Activate your premium subscription today
ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ കേന്ദ്ര കഥാപാത്രം.
ഇന്ത്യയിൽ നിന്നും ഒരു പുതിയ ദിനോസർ ഫോസിൽ കണ്ടെത്തിയിരിക്കുന്നു. അതും ഏകദേശം 220 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നത്. ട്രയാസിക് യുഗത്തിന്റെ അവസാന നാളുകളിൽ ഭൂമിയിൽ വിഹരിച്ചിരുന്ന ദിനോസറാണിത്
ആറര കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ പതിച്ച ഒരു ഛിന്നഗ്രഹമുണ്ടാക്കിയ പ്രത്യാഘാതത്തിലാണ് ദിനോസറുകളുടെ വംശം ഭൂമിയിൽ നിന്നു കുറ്റിയറ്റത്. ദിനോസറുകൾ ഉരഗവർഗത്തിൽപെട്ട ബൃഹത്തായ ജീവിവംശമായിരുന്നു. അനേകം തരം ജീവിവർഗങ്ങൾ ദിനോസറുകളിലുണ്ടായിരുന്നു. വിവിധമായ ശരീരവലുപ്പവും ഭക്ഷണരീതികളും സ്വഭാവ
ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന അപൂർവമരത്തിൽ ആദ്യമായി പഴമുണ്ടായി. ദിനോസർ മരം എന്നറിയപ്പെടുന്ന വൊല്ലെമി പൈൻമരത്തിലാണ് പഴം കായ്ച്ചത്. 9 കോടി വർഷത്തോളം മുൻപേ ഭൂമിയിലുള്ളവയാണ് ഇവ.
ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ഗ്രാമപ്രദേശത്തുള്ള ഒരു സ്കൂളിന്റെ കവാടത്തിനു സമീപം കിടന്ന ഒരു പാറ വെറും പാറയല്ലായിരുന്നു. മനുഷ്യൻ ഭൂമിയിലുണ്ടാകും മുൻപേയുള്ള ചരിത്രാതീതകാലത്തിന്റെ ശേഷിപ്പുകളായിരുന്നു ആ പാറയിൽ.
മംഗോളിയയിലെ ഗോബ് മരുഭൂമിയിൽ നിന്ന് 7 കോടി വർഷം പഴക്കമുള്ള ദിനോസർ കൂട് കണ്ടെത്തി. സസ്യഭുക്കുകളായ പ്രോട്ടോസെറാറ്റോപ്സ് ആൻഡ്രൂസി ദിനോസർ കുടുംബത്തിൽപ്പെട്ട പതിനഞ്ചോളം ദിനോസറുകളുടെ ഫോസിലുകൾ അവിടെനിന്നും ഗവേഷകർക്ക് ലഭിച്ചു
യുഎസ് സംസ്ഥാനമായ ഇദഹോയിലെ സ്നേക് റിവർ എന്ന നദി വളരെ പ്രത്യേകതയുള്ള ഒരു മത്സ്യത്തിന്റെ ആവാസവ്യവസ്ഥയാണ്. ദിനോസർ മത്സ്യമെന്ന് അറിയപ്പെടുന്ന സ്റ്റർജൻ. ലോകത്ത് പലയിടങ്ങളിലും ഇവയെ കാണാമെങ്കിലും സ്നേക് റിവറിൽ ഇവയ്ക്കു 10 അടി വരെ നീളം വയ്ക്കും
ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി തിരച്ചിലിന് ഇറങ്ങുന്ന സ്ഥലമാണ് ഇറ്റാലിയൻ അതിർത്തിക്കടുത്തുള്ള ഫ്രാൻസിന്റെ മെഡിറ്ററേനിയൻ തീരപ്രദേശം. ഇതുവഴി പോകുന്ന വാഹനങ്ങൾ പൊലീസ് നായയുടെ സഹായത്തോടെ പരിശോധിക്കുന്നത് പതിവാണ്.
ലോകമെമ്പാടും ആരാധകരുള്ള ജുറാസിക് പാർക് സിനിമാപരമ്പരയിലെ പുതിയ ചിത്രം ഒരിടവേളയ്ക്കു ശേഷം വരാൻ പോകുകയാണെന്ന് കൂട്ടുകാർ അറിഞ്ഞോ? റീബർത്ത് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സ്കാർലെറ്റ് ജോഹാൻസൻ പോലെയുള്ള വമ്പൻ താരനിരയാണ് ഒരുമിച്ചിരിക്കുന്നത്. വെലോസിറാപ്റ്റർ, സ്പൈനോസെറസ്, ഡിലോഫോസറസ്, ടി–റെക്സ്
യുകെയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ദിനോസർ കൂട്ടത്തിന്റെ തെളിവുകൾ മധ്യ ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ചിരിക്കുന്നു. 16.6 കോടി വർഷം പഴക്കമുള്ള 200-ൽ പരം ദിനോസർ കാൽപ്പാടുകളാണ് ഇവിടെ നിന്നും ഗവേഷകർ കണ്ടെത്തിയത്. ഓക്സ്ഫഡ്, ബർമിങ്ങാം സർവകലാശാലകളിലെ ഗവേഷകർക്കാണ് ഓക്സ്ഫഡ്ഷയറിലെ ഒരു ഖനിയിൽ നിന്ന് ഇത്രയധികം കാൽപ്പാടുകൾ ലഭിച്ചത്
Results 1-10 of 77