Activate your premium subscription today
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാമ അരുൺ. മമ്മൂട്ടിയുടെ ആരാധികയായ തനിക്ക് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഭാമ അരുൺ പറയുന്നു. മമ്മൂട്ടിയോടൊപ്പം സെറ്റിൽ ഉണ്ടായിരുന്ന സമയത്തൊക്കെ അദ്ദേഹവുമായി ഒരുപാട് സംസാരിക്കാനും നല്ലൊരു
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’യെ പ്രശംസിച്ച് ഷാജി കൈലാസ്. കൈവഴക്കം വന്ന മികച്ച സംവിധായകൻ തന്നെയാണ് ഡീനോയെന്ന് ‘ബസൂക്ക’യിലൂടെ തെളിയിച്ചുവെന്ന് ഷാജി കൈലാസ് പറയുന്നു. ‘‘പ്രിയപ്പെട്ട കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ബസൂക്ക’
‘ബസൂക്ക’ സിനിമയിൽ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെ അഭിനയിപ്പിച്ചതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ഹക്കീം ഷാ. റിവ്യു പറയുന്നവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഹക്കീം ചോദിക്കുന്നു, സിനിമയിലെ ആ രംഗത്തിന് ഉചിതമായ കഥാപാത്രത്തെയാണ് സംവിധായകൻ തിരഞ്ഞെടുത്തതെന്നും
മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ സീന്‍ വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചെന്നും ആറാട്ട് അണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും ഒരു പ്രതിഫലം പോലും മേടിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ തിയറ്ററുകളിൽ. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതും പുതിയ തലമുറയിലെ ഗെയ്മിങും പ്രമേയമായ സിനിമ കമേഴ്സ്യൽ എന്റർടെയ്നർ ആണെന്നാണ് റിപ്പോർട്ട്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തെ ഇരുപത് മിനിറ്റിൽ ഇതുവരെ
മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ പിറന്നവയാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായ മൂന്നു സിനിമകൾ ആണ് 1986ലെ വിഷുവിന് റിലീസിനായി എത്തിയത്. മമ്മൂട്ടിയുടെ ആദ്യകാല
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്ക തിയറ്ററുകളിലെത്തുകയാണ്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ഒരു നടന്റെ ചിത്രം റിലീസ് ചെയ്യുന്നത് ഒരു മഹാദ്ഭുതമാണോ എന്ന് തോന്നാം. എന്നാല്‍ തന്റെ ഓരോ സിനിമയും ആദ്യ സിനിമ പോലെ കാണുന്ന നടനാണ് മമ്മൂട്ടി. ഇന്നും ഷൂട്ട് ടൈമില്‍ ഡയറക്ടര്‍ കട്ട് പറഞ്ഞാല്‍ ആ നിമിഷം ഓടി വന്ന് ഒരു നവാഗതന്റെ ആകാംക്ഷയോടെ മോണിട്ടറില്‍ നോക്കുന്ന മമ്മൂട്ടിയെ കാണാം. അത്രയ്ക്ക് പാഷനാണ് സിനിമയോട് ആ മനുഷ്യന്.
ചാറ്റ്ജിപിടിയുടെ ജിബിലി സ്റ്റൈൽ ഇമേജ് ജനറേറ്റിങ് കഴിവുകൾ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. കൂടുതൽ ആളുകൾ ഈ ടൂൾ പരിശോധിക്കുമ്പോൾ ചാറ്റ് ജിപിടി സിഇഒ സാം ആൾട്ട്മാൻ ഉപയോക്താക്കൾക്കായി ഒരു അഭ്യർഥന നടത്തിയിരിക്കുകയാണ്. കുറച്ചൊക്കെ ശാന്തമാകണമെന്നും ഞങ്ങളുടെ ടീമിന് ഉറക്കം ആവശ്യമാണെന്ന്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫെബ്രുവരി 14നു തിയറ്ററുകളിലെത്തും. മൈൻഡ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും, ഡോൾവിൻ
മമ്മൂട്ടി നായകനാകുന്ന ആക്ഷൻ പാക്ക്ഡ് ചിത്രം ബസൂക്കയിൽ എഡിറ്റിങ് ജോലികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് എഡിറ്റർ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതവിയോഗമെന്ന് നിർമാതാവ് ജിനു എബ്രഹാം. സിനിമയുടെ പകുതിയോളം ഭാഗത്തിന്റെ എഡിറ്റ് പൂർത്തിയാക്കി മ്യൂസിക് ഡയറക്ടർക്ക് കൈമാറിയിരുന്നു. കങ്കുവയുടെ പ്രൊമോഷൻ പരിപാടി കഴിഞ്ഞു
Results 1-10 of 15