Activate your premium subscription today
എടത്വ ∙ പക്ഷിപ്പനിയും തുടർന്നുണ്ടായ നിരോധനവും മൂലം നഷ്ടക്കെണിയിൽ ആയ താറാവു കർഷകർക്ക് പ്രതീക്ഷ നൽകി ഈസ്റ്റർ വിപണി. പക്ഷിപ്പനി മൂലം നിർജീവമായിരുന്ന താറാവു കൃഷി ഒരു ഇടവേളയ്ക്കു ശേഷം സജീവമായതോടെ കർഷകരും താറാവു വിപണനം നടത്തുന്നവരും ആശ്വാസത്തിലാണ്. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈസ്റ്റർ വിപണി
എടത്വ ∙ പക്ഷിപ്പനിയെത്തുടർന്നു മാസങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയ നിരണം ഡക് ഫാം തുറന്നു പ്രവർത്തിക്കാൻ നടപടിയില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ താറാവിൻ കുഞ്ഞുങ്ങളുടെ ഉൽപാദനം ആരംഭിച്ചിട്ടും ഇവിടെ മാത്രം ഉൽപാദനം ഇല്ല. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് നീളുകയാണ്. മൃഗസംരക്ഷണ വകുപ്പിന്റെ
ത്രിപുരേശ്വരി; തദ്ദേശയിനം താറാവുകളുടെ പട്ടികയിൽ ദേശീയ അംഗീകാരം നേടിയ പുതിയ ഇനം. സ്വദേശം ത്രിപുര. ഇതുൾപ്പെടെ 10 തദ്ദേശീയ ഇനം കന്നുകാലി, പക്ഷി വർഗങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസോഴ്സിന്റെ (ഐസിഎആർ) കീഴിലുള്ള നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സ് (എൻബിഎജിആർ) അംഗീകാരം നൽകി.
ബര്‍ലിന്‍∙ ജർമൻ സംസ്ഥാനമായ ലോവർ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ താറാവിനെ രക്ഷപ്പെടുത്തി. തടാകത്തിന്റെ ഉപരിതലത്തിൽ തൂവലുകൾ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്. സേനാംഗങ്ങൾ താറാവിനെ തടാകത്തിൽ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗൺഷ്വൈഗ് അഗ്നിശമന സേനാ വക്താവ് അറിയിച്ചു.
ആലപ്പുഴ∙ ആവി പറക്കുന്ന താറാവുകറി ഇല്ലാതെ എന്തു ക്രിസ്മസ് ! പക്ഷേ, ഈ ക്രിസ്മസിനു താറാവിനെ വാങ്ങുമ്പോൾ പോക്കറ്റ് കാലിയാകും. മുൻ വർഷങ്ങളിൽ താറാവൊന്നിന് 320–360 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ 400–500 രൂപ വരെയെത്തി. പക്ഷിപ്പനിയെത്തുടർന്നുള്ള നിരോധനം മൂലം ജില്ലയിലെ താറാവുകൃഷി അനിശ്ചിതത്വത്തിലായിരുന്നു.
എടത്വ ∙താറാവുകളെയും കൊണ്ട് തീറ്റ തേടി അലഞ്ഞുതിരിയേണ്ട സ്ഥിതിയിലാണ് താറാവു കർഷകർ. രണ്ടാം കൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ താറാവുകളെ ഇറക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ അനുവദിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ഡിസംബർ 31 വരെ നിയന്ത്രണം ഉണ്ടെന്ന കാരണം പറഞ്ഞാണ് കർഷകരെ വിലക്കുന്നത്.എന്നാൽ ജില്ലയിൽ താറാവുകളെ കൊണ്ടു
ഈ ദിവസങ്ങളിൽ അതിശക്തമായ മഴയാണു നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ബാക്ടീരിയ, വൈറസ്, പൂപ്പലുകൾ, മറ്റു പരാദങ്ങൾ എന്നീ അണുക്കളും കൊതുക്, പ്രാണികൾ എന്നിവയും മഴക്കാലത്ത് പെരുകാനും അതുമൂലം ഉണ്ടാകുന്ന അസുഖബാധയ്ക്കും സാധ്യതകളേറെയാണ്. പ്രതികൂല കാലാവസ്ഥയിൽനിന്നു അരുമ–വളർത്തുപക്ഷികളെ രക്ഷിക്കാൻ ഏറ്റവും
ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്ന് സർക്കാർ പരിഗണനയിലുള്ള കടുത്ത നിയന്ത്രണങ്ങളും പക്ഷിവളർത്തൽ നിരോധനവും കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ ഇല്ലാതാക്കുമോ എന്ന് ആശങ്ക.2022ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യമായിരുന്നു
വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ
പടരുകയാണോ പക്ഷിപ്പനി? നിപ്പ പോലെ മാരകമാകുമോ ഈ പനിയും. ഇങ്ങനെ സംശയം തോന്നാൻ കാരണമുണ്ട്. കേരളത്തിൽ ഈ വർഷം പക്ഷിപ്പനി (എച്ച്5എൻ2) റിപ്പോർട്ട് ചെയ്തത് ഇരുപതോളം സ്ഥലങ്ങളിൽ. അതിൽ പതിനാലും ആലപ്പുഴ ജില്ലയിൽ. മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേർത്തല മേഖലയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. അവിടെത്തന്നെ സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും രോഗം സ്ഥിരീകരിച്ചു. പിന്നാലെ കൊറ്റിയിലും പരുന്തിലും സ്ഥിരീകരണമുണ്ടായി. ഒരാഴ്ചയിൽ നാലും അഞ്ചും സ്ഥലത്തു രോഗ സ്ഥിരീകരണം വരുന്ന ദിവസങ്ങളാണിത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതു വിദൂരഭാവിയിൽ പോലും സംഭവിക്കില്ലെന്നു കരുതിയ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രതിരോധ നടപടികളും മുന്നറിയിപ്പുകളും നിരീക്ഷണവും ശക്തമാക്കി. നിപ്പയ്ക്കു സമാനമായി മറ്റൊരു രോഗഭീതിയിലൂടെയാണു ചേർത്തല മേഖല കടന്നുപോകുന്നത്. മേയിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ പ്രധാന ചർച്ചാ വിഷയം കേരളത്തിലെ പക്ഷിപ്പനിയായിരുന്നു. രാജ്യത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ അതുണ്ടായേക്കുമെന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആശങ്കപ്പെടുന്നു
Results 1-10 of 89