Activate your premium subscription today
ഷാർജ എക്സ്പോ സെന്ററിൽ ആവേശ കാഴ്ച്ചകൾ സമ്മാനിച്ച് മഴവിൽ മനോരമയുടെ ‘മഴവിൽ അർമാദം’ അരേങ്ങറി
പാട്ടും നൃത്തവും സംഗീതവും പൊട്ടിച്ചിരികളുമായി യുഎഇയിലെ ഈ വാരാന്ത്യം ആഘോഷമാക്കാൻ മഴവിൽ മനോരമ ഒരുങ്ങിക്കഴിഞ്ഞു.
ദുബായ്∙ യുഎഇയിൽ മഴവിൽ അർമാദത്തിന് തിരി തെളിയാൻ ഇനി ഒരു ദിനം മാത്രം! .പ്രശസ്ത ഗായകരും നർത്തകരും അണിനിരക്കുന്ന വർണ്ണാഭമായ സംഗീത നൃത്ത വിരുന്ന് ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. ആസ്വാദകർക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കുന്ന ഈ മെഗാ ഇവന്റിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ
യുഎഇയിൽ മഴവിൽ അർമാദത്തിന് ഇനി രണ്ട് നാൾ കാത്തിരിപ്പ് മാത്രം. ശനിയാഴ്ച ഷാർജ എക്സപോ സെന്ററിലാണ് പ്രശസ്ത പിന്നണി ഗായകരും നർത്തകരും ചേർന്നാണ് ആസ്വാദകർക്ക് വിരുന്നൊരുക്കുന്നത്. പ്ലാറ്റിനം ലിസ്റ്റിൽ പരിപാടിയുടെ ടിക്കറ്റുകൾ ലഭ്യമാണ്. പാട്ടും നൃത്തവും സംഗീതവും പൊട്ടിച്ചിരികളുമായി യുഎഇയിലെ ഈ വാരാന്ത്യം
ഷൈൻ ടോം ചാക്കോയെ മുമ്പിലിരുത്തി ഗംഭീര മിമിക്രിയുമായി ഒരു ചിരി ഇരു ചിരി ബംബർ ചിരി താരങ്ങളായ എവിനും കെവിനും. ജോഡീശ്വരനില് അതിഥിയായി ടിന് ടോം എന്ന നടൻ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായ സ്കിറ്റിൽ എവിനും കെവിനും ഉൾപ്പെടുത്തിയിരുന്നത്. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയുടെ
മലയാളം കണ്ട ഏറ്റവും വലിയ താരമാമാങ്കം പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക്. മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2024 മഴവിൽ മനോരമ ചാനലിൽ ഇന്നും നാളെയും സംപ്രേഷണം ചെയ്യും. താരസംഘടനയായ ‘അമ്മ’യുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ ചലച്ചിത്രലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം താരസമ്പന്നമായിരുന്നു
താരരാജാക്കന്മാർ ഒന്നിച്ച പുരസ്കാര രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി മലയാളികളുടെ പ്രിയതാരങ്ങൾ വേദിയിൽ നിറഞ്ഞപ്പോൾ കാണികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതിഗംഭീര ദൃശ്യവിരുന്നായി പുരസ്കാര രാവ്.
കൊച്ചി∙ മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയായിരുന്നു അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ ‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയുടെ തുടക്കം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു. മനോരമ മാക്സ് അവതരിപ്പിക്കുന്ന വെബ്
മഴവിൽ എന്റര്ടെയ്ൻമെന്റ് അവാർഡ്സ് 2024 ഓഗസ്റ്റ് 20ന് അങ്കമാലി ആഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കും. മഴവിൽ മനോരമയും താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായൊരുക്കുന്ന താരനിശയില്‍ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, പ്രിത്വിരാജ്, ജയറാം, ദുൽക്കർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ
കൊച്ചി ∙ മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നൊരുക്കുന്ന ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോ 20 ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ. ഷോയിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.
Results 1-10 of 44