Activate your premium subscription today
സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് പറന്നുയരുകയാണ് ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മെൽ എന്നടി കോപം’ എന്ന ചിത്രത്തിലെ സ്വർണ കുരുവി (ഗോൾഡൻ സ്പാരോ). ലിറിക്കൽ വിഡിയോ പുറത്തിറക്കിയപ്പോൾ തന്നെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റീൽസിലും തരംഗമായ ഗാനത്തിന്റെ വിഡിയോ പതിപ്പ് ആണ് ഇപ്പോൾ
വിവാഹമോചനത്തിനു ശേഷവും മുൻ ഭാര്യയും ഗായികയുമായ സൈന്ധവിയുമായി സൗഹൃദത്തിൽ തുടരുകയാണെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാർ. തങ്ങൾ പരസ്പരം ഏറെ ബഹുമാനിക്കുന്നുവെന്നും ഇരുവരും തികഞ്ഞ പ്രഫഷനൽസ് ആണെന്നും കലാപരമായി ഇനിയും ഒരുമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേർപിരിഞ്ഞതിനു ശേഷം ഏക മകൾ അൻവിയുടെ
സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ സൈബർ ആക്രമണം നേരിടേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യ ഭാരതി. താനും പ്രകാശ് കുമാറും തമ്മിലുള്ള ബന്ധമാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് അഭ്യൂഹങ്ങളുണ്ടായെന്നും എന്നാൽ സൗഹൃദത്തിനപ്പുറം തങ്ങൾ തമ്മിൽ
വിവാഹ മോചനത്തിനു ശേഷം സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും ഒരുമിച്ചൊരു വേദിയിൽ പാടാനെത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജി.വി.പ്രകാശ്. തങ്ങൾ അങ്ങേയറ്റം പ്രഫഷനൽ ആണെന്നും അതുകൊണ്ടു മാത്രമാണ് വേദിയിൽ ഒരുമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വേർപിരിയലിനു ശേഷം ആദ്യമായി ഒരുമിച്ച് വേദി പങ്കിട്ട് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും. മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജി.വി.പ്രകാശ് അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. ഇരുവരും വേദി
ഗായകനും സംഗീതസംവിധായകനുമായ ജി.വി.പ്രകാശുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ പ്രചരിച്ച വ്യാജവാർത്തകളോടു പ്രതികരിച്ച് ഗായിക സൈന്ധവി. തങ്ങൾ പരസ്പരധാരണപ്രകാരമാണു പിരിഞ്ഞതെന്നും എന്നും സുഹൃത്തുക്കളായി തുടരുമെന്നും സൈന്ധവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിച്ചതിനു
ഗായിക സൈന്ധവിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങളോടു പ്രതികരിച്ച് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. പരസ്പരധാരണയോടെ രണ്ടുപേർ വേർപിരിയുന്നുവെന്നു പ്രഖ്യാപിച്ചാൽ അതിലെ കാരണങ്ങൾ ചികയുന്നത് എന്തിനാണെന്ന് പ്രകാശ് ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീർഘമായ
വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മുൻഭാര്യയും ഗായികയുമായ സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സംഗീതസംവിധായകനും ഗായകനുമായ ജി.വി.പ്രകാശ്. മകൾ അൻവിക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിർത്തിക്കൊണ്ടാണ് സൈന്ധവിയുടെ ചിത്രങ്ങൾ പ്രകാശ് നീക്കം ചെയ്തത്. എന്നാല്‍ സൈന്ധവയാകട്ടെ ഔദ്യോഗിക സമൂഹമാധ്യമ
വിവാഹമോചിതനായ വിവരം ഔദ്യോഗികമായി പങ്കുവച്ച് ഗായകനും സംഗീതസംവിധായകനും നടനുമായ ജി.വി. പ്രകാശ്. ഗായിക സൈന്ധവിയുമായുള്ള 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്. വിവാഹമോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ്
Results 1-9