Activate your premium subscription today
ന്യൂഡൽഹി ∙ കൊടും തണുപ്പിൽ ജീവൻ നഷ്ടമായത് 474 പേർക്കെന്ന് എൻജിഒ സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ്. നവംബർ 15 മുതൽ ജനുവരി 10 വരെ 474 ഭവനരഹിതർ കൊടും തണുപ്പ് മൂലം മരിച്ചെന്നും കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ് മേധാവി സുനിൽകുമാർ അലെദിയ ചീഫ് സെക്രട്ടറി ധർമേന്ദ്ര
ന്യൂഡൽഹി ∙ ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും.
ന്യൂഡൽഹി ∙ മഞ്ഞുകാലത്തിന് ആക്കം കൂട്ടി തലസ്ഥാനത്ത് മഴ തകർത്തു പെയ്യുന്നു. പ്രദേശത്ത് ആലിപ്പഴ വർഷമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മഴയിൽ വായുനിലവാരം മെച്ചപ്പെട്ടതോടെ ഗ്രാപ് 3 നിയന്ത്രണങ്ങൾ പിൻവലിച്ചു. 400ന് മുകളിൽ ഗുരുതരാവസ്ഥയിലായിരുന്ന വായുനിലവാരം മഴയെത്തുടർന്ന് 350ന് താഴെ ഇടത്തരം എന്ന വിഭാഗത്തിലെത്തി.
ന്യൂഡൽഹി ∙ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. ഇന്നലെ രാവിലെ കുറഞ്ഞ താപനില 4.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണം മോശം വിഭാഗത്തിൽ തുടരുകയാണ്. ശനിയാഴ്ചയെ അപേക്ഷിച്ച് താപനില രണ്ട് ഡിഗ്രിയോളമാണ് താഴ്ന്നത്. സീസണിലെ പതിവ് താപനിലയേക്കാൾ മൂന്ന് ഡിഗ്രി കുറവാണ് ഇന്ന്.
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ ഡൽഹിയിലെ മരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. രാജ്യത്തൊട്ടാകെ വനപ്രദേശവും മരങ്ങളും വർധിച്ചപ്പോൾ ഡൽഹിയിൽ ആകെ വനപ്രദേശത്തിൽ 0.44 ചതുരശ്ര കിലോമീറ്റർ കുറഞ്ഞെന്നാണ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പാർലമെന്റിൽ വച്ച ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ്
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ ഗ്രാപ്പ് 4 നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാകില്ലെന്നു സുപ്രീംകോടതി. വായുനിലവാരം മെച്ചപ്പെട്ട ശേഷം മാത്രം നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്ന കാര്യം പരിഗണിക്കാമെന്നാണു ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ച് പറഞ്ഞത്.ഡൽഹിയിൽ വായുമലിനീകരണം
ന്യൂഡൽഹി ∙ വായുനിലവാര സൂചിക 500 കടന്ന ഡൽഹിയിൽ വിലകൊടുത്ത് ശുദ്ധവായു ശ്വസിക്കാൻ ആളുകളുടെ വൻ തിരക്ക്. ശുദ്ധമായ ഓക്സിജൻ വാഗ്ദാനം ചെയ്യുന്ന ‘ഓക്സി പ്യുർ’ എന്ന് ഓക്സിജൻ ബാറിൽ ഒരു ദിവസമെത്തുന്നത് മുപ്പതിലേറെ ഉപഭോക്താക്കളാണ്. 20 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 മുതൽ 499 രൂപ വരെയാണ് ചെലവ്. 2019ൽ
ന്യൂഡൽഹി ∙ ഡൽഹിയിൽ വായുമലിനീകരണം കുറയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വായുമലിനീകരണത്തിൽ തൃപ്തികരമായ കുറവുണ്ടായാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇനി ഇളവ് അനുവദിക്കൂ എന്നും വ്യക്തമാക്കി. ഗ്രേഡ് റെസ്പോൺസ് ആക്ഷൻ 4 (ഗ്രാപ്പ് 4) നിയന്ത്രണങ്ങളിൽ ഇളവു വരുത്തണോ എന്ന വിഷയമാണു കോടതി പരിഗണിച്ചത്.
ന്യൂഡൽഹി ∙ ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാൻ ഏർപ്പെടുത്തിയ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ 4 (ഗ്രാപ് 4) നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ കോർട്ട് കമ്മിഷണർമാരായി 13 അഭിഭാഷകരെ ചുമതലപ്പെടുത്തി. ഇവർ ഇന്നു റിപ്പോർട്ട് നൽകും. ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
Results 1-10 of 157