Activate your premium subscription today
കോട്ടയം ∙ കനത്ത കാറ്റിലും വേനൽമഴയിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. 10 വീടുകൾക്ക് നാശമുണ്ട്. കോട്ടയം തുരുത്തേൽപാലം ജംക്ഷനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനോട് ചേർന്നുള്ള തണൽമരവും
റിയാദ്∙ സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയ മഴ പെയ്യും. കനത്ത പൊടിക്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത. ദേശീയ കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കും. മക്ക നഗരം, ജിദ്ദ,
വണ്ടൂർ∙ വേനൽമഴയോടൊപ്പമെത്തിയ കനത്ത കാറ്റിൽ വണ്ടൂർ, വാണിയമ്പലം, കുറ്റിയിൽ, കാഞ്ഞിരംപാടം, കാപ്പിൽ, കൂരാട് വരമ്പൻകല്ല്, കറുത്തേനി ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു മിന്നൽചുഴലിപോലെ കാറ്റുവീശിയത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന കാറ്റിൽ മിക്കയിടത്തും മരങ്ങൾ നിലംപതിച്ചു.
ബെല്‍ഫാസ്റ്റ്∙ എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ യുകെയിലെ ചില ഭാഗങ്ങളില്‍ പ്രഖ്യാപിച്ച മഞ്ഞ്, ഐസ്, കാറ്റ് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാവിലെ വരെ നീട്ടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്കോട്ലന്‍ഡിലെ ഭൂരിഭാഗം പ്രദേശത്തുമാണ് മഞ്ഞ്, ഐസ് മുന്നറിയിപ്പു തുടരുന്നത്. ഒര്‍ക്നി, ഷെറ്റ്ലാന്‍ഡ് പ്രദേശങ്ങളില്‍
യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് ആഞ്ഞടിച്ച എയോവിന്‍ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അത്യപൂർവമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ് യുകെയും അയർലൻഡും.
അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് പല ചുഴലിക്കാറ്റുകൾ യൂറോപ്പിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്.
അബുദാബി ∙ യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച മണൽക്കാറ്റാണ് അന്തരീക്ഷത്തിൽ പൊടി നിറച്ചത്. ഇതോടെ ദൃശ്യപരിധി കുറഞ്ഞത് ഗതാഗതം ദുഷ്കരമാക്കി.
അമേരിക്കയിലുടനീളം ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. മലയാളികൾ ഏറെയുള്ള ടെക്സസ്, ജോര്‍ജിയ, ഫ്ലോറിഡ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ലണ്ടൻ ∙ ബ്രിട്ടനെ ഉലയ്ക്കാൻ ഈ വാരാന്ത്യത്തിൽ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിൻ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്.
Results 1-10 of 53