Activate your premium subscription today
മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. 'ചിരി മലരുകളെ' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. നജീം അർഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിൻെറ വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്.
‘കുണ്ഡല പുരാണം’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രക്ഷകർക്കരികിൽ. ‘മായാതെൻ താരമേ’ എന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ബ്ലെസൻ തോമസ് ഈണമൊരുക്കി. നജിം അർഷാദ് ആണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘മായാതെൻ താരമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട്
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കാറ്റ് പാടുന്നൊരീ...’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച ഗാനത്തിന് ബിജിബാൽ ഈണമൊരുക്കിയിരിക്കുന്നു. നജീം അർഷാദും സംഗീത ശ്രീകാന്തും
അമിത് ചക്കാലയ്ക്കൽ നായകനായെത്തിയ പ്രാവിലെ ‘താരകം പോലെ’ എന്ന പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കിയ ഗാനമാണിത്. നജീം അർഷാദ് ഗാനം ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
ഗായകൻ നജീം അർഷാദിന്റെ സ്വരഭംഗിയില് പുറത്തിറങ്ങിയ ‘കരിനീല കണ്ണുള്ളോള്’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. അഞ്ജു കാസർകോട് വരികൾ കുറിച്ച് ഈണം പകർന്ന ഗാനമാണിത്. മലയാളത്തിനു പുറമേ ഹിന്ദി വരികളും ഉൾപ്പെടുത്തിയുള്ളതാണ് പാട്ട്. ഡോ.രാജേഷ് തിരുമല ഹിന്ദി വരികൾ കുറിച്ചിരിക്കുന്നു. പാട്ട് ഇതിനകം
വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന തങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ് ആണ്. ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തിയ ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ടു തന്നെ
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്ത് പ്രക്ഷകർ. ‘വാനമ്പാടി’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. നജിം അർഷാദ് ആണ് ഗാനം ആലപിച്ചത്. പാട്ട്
ബക്രീദിനോടനുബന്ധിച്ച് ഗായകൻ നജീം അർഷാദ് പുറത്തിറക്കിയ ‘അല്ലാഹു അക്ബർ’ എന്ന പുതിയ ഗാനം ആസ്വാദകരെ നേടുന്നു. നജീമിന്റെ പിതാവ് ഷാഹുൽ ഹമീദ് ഈണമൊരുക്കിയ ഗാനമാണിത്. വടശ്ശേരി ഖാദറിന്റേതാണു വരികൾ. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വർഷങ്ങൾക്കു മുൻപ് പിതാവ് ചിട്ടപ്പെടുത്തിയ പാട്ട് ഈ പെരുന്നാൾ
ഏകമകനു വേണ്ടി പാട്ടൊരുക്കി ഗായകൻ നജിം അർഷാദ്. ‘കണ്ണേ കൺമണിയേ’ എന്നു തുടങ്ങുന്ന പാട്ട് ഒരു സമ്പൂർണ കുടുംബ ആൽബമായാണു പ്രേക്ഷകർക്കരികിലെത്തിയത്. നജിം ഈണമൊരുക്കി പാടിയ പാട്ടിൽ ഭാര്യ തസ്നിയും സ്വരമായി. തസ്നിയുടെ ആലാപനം ആസ്വാദകർക്കു പുത്തൻ അനുഭവമാവുകയാണ്. അരുൺ ഏളാട്ട് ആണ് പാട്ടിനു വേണ്ടി വരികൾ
മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് അനാവശ്യ ചർച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഗായകൻ നജിം അർഷാദ് രംഗത്ത്. ഗായകന്റെ മതവിശ്വാസം സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയതിനു പിന്നാലെ അതേ വാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കിട്ടുകൊണ്ടാണ് നജീമിന്റെ പ്രതികരണം. ‘താൻ ഇസ്ലാം ആണെന്നു
Results 1-10 of 15