Activate your premium subscription today
വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവർ അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഇറക്കാൻ തയാറാണ്. നടി അനു ജോസഫും ഇക്കൂട്ടത്തിൽപ്പെടുന്നയാളാണ്. തന്റെ പ്രിയപ്പെട്ട പൂച്ച കുഞ്ഞുങ്ങൾക്കായി 1 കോടി രൂപയുടെ കൂട് ആണ് നടി നിർമിക്കാൻ ഒരുങ്ങുന്നത്. 3 കോടിയുടെ വീട് ഉണ്ടാക്കിയിട്ട് തന്റെ കുഞ്ഞുങ്ങൾക്ക്
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്നും നടി അനു ജോസഫ് പുറത്ത്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ബിഗ് ബോസിൽ എത്തിയ മത്സരാർഥി കൂടിയായിരുന്നു അനു. ഇതോടെ വൈൽഡ് കാർഡ് എൻട്രിയായി ബിഗ്ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ച മൂന്നുപേരും വീടിനോടു വിട പറഞ്ഞു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്
വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി അനു ജോസഫ്. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ലെന്നും തന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്ന ഒരാൾ വന്നാൽ അത് ഉണ്ടാകുമെന്നും നടി തുറന്നുപറഞ്ഞു. സമൂഹമാധ്യമത്തിലൂടെ ആരാധക ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിെടയാണ് നടി ഇക്കാര്യം
ഒരിക്കൽ എന്റെ മരണവാർത്ത പ്രചരിപ്പിക്കപ്പെട്ടപ്പോൾ അടുത്ത പ്രാവശ്യം മറ്റൊരു രീതിയിലുള്ള വ്യാജവാർത്തയാണ് വന്നത്. ചിലപ്പോൾ പ്രതികരിക്കണ്ട എന്നു തോന്നിയാലും ചിലയാളുകൾ ആവശ്യമില്ലാതെ നമ്മുടെ പേരു വച്ച് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കും....
Results 1-4