Activate your premium subscription today
ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റ് ഭാര്യ ബയാൻക സെൻസോറിയുടെ രൂപസാദൃശ്യമുള്ള യുവതിയുടെ കൂടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
67ാമത് ഗ്രാമി പുരസ്കാര വേദിയിൽ നഗ്നതാ പ്രദർശനം നടത്തി വിവാദത്തിലായ മോഡൽ ബിയാൻക സെന്സൊറിയും റാപ്പർ കാന്യെ വെസ്റ്റും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. കാന്യെ വെസ്റ്റിന്റെ ആവശ്യപ്രകാരം ഗ്രാമി വേദിയിൽ വസ്ത്രമുരിഞ്ഞ ബിയാൻക, വാർത്തകളിൽ നിറഞ്ഞിരുന്നു. ഗ്രാമി കഴിഞ്ഞ് രണ്ടാഴ്ച പോലും പിന്നിടുന്നതിനു
ഗ്രാമി വേദിയിൽ ജീവിതപങ്കാളി ബിയാൻക സെൻസോറി നഗ്നതാ പ്രദർശനം നടത്തിയതിൽ വിശദീകരണവുമായി റാപ്പർ കാന്യേ വെസ്റ്റ്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും അത് ആർട്ട് ആണെന്നും ഗായകൻ അവകാശപ്പെട്ടു. ഗ്രാമിക്കു പിന്നാലെ വിവാദങ്ങൾ വേട്ടയാടിയപ്പോൾ ഒരു മാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമി
ലൊസാഞ്ചലസ്∙ ഗ്രാമി വേദിയിലെ ഭാര്യയുടെ നഗ്നതാ പ്രദർശനത്തിൽ പ്രശസ്ത റാപ്പർ കന്യേ വെസ്റ്റ് വലിയ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. ജപ്പാനിൽ നടത്താനിരുന്ന 20 മില്യൻ ഡോളറിന്റെ സംഗീത പരിപാടി റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്കിയോ ഡോമിൽ മേയ് മാസത്തിൽ രണ്ട് സംഗീത പരിപാടികൾ നടത്താനാണ്
രാജ്യാന്തരപുരസ്കാര വേദികൾ പലപ്പോഴും ഫാഷന്റെ കൂടി ഇടങ്ങളാണ്. അതുകൊണ്ടു തന്നെ ഇത്തരം പുരസ്കാര ചടങ്ങുകളുടെ റെഡ്കാർപ്പറ്റിൽ താരങ്ങളെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഫാഷൻ ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് വിവാദ റാപ്പർ കാന്യെ വെസ്റ്റിന്റെ ഭാര്യയും മോഡലുമായ ബിയാങ്ക സെൻസോറി അറുപത്തിയേഴാമത്
കഴിഞ്ഞ ദിവസം നടന്ന 2025ലെ ഗ്രാമി പുരസ്കാര ചടങ്ങിൽ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ വസ്ത്രധാരണം വലിയ തോതിലുള്ള വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
എന്നുമെന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റാപ് ഗായകനും സെലിബ്രിറ്റിയുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടും ആരാധകർ, ഹിറ്റ് ചാർട്ടിൽ അനവധി സംഗീത ആൽബം...പക്ഷേ കന്യേ വെസ്റ്റിന്റെ ജീവിതം എപ്പോഴും വിവാദനിഴലിലാണ്.
കിം കർദാഷിയാനുമായി വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപ് റാപ്പർ കാന്യേ വെസ്റ്റ് (യീ) നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കിം എല്ലായ്പ്പോഴും തന്റെ നെഗറ്റീവ് വശങ്ങള് മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളുവെന്നും തന്നെ ഭ്രാന്തൻ എന്നു പോലും വിളിച്ചിട്ടുണ്ടെന്നും കാന്യേ വെളിപ്പെടുത്തി.
ലൊസാഞ്ചലസ്∙ വിവാഹ മോചനത്തെത്തുടർന്ന്, മക്കളുടെ സംരക്ഷണത്തിന്റെയും സ്വത്ത് വീതം വയ്പിന്റെയും കാര്യത്തിൽ യുഎസ് ടിവി സൂപ്പർ താരം കിം കർദാഷിയാനും റാപ് സൂപ്പർതാരം കാന്യേ വെസ്റ്റും (യീ) ഒത്തുതീർപ്പിലെത്തിയതായി റിപ്പോർട്ട്. ഇതുപ്രകാരം കുട്ടികളുടെ കാര്യങ്ങൾക്കായി പ്രതിമാസം 2 ലക്ഷം ഡോളർ
ഭാര്യ ഹെയ്ലി ബാൽഡ്വിനെ ആക്ഷേപിച്ച് കമന്റിട്ടതിനു പിന്നാലെ റാപ്പർ കന്യേ വെസ്റ്റുമായി വഴക്കിട്ട് പിരിഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബർ. ഇരുവരുടെയും വർഷങ്ങൾ നീണ്ട സൗഹൃദമാണ് പാതിവഴിയിൽ അവസാനിക്കുന്നത്. കന്യേ വെസ്റ്റ് പരിധി കടന്നെന്നും ഭാര്യയെക്കുറിച്ചു പറഞ്ഞ വാക്കുകൾ തന്നെ അസ്വസ്തനാക്കുന്നുവെന്നും ജസ്റ്റിൻ
Results 1-10 of 11