Activate your premium subscription today
ലോകത്തിലെ സവിശേഷ മൃഗങ്ങളിലൊന്നാണ് ചീറ്റകൾ. ലോകത്തിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ഓടാനുള്ള കഴിവാണ് ചീറ്റകളെ അദ്വിതീയരാക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മനുഷ്യരുടെ സാധാരണ വേഗം മണിക്കൂറിൽ 13 കിലോമീറ്റർ എന്നതാണ്. ഏറ്റവുമുയർന്ന വേഗം മനുഷ്യർ
മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലുള്ള നിർവ എന്ന ചീറ്റപ്പുലി 5 കുട്ടികൾക്കു ജന്മം നൽകി. ഇതോടെ കുനോയിൽ ആകെയുള്ള ചീറ്റകളുടെ എണ്ണം 29 ആയി. ഇന്ത്യ മൊത്തത്തിൽ 31 ചീറ്റപ്പുലികളുമുണ്ട്. 2 ചീറ്റകൾ ഗാന്ധി സാഗർ സാങ്ച്വറിയിലാണുള്ളത്
ഭോപാൽ ∙ ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽനിന്നു എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കും. രണ്ട് ഘട്ടങ്ങളിലായി ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഇതിൽ നാല് ചീറ്റകളെ മേയ് മാസത്തോടെ എത്തും. കെനിയയിൽനിന്നു ചീറ്റകളെ കൊണ്ടുവരാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളും നാട്ടുകാരുമായി ഊഷ്മളമായ ബന്ധം ഉടലെടുക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മധ്യപ്രദേശിലെ ഷോപുർ ജില്ല. ആഴ്ചകൾക്കു മുൻപ് ജ്വാല എന്ന ചീറ്റയും അതിന്റെ 4 കുഞ്ഞുങ്ങളും കൂടി ഗ്രാമത്തിൽ കടന്നുകയറി 6 ആടുകളെ കൊന്നിരുന്നു.
ഭോപാൽ∙ മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. പവൻ എന്ന ചീറ്റയാണ് ചത്തത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ നമീബയിൽ നിന്നും കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റകളിലൊന്നാണിത്. കൂട്ടത്തില്‍ ഏറ്റവും വേഗക്കാരനായിരുന്നു പവൻ. പവൻ ചീറ്റയുടെ ശരീരത്തിന്റെ
ഇന്ന് രാജ്യാന്തര പൂച്ചദിനം. കാലമേറെയായി സിംഹത്തിന്റെയും പുലിയുടെയും കടുവയുടെയുമൊക്കെ കുടുംബത്തിൽപ്പെട്ട ഈ കുഞ്ഞൻമാർ നമുക്കൊപ്പം കൂടിയിട്ട്. പല തരത്തിലും വലുപ്പത്തിലുമുള്ള പൂച്ചകൾ ഭൂമിയിലുണ്ട്.
റിയാദ് ∙ സൗദി നാഷനൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് (എൻസിഡബ്ല്യു) നാല് ചീറ്റക്കുട്ടികളുടെ ജനനത്തോടെ വന്യജീവി സംരക്ഷണത്തിൽ സുപ്രധാന നേട്ടം കൈവരിച്ചു. മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ കേന്ദ്രം ആരംഭിച്ച ദേശീയ ചീറ്റപ്പുലി പുനരുദ്ധാരണ പരിപാടിയിൽ ചീറ്റയെ സംരക്ഷിക്കാനുള്ള ദേശീയ തന്ത്രത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ ചീറ്റയെ
കുനോ(മധ്യപ്രദേശ്)∙മധ്യപ്രദേശിലെ ഷിയോപൂരിലുള്ള കുനോ ദേശീയ ഉദ്യാനത്തിൽ എത്തിയാൽ ഇപ്പോൾ സഞ്ചാരികളുടെ മനം കവരുന്നത് മാനുകളോ സിംഹങ്ങളോ ഒന്നുമല്ല. പകരം 5 ചീറ്റക്കുഞ്ഞുങ്ങളും ഇവയുടെ അമ്മയായ ജമിനി എന്ന ആഫ്രിക്കൻ ചീറ്റയുമാണ്. വെള്ളിയാഴ്ച്ച കുനോയിൽ പെയ്ത മഴയ്ക്കിടെ ചീറ്റക്കുഞ്ഞുങ്ങളുമായി കളിച്ചുല്ലസിക്കുന്ന
ഇന്ത്യയിൽ പൂച്ചയും നായകളെയും അരുമകളാണെങ്കിൽ പാകിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും പുലി, ചീറ്റ, സിംഹം എന്നിവയെയും വീടുകളിൽ വളർത്താറുണ്ട്.
Results 1-10 of 84