Activate your premium subscription today
ബൊഗോട്ട∙ ഷക്കീറയുടെ ജീവിതപങ്കാളികളിൽ ഏറ്റവും പ്രശസ്തൻ ഫുട്ബോൾ താരം ജെറഡ് പീക്കെയാണ്.
ലോകപര്യടനത്തിന്റെ ഭാഗമായി പെറുവിലെത്തിയ പോപ് താരം ഷക്കീറയെ ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഗായികയുടെ സംഗീതപരിപാടി റദ്ദ് ചെയ്തു. ഷക്കീറയ്ക്ക് വിശ്രമം ആവശ്യമാണെന്നും നിലവിലെ അവസ്ഥയിൽ വേദിയിൽ പ്രകടനം നടത്തരുത് എന്നുമാണ് ഡോക്ടർമാരുടെ നിർദേശം. ഇക്കാര്യം ഗായിക തന്നെ
പാട്ടുമായി 2025ലെ ലോകപര്യടനം ആരംഭിച്ചിരിക്കുകയാണ് പോപ് താരം ഷക്കീറ. ഇപ്പോഴിതാ പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഗായിക ധരിച്ച ചുവന്ന വസ്ത്രമാണ് ആരാധകർക്കിടയിലെ ചർച്ച. ചുവപ്പിൽ പ്രൗഢിയോടെ വേദിയിൽ എത്തിയ ഷക്കീറയ്ക്കായി ആ വസ്ത്രം ഒരുക്കിയത് ഇന്ത്യൻ സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണെന്ന വിവരമാണ് ഇപ്പോൾ
ഗ്രാമി പുരസ്കാരവേദിയിൽ വികാരഭരിതയായി ഷക്കീറ. മക്കൾക്കും രാജ്യത്തെ കുടിയേറ്റക്കാർക്കും സ്ത്രീകൾക്കുമായി പുരസ്കാരം സമർപ്പിച്ച താരം ഗ്രാമി വേദിയിൽ തന്റെ പിന്തുണ കൂടി കുടിയേറ്റക്കാർക്ക് പ്രഖ്യാപിച്ചു. നാലാം തവണയാണ് ഷക്കീറ ഗ്രാമി നേടുന്നത്. 48–ാം ജന്മദിനത്തിലാണ് ഗായികയുടെ ഈ പുരസ്കാരനേട്ടം. ജെന്നിഫർ ലോപ്പസിൽ നിന്ന് ഷക്കീറ പുരസ്കാരം ഏറ്റുവാങ്ങി.
ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സംഗീത പരിപാടി പാതിയിൽ നിർത്തി ഗായിക ഷക്കീറ. മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ തന്റെ വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷക്കീറയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവർ നൃത്തം തുടർന്നു. എന്നാൽ അയാൾ
7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് അർഥമാക്കുന്നത്. 16 ഗാനങ്ങൾ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻ പങ്കാളിയും സ്പാനിഷ് ഫുട്ബോളറുമായ ജെറാർദ് പീക്കേയുമായി
ബാർസിലോന∙ നികുതി തട്ടിപ്പ് കേസിൽ കൊളംബിയൻ സൂപ്പർ താരം ഷക്കീറയെ തിങ്കളാഴ്ച വിചാരണ ചെയ്യും. ഗ്രാമി അവാർഡ് ജേതാവായ ഗായികയ്ക്ക് എട്ടു വർഷത്തെ തടവുശിക്ഷ നൽകണമെന്നാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടത്. 2012നും 2014നും ഇടയിൽ നേടിയ വരുമാനത്തിനു നികുതിയടയ്ക്കാതെ സ്പെയിൻ സർക്കാരിന് 14.5
നികുതി വെട്ടിപ്പ് കേസിൽ പോപ് താരം ഷക്കീറയ്ക്കെതിരെ കേസെടുത്ത് സ്പെയിൻ. 2018 ലെ ഗായികയുടെ എൽ ഡോറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്മെന്റിൽ നിന്ന് 12.5 മില്യൻ ലാഭം നേടിയത് ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിച്ചെന്നാണ് കേസ്. 2018 ലെ ആകെ വരുമാനത്തിൽ നിന്നും 6.7 മില്യൻ യൂറോയാണ് ഷക്കീറ നികുതി ഇനത്തിൽ
മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിനിടെ പ്രമുഖ പോപ് ഗായിക ഷക്കീറയുടെ ദേഹത്തേക്ക് എലി ചാടിക്കയറി. കോപ്പാ വാസിയ (Copa Vacia) എന്ന പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. മത്സ്യകന്യകയായി മാലിന്യങ്ങൾക്കിടയിൽ കിടന്ന് പാടുന്നതിനിടെയാണ് എലി
ലണ്ടൻ∙ എൻബിഎ ടീം മയാമി ഹീറ്റ് താരം ജിമ്മി ബട്ലറും കൊളംബിയൻ ഗായിക ഷക്കീറയും ഡേറ്റിങ്ങിലാണെന്നു യുഎസ് മാധ്യമങ്ങൾ. ജിമ്മി ബട്ലറിനേക്കാൾ 13 വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഷക്കീറ, മയാമി ഹീറ്റ്സിന്റെ മത്സരങ്ങൾ കാണാന് പതിവായി എത്തുമായിരുന്നു. കുറച്ചു മാസങ്ങളായി ഇരുവരും
Results 1-10 of 27