Activate your premium subscription today
സിനിമ താരങ്ങളായ ശ്വേത മോനോനും മണിക്കുട്ടനും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ ശ്രദ്ധ നേടുന്നു. ‘ചിക്കൻ ബനാന’ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവടു വച്ചിരിക്കുന്നത്. നടി മാളവിക മോനോൻ, ഗായിക രേഷ്മ രാഘവേന്ദ്ര, പാലക്കാട് മുരളി എന്നിവരും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം.
ശ്വേത: ‘അമ്മ റെഡിയാണോ..?..’ സുജാത: ‘ഞാൻ റെഡി..’ ശ്വേത: ‘എന്നാ ഞാൻ ചോദിക്കാൻ പോവാ...!’ സുജാത: ‘എന്തു വേണമെങ്കിലും ചോദിച്ചോ...’ 50 വർഷത്തെ അമ്മയുടെ പാട്ടു ജീവിതത്തിൽ ഏറ്റവും സന്തോഷവും സങ്കടവും തോന്നിയിട്ടുള്ള നിമിഷങ്ങൾ ഏതെല്ലാമാണ്..? നല്ല പാട്ട് എപ്പോൾ പാടിയാലും അത് ഏറെ സന്തോഷമാണ്. എല്ലാവർക്കും അത് അങ്ങനെ തന്നെയല്ലേ..? ചില സ്റ്റേജ് പ്രോഗ്രാമുകളിൽ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ഭംഗിയായി പാടാൻ കഴിയുന്നതാണ് മറ്റൊരു വലിയ സന്തോഷം. യുഎസിൽ ഒരിക്കൽ എ.ആർ.റഹ്മാന്റെ ഒരു ഷോയിൽ വച്ച് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യം, ഹരിഹരൻ അങ്ങനെ പലരുമുണ്ട്. എനിക്കന്നു കടുത്ത മഞ്ഞപ്പിത്തമാണ്. അർധ ബോധാവസ്ഥയെന്നു പറയാം. എന്നിട്ടും ഷോയിൽ ഗാനങ്ങൾ നന്നായി പാടാൻ പറ്റി. പ്രോഗ്രാം കഴിഞ്ഞ ശേഷം എസ്പിബി അടുത്ത് വന്ന് പുറത്തു തട്ടി അഭിനന്ദിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ ഏറെ സന്തോഷമാണ്.
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും ആദ്യമായി ഒരുമിച്ച് സംഗീത ആൽബം ആരാധകർ ഏറ്റെടുക്കുകയാണ്. ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മാതേ...’ എന്ന ഗാനം പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ ഈണം പകർന്ന ഗാനത്തിന്
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ. ‘മാതേ...’ എന്ന പേരിലൊരുക്കിയ ഗാനം ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്. പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ് ‘മാതേ...’. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ
ഗായിക സുജാത മോഹൻ പങ്കുവച്ച സാരി ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കറുത്ത ജോർജറ്റ് സാരി ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാരിയുടെ ഇരു വശങ്ങളും സ്കാലപ് വർക്ക് കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു. പല്ലു ഭാഗത്തായി ഫ്ലോറൽ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. ഫ്രീ പ്ലീറ്റ് ആയി സാരിയുടുത്ത
തെന്നിന്ത്യൻ സംഗീതപ്രേമികൾക്കിടയിൽ തരംഗമായി ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലെ 'വാട്ടർ പാക്കറ്റ്' ഗാനം. എ.ആർ.റഹ്മാൻ ഈണം പകർന്ന ഗാനം ഇതിനോടകം 2 മില്യൻ പ്രേക്ഷകരാണ് കണ്ടത്.
ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മിണ്ടാതെ’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ജി.വി.പ്രകാശ്കുമാർ ഈണമൊരുക്കിയ ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച സ്വീകാര്യതയാണു
കൊച്ചുമകൾ ശ്രേഷ്ഠയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഐ ലൈനർ ഉപയോഗിച്ച് സുജാതയുടെ കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നെഴുതിയിരിക്കുന്നു. ഇതിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. അമ്മമ്മയ്ക്ക് കൊച്ചുമകളുടെ വകയായുള്ള സമ്മാനമാണിത്. സുജാത
കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാൾ മധുരം. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. സദാ മന്ദസ്മിതം പൊഴിക്കുന്ന
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹനൻ. വ്യത്യസ്തമായ ശ്വേതയുടെ ഔട്ട്ഫിറ്റാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സിംപിൾ സ്കെർട്ടും ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. എന്നാൽ വസ്ത്രത്തിന്റെ ഡിസൈനാണ് കയ്യടി നേടിയത്. കറുപ്പ് നിറത്തിലുള്ള സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. ഇതില് നിറയെ വൈറ്റ്
Results 1-10 of 44