Activate your premium subscription today
മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ച് സിനിമയെ മാർക്കറ്റ് ചെയ്യുകയായിരുന്നു ‘എമ്പുരാൻ’ സിനിമയുടെ അണിയറപ്രവർത്തകർ ചെയ്തതെന്ന് ബിഗ്ബോസ് താരം അഖിൽ മാരാർ. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണ്. മോഹൻലാലിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസ്സിലായി, അദ്ദേഹം ഖേദം
സാമ്പത്തിക ശ്രോതസുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ അഖിൽ മാരാർ. കൃത്യമായി ജിഎസ്ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണ് താനെന്നും അതിഥിയായി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും പ്രതിഫലം മേടിക്കാറുണ്ടെന്നും അഖിൽ പറയുന്നു. പ്രതിഫലത്തുകയുടെ ജിസ്ടി അടക്കമുള്ള ബില്‍
കൊച്ചി: ആധുനിക കാലത്ത് അതിജീവിക്കണമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് സ്വയം മാറാന്‍ തയാറാകണമെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. ഭാവിയുടെ സാധ്യത മനസിലാക്കി അതിനൊപ്പം സഞ്ചരിച്ചത് കൊണ്ടാണ് തനിക്ക് ജീവിതവിജയം ഉണ്ടായതെന്നും അഖിൽ പറഞ്ഞു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ്
ബോബി ചെമ്മണൂർ–ഹണി റോസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അഖിൽ മാരാർ. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകാതിരുന്നതെന്നും അഖിൽ മാരാര്‍ പറയുന്നു.
തായ്ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’ ‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു
മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കിട്ട് അഖിൽ മാരാർ. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഖിലും ഭാഗമാകുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും തന്നെ കണ്ടപ്പോൾ അദ്ദേഹം കുശലാന്വേഷണം
‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും,
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെ പിന്തുണച്ച് സംവിധായകൻ അഖിൽ മാരാർ. മനാഫിനെതിരെ നിരവധി ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുമ്പോഴും അയാൾ ചെയ്ത തെറ്റ് എന്തെന്ന് ആരും വ്യക്തമാക്കുന്നില്ലെന്ന് അഖിൽ പറയുന്നു. മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല
നടൻ സിദ്ദീഖിനെതിരെ പീഡന പരാതിയുമായി എത്തിയ രേവതി സമ്പത്തിനെതിരെ ഗുരുതര ആരോണവുമായി സംവിധായകൻ അഖിൽ മാരാർ. രേവതി സമ്പത്തിൽ നിന്നും നടൻ ഷിജുവിനുണ്ടായ അനുഭവമെന്ന് പറഞ്ഞുള്ള വെളിപ്പെടുത്തലിലൂടെയാണ് അഖിലിന്റെ തുറന്നുപറച്ചിൽ. 2021–ൽ നടൻ ഷിജു ഉൾപ്പടെ പന്ത്രണ്ട് പേർക്കെതിരെ പീഡന പരാതിയുമായി എത്തിയ ആളാണ്
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറയാത്തത് തെറ്റ് ചെയ്യാത്തവരെ കൂടി പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണെന്ന് സംവിധായകൻ അഖിൽ മാരാർ. ആരാണ് നഗ്ന ചിത്രം അയച്ചുകൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചത് എന്നൊക്കെ പരാതി പറഞ്ഞവർ പുറത്തു പറഞ്ഞില്ലെങ്കിൽ നിരപരാധികൾ പോലും സംശയത്തിന്റെ നിഴലിൽ ആകും എന്നും അഖിൽ
Results 1-10 of 47