Activate your premium subscription today
മിയാസാക്കി∙ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യൂഷു ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിലാണ്. പ്രാദേശിക സമയം രാത്രി 9.19നാണ് ഭൂചലനമുണ്ടായത്. മിയാസാക്കി, കൊച്ചി പ്രിഫെക്ചറുകളിൽ സുനാമി
ഭൂമിയിലെമ്പാടും പ്രശ്നമാണ്. കാലാവസ്ഥാവ്യതിയാനം, യുദ്ധം, ആണവഭീഷണി, മറ്റ് പ്രകൃതിക്ഷോഭങ്ങൾ. ഇങ്ങനെയേതെങ്കിലും ഒരു ഗുലുമാലിൽപെട്ട് മനുഷ്യവംശം അപ്രത്യക്ഷരായാൽ പിന്നെ ഏതു ജീവികളാകും ഭൂമിയിൽ സർവാധിപത്യത്തിൽ വരിക
ദശലക്ഷക്കണക്കിന് ടൺ വജ്രപ്പൊടി ഓരോ വർഷവും ഭൂമിയുടെ അന്തരീക്ഷത്തിൽ വിതറുന്നത് ഭൂമിയെ തണുപ്പിക്കുമെന്ന് ഗവേഷണം. സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച് ബഹിരാകാശത്തേക്ക് തിരിച്ചയയ്ക്കുക എന്നതാണ് വജ്രപ്പൊടി ചെയ്യുക. ഇതിനാൽ ഭൂമി പരമാവധി തണുക്കും
പൊള്ളുന്ന ചൂടിലും, തുളച്ചുകയറുന്ന ആണവവികിരണങ്ങളിലും, കൊടും തണുപ്പിലും ജീവിക്കാൻ കഴിയുന്ന ഭൂമിയിലെ ഏറ്റവും 'റഫ് ആൻഡ് ടഫ്' ജീവിയാണ് ടാർഡിഗ്രേഡ്. എട്ടുകാലുകൾ, ഓരോ കാലുകളിലും ഈരണ്ടു കൈകൾ, നല്ല തടിച്ചുകുറുകിയ ശരീരം, ചില സ്പോർട്സ് ബൈക്കുകളുടെ ഹെഡ്ലൈറ്റ് പോലെയുള്ള തല. മൊത്തത്തിൽ ഒരു കരടിയോടു സാമ്യം
സമുദ്രം മാത്രം ഉണ്ടായിരുന്ന ഭൂമിയിൽ എപ്പോഴാണ് കരഭാഗം ഉണ്ടായത്. എവിടെയാണ് കരഭാഗം ആദ്യം കണ്ടെത്തിയത്? കാലങ്ങളായി ഉണ്ടായിരുന്ന സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് പുതിയ കണ്ടെത്തൽ. സമുദ്രത്തിൽ നിന്ന് ആദ്യമായി പുറത്തുവന്ന പ്രദേശം ഇന്ത്യയിലാണത്രേ!
ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറാവുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യം 18 മണിക്കൂറായിരുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാനേ പോവുന്നില്ല. ഇതു രണ്ടും വസ്തുതകളാണെന്നാണ് ഒരു ശാസ്ത്രപഠനം പറയുന്നത്. ഭൂമിയുടെ ഉപഗ്രഹമായ
ന്യൂഡൽഹി ∙ ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹം തള്ളി ഇന്ത്യൻ ഗവേഷകരുടെ പഠനം. ഐഐടി ഖരഗ്പുരിലെ സെന്റർ ഫോർ ഓഷ്യൻ–റിവർ–അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസിലെ പ്രഫസർ ജയനാരായണൻ കുറ്റിപ്പുറത്തും സംഘവുമാണു പുതിയ പഠനവുമായി രംഗത്തെത്തിയത്.
ഇന്ന് രാജ്യാന്തര പൂച്ചദിനം. കാലമേറെയായി സിംഹത്തിന്റെയും പുലിയുടെയും കടുവയുടെയുമൊക്കെ കുടുംബത്തിൽപ്പെട്ട ഈ കുഞ്ഞൻമാർ നമുക്കൊപ്പം കൂടിയിട്ട്. പല തരത്തിലും വലുപ്പത്തിലുമുള്ള പൂച്ചകൾ ഭൂമിയിലുണ്ട്.
ന്യൂഡൽഹി ∙ ഓരോ മാസവും ചൂടുയർന്ന് ആഗോള താപനില റെക്കോർഡുകൾ തകർന്നടിയുന്നതിനിടെ, 84 വർഷത്തിനിടെ ഭൂമിയെ ഏറ്റവും പൊള്ളിച്ച ദിനമായി ജൂലൈ 22. 1940 നു ശേഷം ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ട ദിവസം.
ഭൂമി നമ്മുടേതാണ്, സംരക്ഷിക്കേണ്ടതും നാം തന്നെയാണ്’ പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി താരങ്ങൾ. മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാരയ്ക്കുവേണ്ടിയാണ് സിനിമാ താരങ്ങളായ ജാൻവി കപൂർ, അജയ് ദേവ്ഗൺ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവർ ഒന്നിച്ചത്
Results 1-10 of 57