Activate your premium subscription today
വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, ഹിന്ദി ചിത്രങ്ങളായ ബഡേ മിയാൻ ഛോട്ടേ മിയാൻ, മൈതാൻ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയ സിനിമകൾ. വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കർ പുരസ്കാരം നേടിയ ഗോഡ്സില്ല മൈനസ് വൺ, ഹൊറർ ചിത്രം ദ് ഫസ്റ്റ് ഒമെൻ എന്നീ സിനിമകൾ കഴിഞ്ഞ ആഴ്ച ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ഭീകരജീവികളുൾപ്പെട്ട ഒരുപാട് സിനിമകൾ ലോകസിനിമയിൽ വന്നുപോയിട്ടുണ്ട്. എന്നാൽ ഗോഡ്സില പോലെ എല്ലാവരുടെയും മനസ്സിൽ കയറി കുടിയേറിയ ഭീകരജീവികൾ വളരെ കുറവായിരിക്കും. ഒട്ടേറെ കൗതുകകരമായ കാര്യങ്ങൾ ഗോഡ്സിലയെക്കുറിച്ചുണ്ട്.
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
കെജിഎഫിലെ കോലാർ സ്വർണ ഖനിയിൽ അധീരായി സ്കാർ കിങും റോക്കിയായി കിങ് കോങും എത്തിയാൽ എങ്ങനെയുണ്ടാകും. കൂടെ അതിഥി താരമായി ‘സലാറി’ലെ ദേവയെപ്പോലൊരു സ്ക്രീൻ പ്രസൻസുമായി ഗോഡ്സില്ലയും. ഇതാണ് മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയായ ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയറിന്റെ ഒരു അവതരണരീതി. തട്ടുപൊളിപ്പൻ
125 കോടി, ഇന്ത്യയിലെ സൂപ്പർതാരങ്ങൾക്കു ലഭിക്കുന്ന പ്രതിഫലത്തിനൊപ്പമുള്ള തുക. ഈ പൈസ കൊണ്ട് ഒരു ജാപ്പനീസ് ചിത്രം ഓസ്കർ തൂക്കിയിരിക്കുന്നു. മത്സരിച്ചതോ, ഹോളിവുഡ് കോടികൾ വാരിയെറിയുന്ന വിഷ്വൽ ഇഫക്ട്സ് മത്സര വിഭാഗത്തിൽ. കൂടെ നോമിനേഷനിലുണ്ടായിരുന്നത് മിഷൻ ഇംപോസിബിൾ, നെപ്പോളിയൻ, മാർവലിന്റെ ഗാർഡിയൻ ഓഫ്
മോൺസ്റ്റർമാരിലെ വമ്പന്മാരായ കിങ് കോങിനെയും ഗോഡ്സില്ലയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദം വിൻഗാർഡ് ഒരുക്കുന്ന ‘ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയർ രണ്ടാം ട്രെയിലർ എത്തി. ലെജൻഡറി പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്നു. ഗോഡ്സില്ല വേഴ്സസ് കോങിന്റെ തുടർച്ചയാണ് ഈ ചിത്രം. കിങ് കോങിന്
ലോകം ഒരിക്കലും മറക്കാത്ത ഒരേടാണ് രണ്ടാം ലോകയുദ്ധത്തിന്റെ അവസാന കാലത്ത് നടന്ന ജപ്പാനിലെ ആണവ ബോംബ് ആക്രമണം. അന്നോളമുള്ള യുദ്ധ ചരിത്രത്തിലേക്ക് പുതിയ ഭയാനകമായ ഒരേട് ആണവാക്രമണം തുറന്നു.ഇപ്പോൾ തിയറ്ററുകളിലോടുന്ന ക്രിസ്റ്റഫർ നോലൻ ചിത്രം ഓപ്പൺഹൈമർ, ആണവ ബോംബിന്റെ പിതാവിന്റെ കഥയാണ്. ഒട്ടേറെ സിനിമകളും
ഭൂമിയിലെ ആകാശത്ത് മേഘങ്ങൾ പലപ്പോഴും വിചിത്രമായ രൂപങ്ങളുണ്ടാക്കാറുണ്ട്. മൃഗങ്ങളായും മനുഷ്യരായും പക്ഷികളായും ചിലപ്പോൾ പരിചിതമായ വസ്തുക്കളായുമൊക്കെ നമുക്ക് ഈ രൂപങ്ങൾ അനുഭവപ്പെടും. ഇത്തരത്തിൽ ബഹിരാകാശത്തു തെളിഞ്ഞ ഒരു പ്രത്യേകരൂപം നാസയുടെ സ്പിറ്റ്സർ ടെലിസ്കോപ്പ് പകർത്തി. പിൽക്കാലത്ത് ഈ ചിത്രം പരിശോധിച്ച
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ആറ്റം ബോംബ് വർഷിച്ചതിന്റെ ഓർമദിനങ്ങളാണു കടന്നു പോയത്. മനുഷ്യരാശി അക്ഷരാർഥത്തിൽ ഞെട്ടിയ ആ മാരകസ്ഫോടനം ഒരുപാടു മാറ്റങ്ങൾ ലോകത്തുണ്ടാക്കി. സാമ്പത്തികരംഗം മുതൽ കലയിലും സംസ്കാരത്തിലും വരെ അതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമായി. ലോകമെമ്പാടുമുള്ള കുട്ടികൾക്കും
ലോകമെമ്പാടും ആരാധകർ കാത്തിരുന്ന ‘ഗോഡ്സില വേഴ്സസ് കോങ് ’ എന്ന ചിത്രം മാർച്ചിൽ റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ ഏറ്റവും പ്രശസ്ത ഭീകരജീവികളായ കിങ് കോങ്ങും ഗോഡ്സിലയും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപായിരുന്നു യൂട്യൂബിൽ ലഭിച്ചത്. ഗോഡ്സിലയുടെ പിന്നിലുള്ള ചരിത്രം പലർക്കുമറിയാം. ജപ്പാനിൽ
Results 1-10