Activate your premium subscription today
‘ആ പാട്ട് പാടിയത് ലത മങ്കേഷ്കർ അല്ലേ?’ ഗായിക സുമൻ കല്യാൺപുർ പത്മഭൂഷൺ തിളക്കത്തിൽ നിൽക്കുമ്പോൾ ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’ എന്ന പാട്ട് കേട്ട് പലരും അദ്ഭുതത്തോടെ ചോദിക്കുകയാണ് ഇങ്ങനെ. ലതയുമായി സുമൻ കല്യാണിനുള്ള അതിശയിപ്പിക്കും സ്വരസാമ്യമാണ് പ്രേക്ഷകരുടെ ചോദ്യത്തിനാധാരം. കണ്ണും മനസ്സും നിറച്ച
Results 1-1