Activate your premium subscription today
ഇന്ത്യന്‍ പുരുഷന്മാര്ക്ക് വിവാഹം കഴിക്കാന്‍ കന്യകകളായ സ്ത്രീകളെ കിട്ടാനില്ലെന്ന യുവാവിന്റെ സമൂഹമാധ്യമ പോസ്റ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. സ്ത്രീയുടെ ചാരിത്ര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനെ വിമര്‍ശിച്ച ചിന്മയി, പുരുഷന്മാർ വിവാഹത്തിനു മുൻപ് മറ്റു ജീവികളുമായാണോ ലൈംഗിക
‘അമരന്’ ചിത്രം ബോക്സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ബില്യനിലേറെ കാഴ്ചക്കാരെ നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവച്ച് വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് ഗായിക
മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും ലൈംഗികാതിക്രമങ്ങളും മറനീക്കി പുറത്തുവരുന്നതിനോടു പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ഗായിക പ്രശംസിച്ചു. ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് മലയാളിസമൂഹം നൽകുന്ന പിന്തുണ
അതിമനോഹര നൃത്ത വിഡിയോയുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി. ചെന്നൈ എക്സ്പ്രസിലെ ‘തിത്ലി’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് മീനാക്ഷിയുടെ ഹൃദ്യമായ ചുവടുകൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. മീനാക്ഷിയുടെ അസാമാന്യ മെയ്വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ.
വിജയ് സേതുപതിയുടെ 50ാം ചിത്രം ‘മഹാരാജ’ ഒരുകാരണവശാലും കാണില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. ചിത്രം ലൈംഗികാതിക്രമങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും മാത്രവുമല്ല, 18 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തു ചിത്രത്തിനു വേണ്ടി
നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കയ്യബദ്ധം സംഭവിച്ചതിന്റെ പേരിൽ സമൂഹം കുറ്റപ്പെടുത്തിയതിനും ട്രോളുകൾ പ്രചരിപ്പിച്ച് അമ്മയെ അപമാനിച്ചതിനുമെതിരെ
പാക് ഗായകന് റാഹത് ഫത്തേ അലി ഖാന് ശിഷ്യനെ ചെരുപ്പൂരി തല്ലിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. സംഭവത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ‘ഭീകരം’ എന്ന് ചിന്മയി എക്സിൽ കുറിച്ചു. ‘ഇവരിൽ ചിലർ പൊതുസ്ഥലത്ത് സൗമ്യരും മൃദുഭാഷികളുമായ ആത്മാക്കളെപ്പോലെയാണ് പെരുമാറുക. പണ്ട്
മുംബൈ∙ വിദ്യാർഥിയെ മർദിക്കുന്ന പാക്ക് ഗായകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. പാക്കിസ്ഥാനി ഗായകനായ റാഹത്ത് ഫത്തേഹ് അലിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്റെ വിദ്യാർഥിയെ റാഹത്ത് അലി ഷൂസ് കൊണ്ട് അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രതികരണവുമായി ചിന്മയിയും രംഗത്തെത്തിയത്.
മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനൊപ്പം വേദിപങ്കിട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, നടൻ കമൽ ഹാസൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം എന്നിവരെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ്
ചെന്നൈ∙ മീടു ആരോപണം നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ടതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ തിങ്കളാഴ്ച എം.കെ.സ്റ്റാലിൻ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.
Results 1-10 of 34