Activate your premium subscription today
ശാന്തമായി ഒഴുകികൊണ്ടിരിക്കുന്ന പുഴയാണെങ്കിലും അടിത്തട്ടിൽ അപകടകാരികളായി മുതലകൾ ഒളിഞ്ഞിരിക്കാം. കുളിക്കാനിറങ്ങുന്ന പലരും മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇങ്ങനെയാണ്. അത്തരത്തിൽ ഒരു സംഭവത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്.
വന്യജീവികളുമായി എത്ര സ്നേഹത്തോടെ പെരുമാറിയാലും ചില സമയങ്ങളിൽ അവർ അക്രമാസക്തരാകാം. അതിന് ഏറ്റവും വലിയ ഉദാഹരണം അടുത്തിടെ പട്ടായയിൽ നടന്നു. ദ മില്യൺ ഇയേഴ്സ് സ്റ്റോൺ പാർക്ക് ആൻഡ് ക്രോക്കഡൈൽ ഫാമിൽ മുതലയുടെ വായിൽ കൈയിട്ട പരിശീലകന് കടിയേറ്റു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ മുതലയാണ് ഹെൻറി. 16 അടി നീളമുള്ള ഈ മുതലമുത്തശ്ശന് ഇപ്പോൾ വയസ് 123 ആണ്. ഭാരം 700 കിലോയും. കൂടെ ആറ് ഭാര്യമാരും പതിനായിരക്കണക്കിന് മക്കളുമുണ്ട്
ഉത്തർപ്രദേശിലെ ബിജ്നോറിലെ നംഗൽസോട്ടി ഗ്രാമത്തിൽ അപ്രതീക്ഷിതമായി മുതലയെത്തി. കനത്ത മഴയ്ക്കു പിന്നാലെ വഴിതെറ്റി ജനവാസമേഖലയിലേക്ക് എത്തിയതാണ് മുതല. എന്നാൽ അതിനെ യാതൊരു കൂസലുമില്ലാതെ നാട്ടുകാർ ഉപദ്രവിക്കുകയായിരുന്നു.
ഓസ്ട്രേലിയയിൽ തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ 12 വയസ്സുകാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പ്രളയകാലത്ത് പാമ്പും മുതലയുമെല്ലാം ജനവാസമേഖലകളിലേക്ക് എത്തുന്ന കാഴ്ചകൾ നാം കണ്ടുകാണും. ഓസ്ട്രേലിയയിലും അങ്ങനൊരു സംഭവം ഉണ്ടായിരുന്നു. ബെയ്ൻസ് നദിയിൽ നിന്നും 3.63 മീറ്റർ നീളമുള്ള ഉപ്പുവെള്ള മുതലയാണ് (Saltwater Crocodile) ജനവാസമേഖലയിലേക്ക് കടന്നത്.
മരത്തിനു താഴെ ചെളിയിൽ പതിഞ്ഞു കിടന്ന മുതലയുടെ അപ്രതീക്ഷിത ആക്രമണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉറക്കത്തിലാണെന്ന് കരുതി അടുത്തെത്തിയതാണ് വിഡിയോഗ്രാഫര്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ചാടിവീഴുകയായിരുന്നു.
ലണ്ടൻ ∙ വെള്ളത്തിൽ പൊരുതി നിന്ന് മുതലയെ കീഴടക്കി ഇരട്ട സഹോദരിയെ രക്ഷിച്ച ജോർജിയ ലൗറിയെ (31) ചാൾസ് രാജാവ് ധീരതാ പുരസ്കാരം നൽകി ആദരിച്ചു. മെക്സിക്കോയിലെ തടാകത്തിൽ 2021 ജൂണിൽ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്. അധികം വൈകാതെ
ദക്ഷിണാഫ്രിക്കയിൽ 15 അടി നീളമുള്ള മുതലയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൃഗശാല ജീവനക്കാരൻ. ക്വാ സുലു നടാലിലെ ബലിറ്റോയിലുള്ള ക്രൊക്കോഡിൽ ക്രീക്ക് തീം പാർക്കിൽ സന്ദർശകർ നോക്കി നിൽക്കെയാണ് സംഭവം.
ദാഹിച്ച് വലഞ്ഞാണ് പുള്ളിപ്പുലി ജലാശയത്തിനടുത്തേക്ക് എത്തിയത്. എന്തോ അപകടം മണത്തതുകൊണ്ടാകണം, ഓടാൻ തയാറായി നിന്നുകൊണ്ടാണ് വെള്ളം കുടിച്ചത്. പെട്ടെന്ന് കുടിച്ച് രക്ഷപ്പെടാം എന്ന് കരുതിയപ്പോഴാണ് ഒളിച്ചിരുന്ന മുതല ചാടിവീണത്.
Results 1-10 of 47