Activate your premium subscription today
സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കന്‍ പര്യടനത്തിന്.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ട് പുറത്തിറങ്ങി. സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവീനോ തോമസ് എന്നിവരുടെ
ഗായിക നിത്യ മാമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ ഏറ്റെടുത്ത് ആരാധകർ. ഗായകൻ മധു ബാലകൃഷ്ണനും ഭാര്യയ്ക്കുമൊപ്പം രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ പാട്ടിനു ചുവടുവയ്ക്കുന്ന വിഡിയോ ആണ് നിത്യ പോസ്റ്റ് ചെയ്ത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്കു നിരവധി പേരാണു പ്രതികരണങ്ങളുമായി
‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നവാഗതനായ അശ്വിൻ ആര്യൻ ഈണമിട്ട 'മിന്നും താരങ്ങൾ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. കപിൽ കപിലനും നിത്യ മാമ്മനും
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മഴവിൽ പൂവായ്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണ് വരികൾ കുറിച്ചത്. ആനന്ദ് മധുസൂദനൻ ഈണമൊരുക്കിയ
ഗായിക നിത്യ മാമ്മന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ സൂപ്പർ കൂൾ ലുക്കിലാണ് നിത്യ പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ചുള്ള ഒരു കൂട്ടം ചിത്രങ്ങളാണ് നിത്യ ആദ്യം പങ്കുവച്ചത്. പിന്നാലെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരി
ഗന്ധർവഗായിക കെ.എസ്.ചിത്രയ്ക്ക് ആദരമായി 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയുടെ വിഡിയോ സംപ്രേഷണം തിരുവോണനാളിൽ. മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് വിഡിയോ പ്രേക്ഷകർക്കരികിലെത്തുക. ഓഗസ്റ്റ് 19 ശനി
ഗായിക നിത്യ മാമ്മന്റെ സ്വരഭംഗിയില്‍ പുറത്തിറങ്ങിയ ‘എന്നെന്നും കരുതുന്നോൻ യേശു’ എന്ന ക്രിസ്തീയ ഭക്തിഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ലിറ്റി കുര്യൻ വരികള്‍ കുറിച്ചു സംഗീതം പകർന്ന ഗാനമാണിത്. വി.ജെ.പ്രതീഷ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. ദിയ ദീപക് പാട്ടിനു വേണ്ടി വയലിനില്‍ ഈണമൊരുക്കി. മനോരമ
മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അരികെയൊന്നു കണ്ടൊരു നേരം’ എന്നു തുടങ്ങുന്ന പ്രണയഗാനം കെ.എസ്.ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് സച്ചിന് ശങ്കര്‍ മന്നത്ത്
കുഞ്ചാക്കോ ബോബനും രജിഷ വിജയനും മുഖ്യ വേഷങ്ങളിലെത്തുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മനമേലെ പൂവിതളായി’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. സുജേഷ് ഹരിയാണ് പാട്ടിനു വരികൾ കുറിച്ചത്. സ്റ്റീഫൻ ദേവസ്സി ഈണമൊരുക്കിയ ഗാനം നിത്യ മാമ്മൻ ആലപിച്ചു.
Results 1-10 of 18