Activate your premium subscription today
നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ശ്രുതി രജനീകാന്ത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് വിൻ സി പ്രഖ്യാപിച്ചതിനു ശേഷം സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടി നേരിട്ടത്. വിൻ സിക്ക് അവസരങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കൽ മാത്രമാണ് എന്നുള്ള കമന്റുകളാണ് പലരും ചെയ്തത്.
നാടുവിട്ടു പോകുന്ന വിഷമം ആരാധകരോട് പങ്കുവച്ച് സീരിയൽ താരം ശ്രുതി രജനികാന്ത്. ദുബായിൽ പുതിയ ജോലി കിട്ടിയതുകൊണ്ട് അവിടേക്ക് താമസം മാറുകയാണ് എന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ശ്രുതി പറയുന്നത്. താൻ ഏറെ ആഗ്രഹിച്ച ജോലിയാണ് കിട്ടിയതെന്നും അതുകൊണ്ടാണ് മനസ്സില്ലാമനസോടെയെങ്കിലും പോകുന്നതിനും ശ്രുതി
‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അല്ലാബാഡിയയെ രൂക്ഷമായി വിമർശിച്ച് നടി ശ്രുതി രജനികാന്തും അവതാരക അപർണ തോമസും. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞതെന്ന് അല്ലാബാഡിയ മാപ്പു പറഞ്ഞെത്തിയ പോസ്റ്റിനു കമന്റായി അപർണ തോമസ് കുറിച്ചു.
ഹേമ കമ്മിഷനിൽ മൊഴി നൽകിയ നടി താനല്ലെന്ന് വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി ശ്രുതി രജനികാന്തിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. മലയാള സിനിമയിൽ അവസരത്തിനായി മക്കളെ ലൈംഗിക ചൂഷണത്തിലേക്കു
മിനിസ്ക്രീനിലൂടെ മലയാളിയുടെ പ്രിയതാരമായി മാറിയിരിക്കുന്നു ശ്രുതി രജനീകാന്ത്. അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങിനും പ്രാധാന്യം നൽകുന്ന ശ്രുതിക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകരേറെയാണ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രുതി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ
തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ‘‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍
ഡിപ്രഷൻ എന്ന മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ശ്രുതി രജനികാന്ത്. മനസ്സു തുറന്ന് ചിരിച്ചിട്ട് ഇപ്പോൾ ഏഴ് ആഴ്ചകളായെന്ന് ശ്രുതി പറയുന്നു. ജീവിതത്തിൽ ഒന്നും ചെയ്യാനോ പ്രവർത്തിക്കാനോ പോലും പറ്റാത്ത അവസ്ഥയാണെന്നും നെഗറ്റിവ് ചിന്തകളാകും ആ സമയങ്ങളിൽ മനസ്സിൽ നിറയെയെന്നും നടി പറയുന്നു. നേരത്തെ ജോഷ് ടോക്കില്‍ താൻ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച്
മനസ്സു പറയുന്നതുപോലെ ജീവിക്കാനും ഓരോ നിമിഷവും ആഘോഷമാക്കാനും പോസിറ്റീവ് മനോഭാവം മാത്രം പോര. നല്ല ധൈര്യവും സ്വന്തം തീരുമാനത്തിന്റെ പരിണിതഫലം അനുഭവിക്കാനുള്ള കരുത്തും കൂടിവേണം. ടിവി പരമ്പരയിലെ ‘പൈങ്കിളി’യായി വന്ന് പ്രേക്ഷക പ്രിയം...women, viral news, shruthi rajanikanth, manorama news, manorama online, viral news, viral post
അതിനുശേഷമാണ് സിനിമയുടെ സംവിധായകൻ ഫോൺ വിളിച്ചതും കൂടിക്കിടക്കാൻ ആവശ്യപ്പെട്ടതെന്നും ശ്രുതി പറയുന്നു. സംവിധായകന്റെ പേരും സംഭവവും വ്യക്തമാക്കിയ താരം, പാഷനു വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും പറഞ്ഞു....
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രുതി രജനികാന്ത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ആലപ്പുഴ അമ്പലപ്പുഴയാണ് സ്വദേശം. അച്ഛൻ രജനികാന്ത്, അമ്മ ലേഖ. എനിക്കൊരു അനിയൻ സംഗീത്. ഇതാണ് കുടുംബം. പലരും എന്റെ സർനെയിം കേട്ട് കൗതുകത്തോടെ കാരണം ചോദിക്കാറുണ്ട്. അപ്പൂപ്പൻ (അച്ഛന്റെ അച്ഛൻ)
Results 1-10 of 12