Activate your premium subscription today
പാട്ടും പാടി 2024 സ്വന്തം പേരിൽ എഴുതിച്ചേർത്ത് ടെയ്ലർ സ്വിഫ്റ്റ്. കഴിഞ്ഞ വർഷത്തെ ആഗോള റിക്കോർഡിങ് ആർട്ടിസ്റ്റായി സ്വിഫ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഐഎഫ്പിഐ (ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ദ് ഫോണോഗ്രഫിക് ഇൻഡസ്ട്രി) നൽകുന്ന പുരസ്കാരം ഇത് അഞ്ചാംവട്ടമാണ് ഗായിക സ്വന്തമാക്കുന്നത്. സ്വിഫ്റ്റിന്റെ ‘ദ് ടോർച്ചേഡ്
ഗ്രാമിയിൽ പുതിയ ചരിത്രം എഴുതി ഗായിക ബിയോൺസി. മികച്ച കൺട്രി ആൽബം, ആൽബം ഓഫ് ദ് ഇയർ, മികച്ച കൺട്രി ഡുവോ/ ഗ്രൂപ് പെർഫോമൻസ് എന്നീ വിഭാഗത്തിൽ ഗ്രാമി സ്വന്തമാക്കിയാണ് ബിയോൺസി ശ്രദ്ധാകേന്ദ്രമായത്. മികച്ച കൺട്രി ആൽബത്തിന് ഗ്രാമി നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസി. 67–ാമത് ഗ്രാമിയിൽ മൂന്നു പുരസ്കാരങ്ങൾ കൂടി നേടിയതോടെ ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന താരവുമായി ബിയോൺസി. ഈ വർഷത്തെ പുരസ്കാരങ്ങൾ അടക്കം 35 ഗ്രാമിയാണ് ബിയോൺസി നേടിയിരിക്കുന്നത്.
വീടിന്റെ അറ്റകുറ്റപ്പണികൾക്കായി കോടികൾ ചെലവഴിച്ച് പോപ് താരം ടെയ്ലർ സ്വിഫ്റ്റ്. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ് ഐലൻഡിലെ ‘ഹൈ വാച്ച്’ എന്ന തന്റെ ആഡംബര വസതിക്കാണ് ഗായിക വമ്പൻ മേക്കോവർ നൽകുന്നത്. 14 കോടി രൂപ ഇതിനായി മുടക്കിയെന്ന് ടെയ്ലറിന്റെ അടുത്ത വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു. കാമുകൻ
വാഷിങ്ടൻ ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ടൈം മാഗസിൻ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. യുഎസ് രാഷ്ട്രീയത്തിൽ ട്രംപ് പുലർത്തിയ സ്വാധീനം, തിരഞ്ഞെടുപ്പിലെ തിരിച്ചുവരവ്, ലോകത്ത് യുഎസിന്റെ പ്രതിഛായ മാറ്റിമറിച്ചത് തുടങ്ങിയവ പരിഗണിച്ചാണിതെന്ന് ടൈം മാഗസിൻ അധികൃതർ അറിയിച്ചു. 2016 ൽ വിജയിച്ചപ്പോഴും ടൈം മാഗസിൻ ട്രംപിന് ഈ ബഹുമതി നൽകിയിരുന്നു. 2020 ൽ ഈ സ്ഥാനത്തു ജോ ബൈഡനെയും കമല ഹാരിസിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞവർഷം ഗായിക ടെയ്ലർ സ്വിഫ്റ്റായിരുന്നു ‘പഴ്സൻ ഓഫ് ദി ഇയർ’.
ടീം അംഗങ്ങൾക്ക് ബോണസ് ആയി കോടികൾ വാരിക്കോരി നൽകി പോപ് താരം ടെയ്ലർ സ്വിഫ്റ്റ്. ‘എറാസ് ടൂർ’ എന്ന പേരിൽ ഗായിക നടത്തിയ സംഗീത പര്യടനം അവസാനിച്ചതോടെയാണ് ബോണസ് കണക്കുകൾ പുറത്തു വന്നത്. എറാസ് ടൂറിന്റെ ഭാഗമായി 149 പരിപാടികളാണ് ടെയ്ലർ സ്വിഫ്റ്റും ടീമും അവതരിപ്പിച്ചത്. ഇത്രയും കാലത്തിനിടയില്‍ ടീമിന് 197
ലോകത്തിലെ ഏറ്റവും ധനികരായ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലർ സ്വിഫ്റ്റ്. ഫോബ്സ് മാസികയുടെ നിലവിലെ കണക്കുകൾ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയിരുന്ന റിയാനയെ പോലും പിൻതള്ളിയാണ് ടെയ്ലർ ഒന്നാമതെത്തിയത്. ഗായികയ്ക്ക് 1.6 ബില്യൻ ഡോളർ ആസ്തിയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായടെയ്ലർ സ്വിഫ്റ്റ്.
ഹൂസ്റ്റണ്‍∙ കഴിഞ്ഞ ആഴ്ച ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ നിരവധി താരങ്ങൾ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ടെലിവിഷന്‍ എക്സിക്യൂട്ടീവ് ഓപ്ര വിന്‍ഫ്രി, സംഗീതജ്ഞന് സ്റ്റീവ് വണ്ടര്‍, നടി മിണ്ടി കാലിങ്, ഗായകന് ജോണ്‍ ലെജന്‍ഡ്
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി നേടി അർജിത് സിങ്. പോപ് താരം ടെയ്ലർ സ്വിഫ്റ്റും അർജിത്തും തമ്മിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ടെയ്ലറിനെ പിന്നിലാക്കി അർജിത് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്.
പോപ്പ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. പരിപാടി നടന്ന എഡിൻബർഗിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കോട്ലൻഡിന്റെ തലസ്ഥാനമായ
Results 1-10 of 36