടെ 91ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊച്ചുമകളും ഗായികയുമായ സനായി ഭോസ്ലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ‘91ലും മിടുമിടുക്കി. പിറന്നാൾ പെൺകുട്ടി’ എന്ന് മുത്തശ്ശിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾക്കൊപ്പം സനായി കുറിച്ചു. ആശ ഭോസ്ലെയുടെ
ഇതിഹാസ ഗായിക ആശ ഭോസ്ലെയുടെ കൊച്ചുമകളും ഗായികയുമായ സനായി ഭോസ്ലെയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സെമി ട്രാൻസ്പരന്റ് ഓഫ് ഷോൾഡർ മിനി ഫ്രോക്ക് ആണ് സനായി ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഫ്രോക്കിന് അനുയോജ്യമായ സിംപിൾ മാലയും കമ്മലും അണിഞ്ഞു. ബ്രൈറ്റ് റെഡ്
"പാടിയത് എങ്ങനെയുണ്ട്"-ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ തന്റെ പ്രിയ സൗണ്ട് എൻജിനീയർ ദമൻ സൂദിനോട് തന്റെ പാട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. സംവിധായകൻ യാഷ് ചോപ്രയുടെ ദർ സിനിമയിലെ പാട്ടായിരുന്നു അതെന്ന് ദമൻ സൂദ് ഓർക്കുന്നു. ദീദി ഞാൻ സത്യ പറയണോ അതോ വെറുതേ പറയണോ എന്നു ദമൻ സൂദ് തിരികെ ചോദിച്ചപ്പോൾ
വിഖ്യാത ഗായിക ആശ ഭോസ്ലെയെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനം നൽകുന്ന ഗായികയാണ് ആശ ഭോസ്ലെയെന്ന് അമിത് ഷാ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. Read Also:ഞങ്ങൾക്ക് ഒരു രൂപ പോലും
ജീവിക്കാൻ വേണ്ടി നാടുവിട്ടു പോകുന്ന ഓരോ പ്രവാസിയുടെയും മനസ്സിൽ ഒരു പിൻവിളിയുണ്ടാകും. ‘ആജാരേ...’ എന്ന ആ വിളിക്ക് ലത മങ്കേഷ്കറുടെ ശബ്ദമാണ്. ഇരുപതാം വയസ്സിൽ സിനിമയ്ക്കു വേണ്ടി പാടാൻ ചെന്നപ്പോൾ വളരെ നേർത്തത് എന്നു പറഞ്ഞ് ഒരു നിർമാതാവ് തള്ളിക്കളഞ്ഞ അതേ ശബ്ദം. ആ നിരാസത്തിനു പിറ്റേക്കൊല്ലം മഹൽ എന്ന
ഇതിഹാസ സംഗീതജ്ഞ ആശ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെയുടെ ചിത്രങ്ങൾ സമൂഹമാധ്യമലോകത്ത് തരംഗമാകുന്നു. മുത്തശ്ശിക്കൊപ്പം ഒരു പരിപാടിയില് പങ്കെടുക്കാനെത്തിയതായിരുന്നു സനായി. ആശ ഭോസ്ലെയുടെ മകൻ ആനന്ദ് ഭോസ്ലെയുടെയും അനുജയുടെയും മകളാണ് സനായി. പാരറ്റ് ഗ്രീൻ കളർ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച്
ഒരുമിച്ച് ചുവടുവച്ച് വിഖ്യാത ഗായിക ആശ ഭോസ്ലെയും നടി മുംതാസും. ഹിറ്റ് ചിത്രം ലോഫറിലെ ‘കോയി സെഹ്രി ബാബു ദിൽ ലേഹ്രി ബാബു’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും ഹൃദ്യമായ പ്രകടനം. 1973 ൽ പുറത്തിറങ്ങിയ ഈ ഗാനം ആലപിച്ചത് ആശ ഭോസ്ലെയാണ്. മനോഹരനൃത്തവുമായി മുംതാസ് ഗാനരംഗത്തിൽ നിറഞ്ഞു. ഗായികയും നായികയും വീണ്ടും
Results 1-10 of 26