Activate your premium subscription today
എമ്പുരാന്റെ വിജയമാഘോഷിക്കാൻ ബി എം ഡബ്ള്യു വിന്റെ ആഡംബരം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ദീപക് ദേവ്. ബി എം ഡബ്ള്യു 5 സീരിസിലെ ലോങ്ങ് വീൽ ബേസ് ആണ് ദീപക് ദേവിന്റെ ഗാരിജിലേക്കെത്തിയ പുതുവാഹനം. കേരളത്തിലെ ബി എം ഡബ്ള്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നും കുടുംബത്തോടൊപ്പം എത്തിയാണ് സംഗീത സംവിധായകൻ വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. 74.40 ലക്ഷം രൂപയാണ് ബി എം ഡബ്ള്യു 5 സീരിസ് 530 ലോങ്ങ് വീൽ ബേസ് സ്പോർട്സ് വേരിയന്റിന് എക്സ് ഷോറൂം വില
‘എമ്പുരാൻ’ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ ദീപക് ദേവിനെ വിമർശിച്ചയാൾക്കു മറുപടിയുമായി ഗോപി സുന്ദർ. താൻ ഈണമിട്ട ചില ഹിറ്റ് സിനിമകളിലെ പശ്ചാത്തല സംഗീതത്തിന്റെ യൂട്യൂബ് ലിങ്കുകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെ ദീപക് ദേവിന്റെയും ഗോപി
എമ്പുരാൻ കണ്ടിറങ്ങി ആവേശത്തോടെ പ്രതികരിച്ച് സംഗീതസംവിധായകൻ ദീപക് ദേവ്. എല്ലാവരും ചെയ്യുന്നതുപോലെയുള്ള ബിജിഎം അല്ല എമ്പുരാനു വേണ്ടി ഒരുക്കിയതെന്നും നാല് മാസത്തോളം സമയമെടുത്താണ് ബിജിഎം സൃഷ്ടിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമ നല്ലതായതുകൊണ്ടാണ് ബിജിഎമ്മും പ്രശംസിക്കപ്പെടുന്നതെന്നും എല്ലാ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലെ ഗാനം ആലപിക്കാൻ ഗായകൻ ജോബ് കുര്യനെ തിരഞ്ഞെടുത്തതിനെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ ദീപക് ദേവ്. പാട്ട് ചിട്ടപ്പെടുത്തിയപ്പോൾത്തന്നെ മനസ്സിൽ തോന്നിയ പേര് ജോബിന്റേതായിരുന്നുവെന്നും അദ്ദേഹമത് മനോഹരമായി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ടീസർ ആരാധകർക്ക് ആവേശക്കാഴ്ചയാവുകയാണ്. ടീസറിനൊപ്പം തന്നെ തീം സോങ് ലൈക്ക് എ ഫ്ലെയിമും ചർച്ചയായിക്കഴിഞ്ഞു. പൃഥ്വിരാജ് വരികൾ കുറിച്ച ഗാനം, ഗായികയും ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളുമായ പ്രാർഥനയാണ് ആലപിച്ചത്. ദീപക് ദേവ്
ഹിറ്റ് പാട്ടുകൾക്ക് സ്പൂഫ് ഒരുക്കി ശ്രദ്ധ നേടി വ്ലോഗറും നടനുമായ വിഘ്നേഷ് വിശ്വംഭരൻ. ഏറെ പ്രശസ്തമായ പാട്ടുകളുടെ വരികൾക്ക് വേറിട്ട ഈണം നൽകി പാടുകയാണ് വിഘ്നേഷ്. നരൻ എന്ന ചിത്രത്തിനുവേണ്ടി ദീപക് ദേവ് ഈണമിട്ട് എം.ജി ശ്രീകുമാർ ആലപിച്ച ‘വേൽമുരകാ ഹരോഹരാ’ എന്ന ഗാനത്തെ ഭക്തിഗാനത്തിന്റെ ഈണത്തിൽ വിഘ്നേഷ്
സിനിമയിലെ കഥാ സന്ദർഭത്തോട് വല്ലാതെ ഇഴുകി ചേരുന്ന പാട്ട്, കഥയിൽ നിന്നിറങ്ങി ആയിരകണക്കിനാളുകളുടെ പ്രണയത്തിനും വിരഹത്തിനും പ്രതീക്ഷക്കുമൊക്കെ കൂട്ടിരിക്കുക... ഒരു സിനിമാ ഗാനം അതിന്റെ ലക്ഷ്യം പൂർത്തിയാക്കുന്നത് അങ്ങനെയാണ്. ഉദയനാണ് താരത്തിലെ ‘പറയാതെ അറിയാതെ നീ പോയതല്ലേ’ എന്ന പാട്ട് ഉദയഭാനുവിന്റെയും
സംവിധായകൻ ജിസ് ജോയ്യുടെ കരിയറിൽ വഴിത്തിരിവായ എല്ലാ സിനിമകളിലും സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്. ആദ്യ ചിത്രമായ ബൈസിക്കിൾ തീവ്സിൽ തുടങ്ങിയ ആ കൂട്ടുകെട്ട് ജിസിന്റെ ആദ്യ ഹിറ്റായ സൺഡേ ഹോളിഡേയിലും തുടർന്നു. ഫീൽ ഗുഡ് ട്രാക്ക് മാറ്റി, തലവൻ എന്ന ത്രില്ലർ സിനിമയിലൂടെ ജിസ് പുതിയ
സംഗീതസംവിധായകൻ ദീപക് ദേവിന് എല്ലാ ഫോർമാറ്റും ചേരുമെന്ന് സംവിധായകൻ ജിസ് ജോയ്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന തലവന്റെ സംഗീതവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് ദീപക് ദേവിനെക്കുറിച്ചുള്ള കൗതുകകരമായ നിരീക്ഷണം ജിസ് ജോയ് പങ്കുവച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച
രാഗവും താളവും നിലയ്ക്കാതൊഴുകുന്ന സംഗീതസായാഹ്നത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2 ശനി വൈകിട്ട് 5നാണ് ‘ഒരേ നിലാ..’ സംഗീതോത്സവം നടക്കുക. റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത് പരിപാടിയിൽ മുഖ്യാതിഥിയായി സംഗീതസംവിധായകന് ദീപക് ദേവ്
Results 1-10 of 20