Activate your premium subscription today
തൃശൂര്‍ നഗരത്തിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ വ്യാകുലമാതാവിന് ബസിലിക്ക പള്ളിക്കായി ശതാബ്ദി ഗീതമൊരുക്കി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ‘മറിയമേ ദൈവമാതാവേ സ്വസ്തി’ എന്നു തുടങ്ങുന്ന ഗാനമാണ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയത്. പുത്തൻ പള്ളി അങ്കണത്തിൽ വച്ച് ബിഷപ്പ് മാർ ടോണി
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ട് പുറത്തിറങ്ങി. സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവീനോ തോമസ് എന്നിവരുടെ
അതിസുന്ദരമായ ക്രിസ്മസ് കാരൾ ഗാനവുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. മനോരമ മ്യൂസികിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. പാശ്ചാത്യ സംഗീതത്തിനൊപ്പം ഇന്ത്യൻ സംഗീതത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച മ്യൂസിക് ട്രാക്കാണ് ‘ബെത്ലഹമിലെ’ എന്നു തുടങ്ങുന്ന ഗാനം.
1998ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ഹരികൃഷ്ണൻസിലെ പാട്ടോർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിലെ മുഖ്യ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ‘സമയമിതപൂര്‍വ സായാഹ്നം അമൃതം ശിവമയ സംഗീതം’ എന്ന ഗാനം പാടാൻ ഏറെ പ്രയാസപ്പെട്ടുവെന്നും 5 മണിക്കൂറിലേറെ സമയം റെക്കോർഡിങ്ങിനായി
തൃശൂരിൽ സംഘടിപ്പിച്ച ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ആദരപൂർവം ക്ഷണിക്കപ്പെട്ട ഒരു പരിപാടിക്കാണ് പോയതെന്നും ആ സമയത്ത് ശരിയെന്നു തോന്നിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഔസേപ്പച്ചൻ മനോരമ ഓൺലൈനോടു പറഞ്ഞു. ‘ഞാൻ വിളിച്ചതുകൊണ്ടു മാത്രം ആരും
തൃശൂർ ∙രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാൽ, കേരളത്തിൽ അതിന് അർഥം വേറെയാണെന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ. രാഷ്ട്രീയ സ്വയം സേവക് സംഘം വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ പരിപാടിയിൽ പങ്കെടുക്കാൻ തന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും
തൃശൂർ ∙ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന് പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
40 വർഷങ്ങൾ, സിനിമാഗാനങ്ങളെ നെഞ്ചിലേറ്റുന്ന മലയാളികൾ ഷിബു ചക്രവർത്തിയെന്ന എഴുത്തുകാരനെ അറിഞ്ഞും കേട്ടും തുടങ്ങിയിട്ട് 4 പതിറ്റാണ്ടുകൾ. 1980കളുടെ പകുതിയിൽ നല്ല സിനിമകളുടെ സഹയാത്രികനായാണ് ഷിബു ചക്രവർത്തി എഴുത്തിനൊപ്പം നടന്നു തുടങ്ങിയത്. നൂറോളം സിനിമകളിൽ മുന്നൂറോളം ഗാനങ്ങൾ. പതിനഞ്ച് തിരക്കഥകൾ.
ഒരു വൈകുന്നേരക്കാറ്റ് വിരുന്നു കൊണ്ടുവന്ന അപ്പൂപ്പൻതാടിക്കൊപ്പം ഞാനിത്ര ദൂരം പിൻപറക്കുമെന്ന് കരുതിയതേയില്ല... എവിടെ നിന്നായിരിക്കാം അതെന്നെ തേടി വീണ്ടും വന്നത്? എത്ര പെട്ടെന്നാണ് അതെന്നെ കുട്ടിക്കാലത്തേക്കു കൈപിടിച്ചുകൊണ്ടു പോയത്? അല്ലെങ്കിലും നമ്മളിൽ പലരുടെയും കളിക്കുട്ടിക്കാലത്തിന്റെ
'പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു താളം'... ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം ആരംഭിക്കുന്നത് ഒരു ടങ്
Results 1-10 of 56