Activate your premium subscription today
തൃശൂരിൽ രണ്ടു കൗമാരപ്രായക്കാർ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണു വായിച്ചത്. എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നതെന്നു ചിന്തിക്കുകയാണു ഞാൻ. എവിടെനിന്നാണ് ഇത്രയധികം അക്രമവാസന അവരിലേക്കു കടന്നുവരുന്നത്? എന്താണ് അവരിൽ അപകടകരമായ തോതിൽ അക്രമവാസന വളർത്തുന്നത്. സമൂഹമാധ്യമങ്ങളും സിനിമയുമെല്ലാം അവരിലുണ്ടാക്കുന്ന അക്രമവാസന ചെറുതല്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ സിനിമയ്ക്ക് എതിരാണെന്നു കരുതരുത്. സിനിമയെ സിനിമയായി മാത്രം കാണാൻ നമ്മുടെ യുവതലമുറയ്ക്കു കഴിയാതെ പോകുന്നതും വലിയ പ്രശ്നമാണ്. വയലൻസ് ഏറെ നിറഞ്ഞ ‘അനിമൽ’ എന്ന സിനിമ പുറത്തുവന്നപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത നടൻ പറഞ്ഞതു ഞാനോർക്കുന്നു; ‘നല്ല
മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം വരുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗലാട്ട തമിഴിനു വേണ്ടി സുഹാസിനിക്കു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ദൃശ്യം 3 സംഭവിക്കുമെന്ന് വെളിപ്പെടുത്തിയത്.
ആലപ്പുഴ∙ ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പിലാക്കിയോ എന്ന സംശയത്തിൽ പൊലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ
ദൃശ്യം രണ്ടാം ഭാഗത്തിൽ കോടതിമുറിയിൽ തീപ്പൊരിയായ വക്കീൽ, ഏറ്റെടുത്ത അടുത്ത കേസ് തമിഴകത്തിലെ ഒരു സൂപ്പർ താരത്തിന്റേതായിരുന്നു. ഗാനന്ധര്വനില് മമ്മൂട്ടിയുടേയും ദൃശ്യം 2ൽ മോഹൻലാലിന്റേയും വക്കീൽ ആയി വേഷമണിഞ്ഞ ശാന്തി മായാദേവി ജീവിതത്തിലും വക്കീലാണ്. സൂപ്പർസ്റ്റാറുകളുടെ വക്കാലത്ത് മാത്രം എടുക്കുന്ന
ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമർശകർ. യഥാർഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടിയും. ദൃശ്യം 2 കണ്ടശേഷം ബിജെപി ദേശീയ | AP Abdullakutty, Drishyam 2, Manorama News
കൊച്ചി∙ റിലീസിനു പിന്നാലെ ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു. രാത്രി ഒടിടി റിലീസിനു രണ്ടു മണിക്കൂറിനുശേഷം ടെലിഗ്രാമിൽ ലഭ്യമായി. ഇത് ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ... Drishyam 2, Mohanlal, Jithu Joseph
ദൃശ്യം 3 ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ചിത്രീകരിക്കുമെന്ന വാർത്ത തെറ്റെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വാർത്തകൾക്കു വേണ്ടി പലരും പ്രചരിhdhfക്കുന്ന തെറ്റായ റിപ്പോർട്ടുകളാണ് ഇതെല്ലാമെന്നും
കുടുംബസ്നേഹിയായ നല്ല ഭർത്താവ്, കരുത്തനായ സംരക്ഷകൻ, അസാമാന്യ ധൈര്യശാലി, സൂത്രക്കാരൻ, സരസൻ, ക്ഷമാശീലൻ, സർവോപരി വാത്സല്യനിധിയായ അച്ഛൻ- ഇതൊക്കെയാണ് ദൃശ്യത്തിലെ ജോർജുകുട്ടി. കുടുംബമെന്ന സംവിധാനം നിലവിലുള്ള ലോകത്തിന്റെ ഏതു കോണിലും ഇയാൾ സ്വീകാര്യനാവുന്നതിൽ അത്ഭുതമില്ല. പോരെങ്കിൽ ലോകമെങ്ങും നാടകവും
2013ൽ ‘ദൃശ്യം’ തിയറ്ററുകളിൽ വിജയക്കുതിപ്പു നടത്തുമ്പോൾ, ഏറ്റവുമധികം അന്വേഷണം നടന്നത് ഏതു വിദേശചിത്രത്തിന്റെ പകർപ്പാണ് ഇതെന്നു കണ്ടെത്തുന്നതിനായിരുന്നു. ജോർജുകുട്ടിയെക്കാൾ കുശാഗ്ര ബുദ്ധിയോടെ ഗവേഷകർ തലപുകച്ചു. സൂക്ഷിച്ചുനോക്കിയാൽ എന്തെങ്കിലുമൊക്കെ സാദൃശ്യം തോന്നിക്കുന്ന, മറച്ചുവയ്ക്കുന്ന കൊലപാതകം
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിൽനിന്ന് ഭാഷയുടെ അതിരുകൾ ഭേദിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിച്ച സിനിമയാണ്. തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും സിംഹളയിലും അങ്ങ് ചൈനയിലും വരെ ‘ദൃശ്യം’ വിജയക്കൊടി പാറിച്ചു. ഇപ്പോഴിതാ
Results 1-10 of 132