Activate your premium subscription today
കോട്ടയം ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 24ന് കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് ചൂട് ഉയർന്നിരുന്നു.
കുറവിലങ്ങാട് ∙വേനൽച്ചൂടിൽ നാടൻ ഉൽപന്നങ്ങളുടെ വരവ് നിലച്ചതോടെ വിപണിയിൽ പച്ചക്കറി വില പൊള്ളുന്ന അവസ്ഥയിൽ.ബീൻസ്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവയുടെ വില റെക്കോഡിട്ടു. വെയിലിന്റെ കാഠിന്യം വർധിച്ചതോടെ വിപണിയിൽ കാര്യമായ തിരക്കില്ലാത്ത അവസ്ഥയാണ്. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.ജില്ലയിൽ പലയിടങ്ങളിലും വിലയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ട്.
∙ നാലാൾ കൂടുന്നിടത്ത് ആദ്യ സംസാരം ചൂടിനെക്കുറിച്ചാണ്. പകൽ റോഡിലേക്ക് നോക്കിയാൽ ടാറിന് മുകളിൽ വെള്ളം തിളച്ച് നീരാവിയാകുന്നതു പോലെ കാണാം. വീട്ടിലിരുന്നാലും അന്തരീക്ഷത്തിലെ ഈർപ്പം കൂടിയിരിക്കുന്നതിനാൽ വിയർത്തൊലിച്ച് ക്ഷീണിച്ച് അവശരാകുന്ന അവസ്ഥ. രാത്രിയിലാകട്ടെ ഉഷ്ണിച്ച് വിയർത്ത് ഉറക്കം പോലും
കുറവിലങ്ങാട് ∙പൊള്ളുന്ന വേനലിൽ ടൗൺ മേഖലകളിൽ കച്ചവടം കുറഞ്ഞു. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരും കുറവ്.മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും തോടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയിലെ ജലനിരപ്പ് താഴ്ന്നു. ചെറുകിട ജല വിതരണ പദ്ധതികളുടെ സ്രോതസ്സുകൾ വറ്റി വരണ്ടു. ഒന്നോ രണ്ടോ ചെറിയ മഴ ലഭിച്ചു. ഇന്നലെ കുറവിലങ്ങാട്
കുമരകം ∙ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതോടെ കർഷകന്റെ വരുമാനം നിലച്ചു. ചൂട് കൂടിയതാണു കോഴികൾ ചാകാൻ കാരണമെന്നു കർഷകൻ. വിത്തുവട്ടിൽ ഫിലിപ്പിന്റെ കോഴികളാണ് ചത്തത്.കുടുംബം പുലർത്താനായി വിവിധ ഇനം പച്ചക്കറികളും ഏത്തവാഴയും കപ്പയും മീൻ വളർത്തലും കാേഴിക്കൃഷിയും എല്ലാം സീസൺ അനുസരിച്ച് വിജയകരമായി
ഒരു ഇയർബഡ് പോലെയോ നെക്ക്ബാൻഡ് പോലെയോ ധരിച്ചുനടക്കാവുന്ന എയർ കണ്ടീഷനിങ് സംവിധാനം വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ. ടെക്നോളജി അത്രയ്ക്കൊന്നും ആയില്ലെങ്കിലും സമ്പർക്കം പുലർത്തുന്ന ശരീരഭാഗത്തെ തണുപ്പിക്കാനോ ചൂടാക്കാനോ സ്മാർട്ടായി സാധിക്കുന്ന ഉപകരണത്തിന്റെ ഏറ്റവും പുതിയ മോഡൽ
എരുമേലി ∙ പകൽ സമയത്തെ കടുത്ത ചൂട് വീടുകളിൽ കഴിയുന്ന മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെയാണ് ചൂട് കാര്യമായി ബാധിക്കുക. വൃക്കരോഗികൾ, ഹൃദ്രോഗികൾ, മൂത്രാശയ രോഗമുള്ളവർ തുടങ്ങി വിവിധ ഗുരുതര രോഗങ്ങൾ ഉള്ളവരെ ചൂട്
കോട്ടയം ∙ ജില്ലയിൽ അതിതീവ്ര ചൂട്. കഴിഞ്ഞ ദിവസം 38 ഡിഗ്രി പിന്നിട്ടെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്.തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിലും താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.ക്ഷീര, കാർഷികമേഖലകളാണു താപനില വർധിച്ചതോടെ വലയുന്നത്.വഴുതന, പയർ
ഈരാറ്റുപേട്ട ∙ മീനച്ചിലാർ വറ്റി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പരിഹാരമായി മീനച്ചിലാറ്റിൽ ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിജ് പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ടൗണിലെ ഗതാഗതക്കുരുക്കിനും മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുമായി മഴക്കാലത്ത് പൂർണമായും ഷട്ടറുകൾ തുറന്ന്
കോട്ടയം ∙ പോളിങ് ദിനത്തിൽ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വില്ലനായി ചൂട്. 36.6 ഡിഗ്രിയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ കോട്ടയത്തെ പകൽച്ചൂട്. ശരാശരിയിലും 2.7 ശതമാനം കൂടുതൽ. കനത്ത ചൂടിൽ വോട്ടിങ്ങിനായി ദീർഘസമയം ക്യൂവിൽ നിൽക്കേണ്ടി വന്നതിൽ വോട്ടർമാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.രാവിലെ
Results 1-10 of 46