Activate your premium subscription today
ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും തനിക്ക് സിനിമകളിൽ പാടുകയും റെക്കോർഡിങ്ങിന് പോവുകയും ചെയ്യണം എന്നാണ് പി.ജയചന്ദ്രൻ ഡോക്ടർമാരോടു പറഞ്ഞിരുന്നത് എന്ന് ഗായകൻ ബിജു നാരായണൻ. ജയചന്ദ്രനോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും പാടാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് ബിജു നാരായണൻ പറയുന്നു. തന്റെ വീട്
വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്റെ സംഗീതപരിപാടി അരേങ്ങറി.
സർവം സംഗീതമാണ് ബിജു നാരായണൻ എന്ന ഗായകന്. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പാട്ടിലലിയിച്ചു ജീവിതത്തെ മുന്നോട്ടു നീക്കുന്നുണ്ടെങ്കിലും ചില സങ്കടങ്ങൾ മായാതങ്ങനെ തണുത്തുറഞ്ഞു കിടക്കുന്നു മനസ്സിന്റെ അകക്കോണിൽ. 31 വർഷം നിഴൽ പോലെ കൂട്ടിനുണ്ടായിരുന്ന പ്രിയപ്പെട്ട ശ്രീ (ശ്രീലത) വിടപറഞ്ഞകന്നതിനോട് ഇന്നും
ഗായകൻ ബിജു നാരായണന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ ‘മഞ്ജിമം മലയാളം’ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം നേടുന്നു. ടോജോമോൻ ജോസഫ് മരിയാപുരം ആണ് പാട്ടിനു വരികൾ കുറിച്ചത്. വിൻസൻ ജേക്കബ് കണിച്ചേരി ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‘ഹരിതചാരു
ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
റ്റാംപ ∙ 2024ലെ മലയാളി മെഗാ ഷോ പാട്ടുത്സവം ഫ്രീഡിയ എന്റർടൈൻമെന്റ് റ്റാംപയിൽ ഏപ്രിൽ 20ന് നടക്കും. വാൾറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 7നാണ് പരിപാടി (2620 Washington Rd, Valrico , FL 33594). വൈകുന്നേരം 6 മുതലാണ് പ്രവേശനം. റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകുന്ന
ബെൽവുഡിലുള്ള മാർതോമാ ശ്ലീഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സിറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.
ഈണങ്ങൾക്ക് അതീതമായ അർഥങ്ങൾ തീർത്ത വരികളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്ന് കയറുകയാണ് മാതമംഗലത്തെ റിട്ട. അധ്യാപകൻ നാരായണൻ നമ്പീശന്റെയും ദേവികയുടെയും മകൾ രേണുക വിജയകുമാരൻ. ഓസ്ട്രേലിയയിലെ ജീവിതത്തിനിടെയാണ് എക്കാലവും മലയാളികൾക്ക് നെഞ്ചോട് ചേര്ത്ത് വെക്കാന്കഴിയുന്ന ഗാനങ്ങൾ രേണുക സമ്മാനിച്ചത്. ജീവൻ
മലയാളത്തിന്റെ ഇഷ്ട ഗായകൻ ബിജു നാരായണനും പുതുമുഖ ഗായിക രാധിക അശോകും ചേർന്ന് ആലപിച്ച ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അവൾ’ എന്ന പേരിലൊരുങ്ങിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. പ്രണയവും വിരഹവും ഇഴചേർത്തൊരുക്കിയ പാട്ടിന് കലേഷ് പനമ്പയിൽ വരികൾ കുറിച്ച് ഈണം
ക്രിസ്മസ് കാലത്തെ വരവേൽക്കാൻ കാരൾ ഗാനം പുറത്തിറക്കി ‘കള്ളനും ഭഗവതിയും’ ടീം. രഞ്ജിൻ രാജ് ഈണമൊരുക്കിയ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. സന്തോഷ് വർമ വരികൾ കുറിച്ച ഗാനം ബിജു നാരായണന് ആലപിച്ചിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. ‘ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രി ഇത് നന്മ
Results 1-10 of 17