Activate your premium subscription today
യൂ ആർ പ്രോഡക്ഷൻസിന്റെ ബാനറിൽ, ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഉദയ് രാമചന്ദ്രൻ സംഗീതം നല്കി ബിനു മല്ലശ്ശേരി ആലപിച്ച ക്രിസ്മസ് ഗാനം ആരാധകശ്രദ്ധ നേടുന്നു. സങ്കീർത്തനം എന്ന ആൽബത്തിലേതാണ് ഈ ഗാനം. എബി സാൽവിൻ തോമസ് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
ബാലപംക്തിയിലൂടെയാണ് എന്റെ വായനയുടെ തുടക്കം. അച്ഛന്റെ കസിനായ സാവിയോപ്പോളാണ് എനിക്കു കഥകളും കവിതകളും വായിച്ചു തന്നിരുന്നത്. എനിക്കു നാല് ചെറിയച്ഛന്‍മാരാണ്. അഗ്നിത്രാത്തന്‍, പരമേശ്വരന്, നാരായണൻ, കൃഷ്ണന്. സാഹിത്യവും അക്ഷരവുമായി ബന്ധപ്പെട്ട് ഞാനിന്നെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം ഇവരാണ്.
‘കൂവി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കറുകറെ കറുത്തൊരു കാടാണേ’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണൻ ആണ് വരികൾ കുറിച്ചത്. പി.എസ്.ജയഹരി ഈണമൊരുക്കിയ ഗാനം വിധു പ്രതാപ് ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് ഒദ്യോഗികമായി പുറത്തിറക്കിയത്. ‘കറുകറെ കറുത്തൊരു കാടാണേ കാടൊരു കൂടാണേ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി’ലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ചു. മെജോ ജോസഫ് ഈണമൊരുക്കിയ ഗാനം അഫ്സൽ, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാലപിച്ചു. ‘ഊദ് പെയ്യുമൊരു
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പാർട്നേഴ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കിനാവ് മേഞ്ഞൊരു കൂട്’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് പ്രകാശ് അലക്സ് ഈണമൊരുക്കി. ജോബ്
22ാം വിവാഹവാർഷികത്തിൽ ഹൃദ്യമായ ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. അകാലത്തിൽ വിട പറഞ്ഞ പ്രിയതമ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ലയകോടിഗുണം ഗാനം 22 വർഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ പങ്കിട്ട ചിത്രം
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പാർട്നേഴ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കുംഭപ്പുഴ താണ്ടിവരും തെന്നൽ ചായും നാടാണേ’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് പ്രകാശ് അലക്സ്
ബാബുരാജും ഷെയ്ൻ നിഗമും ഒന്നിക്കുന്ന ചിത്രം ലിറ്റിൽ ഹാർട്സിലെ പുതിയ ഗാനത്തിന്റെ വിഡിയോ റിലീസായി. പാട്ടെഴുത്തിൽ ബി.കെ ഹരിനാരായണനും ശബരീഷ് വർമയും കൈകോർത്ത ഗാനം ആലപിച്ചിരിക്കുന്നത് ശബരീഷും അരവിന്ദ് ദിലീപ് നായരും ചേർന്നാണ്. കൈലാസ് മേനോന്റേതാണ് സംഗീതം. ലോക്കൽ വൈബ് നിറയുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ. പാട്ടിനോടുള്ള കമ്പം തുടങ്ങിയ കാലം മുതൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കലുകൾ കേൾക്കാൻ തുടങ്ങിയ ഗായകനാണ് സന്നിധാനന്ദനെന്നും ഏറ്റു തഴമ്പിച്ച അവഗണനകളാണ് അദ്ദേഹത്തിന്റെ ഇന്ധനമെന്നും ഹരിനാരായണൻ പറയുന്നു. മുടി
പ്രണയരസത്തിൽ അലിഞ്ഞ് ശങ്കർ മഹാദേവന്റെ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം. 'പാടൂ ബാസുരീ നീ' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പങ്കുവയ്ക്കുന്നത്. ഹൃദയത്തോടു ചേർന്നിരുന്ന് പ്രണയാർദ്രമായ സ്വകാര്യം പറയുന്നതു പോലെയാണ് ഗാനത്തിന്റെ അനുഭവം. പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ
Results 1-10 of 49