Activate your premium subscription today
ആദ്യമായി പത്രത്തിൽ വന്ന ചിത്രം പങ്കുവച്ച് റിമി ടോമി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിന് സമ്മാനം ലഭിച്ചതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ചിത്രത്തിന് വലിയ ആരാധക ശ്രദ്ധ ലഭിക്കുന്നത്.
ചടുല താളങ്ങൾക്ക് ചുവടു വച്ച് ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമി. സെമി ക്ലാസിക്കൽ ഡാൻസ് വിഡിയോയാണ് റാണി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അരപ്പട്ടയും നെറ്റിചുട്ടിയും കൊലുസും ഉൾപ്പെടെയുള്ള ആഭരണങ്ങൾ അണിഞ്ഞാണ് നൃത്തത്തിനായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രം ഏറ്റെടുത്ത് ആരാധകർ. ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് ചിത്രത്തിൽ റിമി ധരിച്ചിരിക്കുന്നത്. കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകൾ കണ്മണിയെന്ന കിയാരയും. അഭിനയത്തിൽ സജീവമായ ഇരുവരും ഇടയ്ക്കിടെ മനോഹരമായ റീലുകളും ചെയ്യാറുണ്ട്. ഇത്തവണയും അമ്മയും മകളും ചേർന്ന് മനോഹരമായ ഒരു ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ്. ഇത്തവണ പതിവിന് വിപരീതമായി കണ്മണി കുട്ടിയുടെ മുടി അഴിച്ചിട്ടിരിക്കുകയാണ്.
റിമി ടോമിയുടെ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും, ഏത് അവസ്ഥയിലാണെങ്കിലും വ്യായാമം ചെയ്യാനുള്ള വഴി എന്തായാലും ഞാൻ കണ്ടെത്തും എന്ന കുറിപ്പോടുകൂടിയാണ് റിമി തന്റെ വിഡിയോ പങ്കുവച്ചത്. ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ഫോട്ടോയും
പാട്ടും യാത്രകളും പോലെ തന്നെ, ചിലപ്പോൾ അതിനേക്കാൾ മുകളിലാണ് റിമി ടോമിക്ക് സഹോദരങ്ങളുടെ മക്കൾ. തിരക്കുകളിൽ നിന്ന് ഇടവേള എടുക്കുമ്പോൾ ഈ കുട്ടിപട്ടാളത്തോടൊപ്പം ചേർന്നാണ് കൂടുതൽ ഊർജ്ജം താരം സംഭരിക്കുന്നത്. ഇത്തവണത്തെ പുതുവത്സരത്തിനും വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല. തന്റെ പ്രിയപ്പെട്ട കുട്ടികൾക്ക്
സദസ്സുകളെ ഇളക്കിമറിക്കുന്ന ഗായിക ആണെങ്കിലും റിമി ടോമിയുടെ കുട്ടിത്തം തന്നെയാണ് അവരിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്. യാത്രകളും ഷോകളും കഴിഞ്ഞ് വീട്ടിൽ എത്തിയാൽ റിമിയുടെ സന്തോഷം എന്നുപറയുന്നത് സഹോദരങ്ങളുടെ കുട്ടികളാണ്. കണ്മണിക്കുട്ടിയും കുട്ടാപ്പിയും കുട്ടിമണിയുമാണ് ആ കുട്ടികൾ. അവധി ദിവസം
പാട്ട് കഴിഞ്ഞാൽ ഗായിക റിമി ടോമിയുടെ ഏറ്റവും ഇഷ്ടമുള്ള കാര്യം യാത്രയാണ്. ഇടയ്ക്കിടയ്ക്ക് വിവിധ രാജ്യങ്ങളിലേക്ക് റിമി യാത്ര പോകാറുണ്ട്. യാത്രാവിശേഷങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലും യുട്യൂബിലും റിമി പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ അസർബൈജാൻ യാത്രാവിശേഷങ്ങൾ ആണ് താരം പങ്കുവച്ചത്. അസർബൈജാൻ ബാകുവിലെ ഓൾഡ് സിറ്റിയിൽ
പാട്ടും യാത്രകളും മാറ്റിവെച്ചാൽ ഗായിക റിമി ടോമിയുടെ ലോകം എന്ന് പറയുന്നത് കുട്ടികളാണ്. സഹോദരൻ റിങ്കു ടോമിയുടെ മകളായ കണ്മണിയും സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയും. കണ്മണിയും കുട്ടാപ്പിയും സ്കൂൾ ജീവിതവുമായി തിരക്കായതോടെ കുട്ടിമണിയാണ് ഇപ്പോൾ റിമിക്കൊപ്പം എല്ലാ സമയവും ഉള്ളത്.
പാട്ട് മാത്രമല്ല യാത്രകളും ഗായിക റിമി ടോമിക്ക് ഇഷ്ടമുള്ള കാര്യമാണ്. ജിമ്മും ഡയറ്റും ഒക്കെയുണ്ടെങ്കിലും യാത്രാസമയങ്ങളിൽ അതിന് ഇടവേള നൽകാറുണ്ട് താരം. ഏത് സ്ഥലത്തേക്ക് ആണോ യാത്ര ചെയ്യുന്നത് അവിടുത്തെ ഭക്ഷണരീതികൾ കഴിക്കാൻ റിമി എപ്പോഴും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞയിടെ അസർബജാനിലേക്ക് റിമി നടത്തിയ
Results 1-10 of 223