Activate your premium subscription today
ദോഹ ∙ ഖത്തറിൽ വേനൽ കടുക്കുന്നു. വിവിധ പ്രദേശങ്ങളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിനങ്ങളിൽ ഇനിയും ചുടേറുമെന്ന് കാലാവസ്ഥാ വകുപ്പ്.വെള്ളിയാഴ്ച ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് അബു സമ്രയിലാണ്-42 ഡിഗ്രി സെൽഷ്യസ്. ദോഹ നഗരത്തിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി
ഖത്തറിൽ ശൈത്യകാലം വിട പറയുന്നു. മാർച്ച് രണ്ടാം പകുതിയോടെ താപനില ഗണ്യമായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ്. അറേബ്യൻ പെനിൻസുലയിൽ സുഡാൻ സീസനൽ ന്യൂനമർദം അനുഭവപ്പെടുന്നതിനെ തുടർന്നാണ് താപനില ഉയരാൻ കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഖത്തറിൽ മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മപ്പെടുത്തി.
ദോഹ∙ ഗൾഫിൽ ചൂടിന് ഓരോ ദിവസവും കടുപ്പമേറുന്നു. ചില മേഖലയിൽ ഇതിനകം അമ്പതു ഡിഗ്രിവരെ എത്തി. പുറത്തിറങ്ങാൻ ആളുകൾ മടിക്കുന്ന പകൽ. ഉച്ചസമയങ്ങളിൽ നിർബന്ധിത വിശ്രമം എന്ന നിയമം ഖത്തർ ഉൾപ്പെടെ പല രാജ്യങ്ങളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിർമാണ മേഖലയിലും മറ്റും അത് കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
രാജ്യം കടുത്ത ചൂടിലേക്ക്. ഇനിയുള്ള ദിനങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരും. ഇന്നു മുതല്‍ 39 ദിവസം പകല്‍ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ആണ് അറിയിച്ചിരിക്കുന്നത്.
ദോഹ ∙ ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ മഴ. രാജ്യത്തിന്റെ തെക്ക് -വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റും മഴയും ശക്തി പ്രാപിക്കുന്നത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മ തുടങ്ങി ഒട്ടുമിക്ക വടക്കൻ പ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴക്കൊപ്പം കാറ്റും കനത്തു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരകാഴ്ച
ദോഹ ∙ രാജ്യത്ത് ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശരത്കാലത്തിന് അവസാനം കുറിച്ച് ശീതകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും
ദോഹ ∙ ഈ വാരാന്ത്യം വടക്കുപടിഞ്ഞാറൻ കാറ്റ് കനക്കും. വ്യാഴം വരെ കനത്ത കാറ്റ് തുടരും. രാത്രികളിൽ തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം സമീപ ദിവസങ്ങളിലായി പുലർച്ചെ മഞ്ഞു മൂടിയ പ്രഭാതമാണ് ദോഹയിലേത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററിൽ
ദോഹ ∙ ഇന്നു മുതൽ രാജ്യത്ത് വടക്കു-പടിഞ്ഞാറൻ കാറ്റ് കനക്കും. താപനില ഗണ്യമായി കുറയും. ഈ വാരാന്ത്യം അവസാനം വരെ കാറ്റ് തുടരും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. പ്രത്യേകിച്ചും തെക്കൻ പ്രദേശങ്ങളിൽ തണുപ്പ് കഠിനമാകും. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ ഈ ആഴ്ച അവസാനം വരെ കടലിൽ പോകുന്നവർക്കുള്ള
Results 1-10 of 28