Activate your premium subscription today
കുമരകം ∙ കായലരികത്തെ മരക്കൊമ്പിലെ ആട്ടിയുലയ്ക്കുന്ന കാറ്റൊന്നും ഇവർക്ക് ഇനി പ്രശ്നമല്ല. ചുള്ളിക്കമ്പുകളും പിന്നെ ഇണക്കാക്കകളുടെ സ്വപ്നത്തുണ്ടുകളും ഇഴചേർത്ത് മെനഞ്ഞ കായലരികത്തെ മോഹക്കൂട്ടിൽ ആ കാക്കക്കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. ബോട്ട് ജെട്ടിക്കു സമീപം കായൽത്തീരത്തെ നടപ്പാതയോടു ചേർന്നുള്ള കിളിക്കൂട്ടിൽ 2
മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഉദ്ഗിർ പട്ടണത്തിൽ രണ്ടുദിവസത്തിനിടെ 35 കാക്കകൾ ചത്തൊടുങ്ങി. ഹുതാമ സ്മാരഗാർഡനിലും മഹാത്മാഗാന്ധി ഗാർഡനിലുമാണ് കാക്കകളെ കണ്ടെത്തിയത്.
രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്യദിനമാഘോഷിച്ചപ്പോൾ ഉയർത്തിയ ദേശീയ പതാകയുടെ കുരുക്കഴിച്ച് ഹീറോയായ കാക്ക എന്ന അവകാശവാദത്തോടെ പ്രചരിച്ച കേരളത്തിലെ ഒരു കാക്കയുടെ വിഡിയോയായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്.ദേശീയ പതാകയുടെ കെട്ടുമുറുകിയപ്പോ,, ദേശഭക്തിയുള്ള ഒരു കാക്കയുടെ സഹായം,,, എത്ര മനോഹരവും
പോരൂർ (മലപ്പുറം) ∙ പൂത്രക്കോവ് പള്ളിക്കുന്ന് കിഴക്കുവീട്ടിൽ ശ്രീധരന്റെ വീട്ടിൽ രണ്ടുമാസമായി ‘കാക്കക്കലി’യാണ്. വീട്ടിൽനിന്നു വസ്ത്രങ്ങൾ ഉൾപ്പെടെ സ്ഥിരമായി കാണാതായതോടെ ‘കള്ളനെ’ കണ്ടെത്താൻ നടത്തിയ അന്വേഷണമാണു കാക്കകളിൽ എത്തിയത്. ശ്രീധരന്റെ ഭാര്യ അങ്കണവാടി അധ്യാപിക സരസ്വതിയുടെ കണ്ണട കാക്ക
ആലപ്പുഴ∙ ചേർത്തല നഗരസഭയിലെ 15, 16 വാർഡുകളിലും കഞ്ഞിക്കുഴി പഞ്ചായത്തിലും കള്ളിങ് ആരംഭിച്ചു. കഞ്ഞിക്കുഴിയിൽ കള്ളിങ് പൂർത്തിയായി. 9 ദ്രുതകർമ സേനകളാണു കള്ളിങ്ങിൽ പങ്കെടുത്തത്. ചേർത്തലയിൽ ഇന്നു കൂടി കള്ളിങ് നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം മാത്രം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം
ആലപ്പുഴ∙ ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ
അംഗസംഖ്യ വർധിക്കുന്നത് ഭീഷണിയാകുന്നത് മൂലം പല രാജ്യങ്ങളും വ്യത്യസ്തയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കാറുണ്ട്. സാധാരണയായി കരടികളുടെയും കുരങ്ങുകളുടെയുമൊക്കെ എണ്ണം കുറയ്ക്കാനാണ് ഇത്തരം തീരുമാനങ്ങൾ ഭരണകൂടങ്ങൾ കൈക്കൊള്ളുന്നത്.
മലപ്പുറം∙ ഷോക്കേറ്റ് വീണ കാക്കയെ കൃത്രിമശ്വാസം നൽകി രക്ഷപ്പെടുത്തി. വെട്ടത്തൂർ എഎംയുപിഎസിന് സമീപത്തെ റേഷൻ കടയ്ക്ക് മുൻവശത്താണ് കാക്ക ഷോക്കേറ്റ് വീണത്. റേഷൻകട ഉടമ പി.അസൈനാർ, സുഹൃത്ത് മഠത്തിൽ ശശികുമാർ എന്നിവര് ചേർന്നാണ് കൃത്രിമശ്വാസം നൽകി കാക്കയെ രക്ഷിച്ചത്.
പിണറായി ∙ കെഎസ്ഇബി ജീവനക്കാരെ വട്ടം ചുറ്റിച്ചു കാക്കകൾ. കൂടൊരുക്കാനായി കൊത്തിയെടുത്ത കെട്ടുകമ്പികളും നേരിയ കമ്പികളും പറക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ വീണു വൈദ്യുതി മുടങ്ങുന്നതു ലൈൻമാൻമാരെ ചുറ്റിക്കുന്നു. നേരിയ കമ്പികൾ വൈദ്യുതി ലൈനിൽ വീണു ലൈനുകൾ ഷോർട്ടാവുന്നതു മൂലം വൈദ്യുതി നിലയ്ക്കും. ലൈൻമാൻമാർ
പ്രണയത്തിന്റെ പ്രതീകമായി മനുഷ്യർ നിർമിച്ച ധാരാളം കെട്ടിടങ്ങൾ ലോകത്തിന്റെ പലഭാഗത്തും കാണാം. ലക്ഷങ്ങളും കോടികളും മുടക്കി നിർമിക്കുന്ന ഈ നിർമിതികളേക്കാൾ അതിമനോഹരമായി പ്രണയക്കൂടുകൾ ഒരുക്കുന്ന ഒരു പക്ഷിയുണ്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി കാണപ്പെടുന്ന സാറ്റിൻ ബോവർബേർഡാണ്
Results 1-10 of 16