Activate your premium subscription today
യുകെ മലയാളികൾക്കായി മലയാള സിനിമ പിന്നണി ഗാനരംഗത്ത് 25 വർഷം പിന്നിടുന്ന വിധു പ്രതാപും ജ്യോത്സ്നയും ഗാനമേളയുമായി ഫെബ്രുവരി 21ന് ലെസ്റ്റ്റിൽ. ബ്ലൂ ഡയമണ്ട്സ് എന്ന പേരിൽ മൂന്ന് സുഹൃത്തുക്കൾ ആരംഭിച്ചിട്ടുള്ള ഇവന്റ് ഗ്രൂപ്പും വി4 എന്റർടെയ്ൻമെന്റ്സ് യുകെയും ഒരുമിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമവും മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ സെപ്റ്റംബർ 2ന് ഉച്ചയോടെയാണ് ‘സംഗീതം സമം ഓണം’ എന്ന പേരിൽ പരിപാടി ആരംഭിക്കുക. കെ.എസ്.ചിത്ര, മിൻമിനി, വിധു പ്രതാപ്, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ,
16ാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. സമൂഹമാധ്യമങ്ങളിൽ ഹ്രസ്വ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഇരുവരും പരസ്പരം ആശംസകൾ നേർന്നു. ദീപ്തിയെ ചേർത്തുപിടിക്കുന്ന ചിത്രം പങ്കിട്ട് വിധു കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്. ‘ദീപ്തി, അങ്ങനെ നമ്മൾ 16 വർഷം
ഗായിക സിതാര കൃഷ്ണകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഗായകരായ മിഥുൻ ജയരാജും വിധു പ്രതാപും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിതാര നൃത്തം ചെയ്യുന്ന ടെലിവിഷൻ വിഷ്വലിനു മുന്നിൽ നിന്ന് അതേ ചുവട് അനുകരിക്കുന്ന രസകരമായ ദൃശ്യമാണ് വിധു പ്രതാപ് പങ്കുവച്ചത്. വിധുവിന്റെ വാക്കുകൾ: ‘കഴിഞ്ഞ നാല്
ശ്രീലങ്കന്‍ യാത്രയിലാണ് ഗായകന് വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും. ഇവിടെ നിന്നുള്ള മനോഹര ചിത്രങ്ങള്‍ ദീപ്തി പങ്കുവച്ചു. ഭാര്യയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് വിധു തന്നെയാണ്. 'ഞാനൊരു നർത്തകിയാണ്. ഓരോ പുണ്യസ്ഥലവും എന്നെ ചുവടുകള്‍ വയ്ക്കാന്‍ പ്രചോദിപ്പിക്കുന്നു' എന്ന്
പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും പുല്ലാങ്കുഴൽ വാദകനുമായ നിഹാല്‍ ആസാദിനെക്കുറിച്ചാണ് വിധുവിന്റെ സരസമായ കുറിപ്പ്. ലാലു എന്നാണ് വിധു നിഹാലിനെ വിളിക്കുന്ന ഓമനപ്പേര്. തന്റെ ലാലുവിനെക്കുറിച്ചു
കുട്ടികളുണ്ടാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പല ആവർത്തി നേരിടേണ്ടി വന്നിട്ടുണ്ടെന്നു വെളിപ്പെടുത്തി ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. കുട്ടികളുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഭാര്യയിലും ഭർത്താവിലും മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നാണെന്നും ആവർത്തിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കു
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒറ്റവരി കുറിപ്പ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുന്നു. ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്നാണ് ഗായകൻ എഴുതിയത്. ഇന്ത്യ എന്ന ഹാഷ്ടാഗോടു കൂടിയാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വിധുവിന്റെ സമൂഹമാധ്യമ
മലയാളത്തിന്റെ എംടിക്ക് നവതിയാദരമർപ്പിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ‘എംടി കാലം–നവതിവന്ദന’ത്തിനു തിളക്കമേറ്റുന്നത് എംടി സിനിമകളിലൂടെയുള്ള സംഗീതയാത്ര. എംടി ചലച്ചിത്രങ്ങളിലെ, മലയാളി ഹൃദയം കൊണ്ടു കേട്ട മനോഹര ഗാനങ്ങൾ പ്രമുഖ സംഗീതഗവേഷകൻ രവി മേനോന് പരിചയപ്പെടുത്തും. ഗായകരായ വിധു പ്രതാപും
സിനിമ ഗാനങ്ങള്‍ക്കും മേല്‍ ആല്‍ബം ഗാനങ്ങള്‍ ആസ്വാദകരില്‍ ഇടം നേടിയ കാലം. കേട്ട നാള് മുതല്‍ നമ്മുടെയൊക്കെ കരളില്‍ കൂടൊരുക്കിയത് എത്രയോ നല്ല ആല്‍ബം ഗാനങ്ങളായിരുന്നു. അവയില്‍ 'ചെമ്പകമേ' എന്ന ആല്‍ബം പരത്തിയ സുഗന്ധം ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ്. ചെമ്പകപ്പൂവിന്റെ നൈര്‍മല്യത്തോടെ അത് കേരളക്കരയാകെ
Results 1-10 of 54