Activate your premium subscription today
ബ്രിട്ടനിലെ ക്യൂസ് പ്രിൻസസ് ഓഫ് വെയിൽസ് കൺസർവേറ്ററിയിൽ രൂക്ഷ ദുർഗന്ധമുള്ള ഒരു പുഷ്പം വിരിഞ്ഞു. ഓൾഡ് സോക്സ് എന്നു പേരുള്ള പൂവാണ് വിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം 7 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ടൈറ്റൻ ആരം എന്ന പുഷ്പം ഇവിടെ വിരിഞ്ഞത് വാർത്തകളിലിടം പിടിച്ചിരുന്നു.
തിരുവല്ല ∙ പുഷ്പമേള അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം. അടുത്ത പുഷ്പമേളയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയുള്ള ഒരാണ്ട്. ആ കാത്തിരിപ്പിന് മധുരം നുണയാൻ പുഷ്പമേള സ്റ്റാളുകളിൽ പഴയകാല മിഠായികളുടെ വൻ ശേഖരമാണുള്ളത്. പ്രായമായവർക്കു പഴയ സ്കൂൾ കാലത്തെ ഓർമിപ്പിക്കുന്ന ഒട്ടേറെ മിഠായികളാണ് ഗൃഹാതുര
തിരുവല്ല ∙ വാലന്റൈൻ ദിനത്തിന്റെ (പ്രണയദിനം) തുടക്കം കുറിക്കുന്ന റോസ് ദിനത്തെ ഓർമപ്പെടുത്തി പുഷ്പമേളയിൽ റോസാപ്പൂക്കാലം. പ്രണയം നിറഞ്ഞ റോസ് ദിനത്തിൽ മേള കാണാനെത്തിയവർക്കു മുൻപിൽ നിറം കൊണ്ടും രൂപം കൊണ്ടും സുന്ദരമായ ഒട്ടേറെ റോസാപ്പൂക്കളാണു സംഘാടകർ ഒരുക്കിയത്. റോസ് ദിനം ആഘോഷിക്കാനെത്തിയവർക്ക്
കോഴഞ്ചേരി ∙ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പുഷ്പമേളയ്ക്ക് സന്ദർശകരുടെ തിരക്ക്. 19 വരെ രാവിലെ 10 മുതൽ രാത്രി 11 വരെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പമേളയിൽ വിദേശ ഇനങ്ങൾ ഉൾപ്പെടെ അയ്യായിരത്തോളം ഇനം പുഷ്പങ്ങളാണ് ദൃശ്യവിസ്മയം ഒരുക്കാനായി സജ്ജീകരിച്ചിരിക്കുന്നത്.പൂക്കൾ കാണാൻ മാത്രമല്ല,
കൊച്ചി∙ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്ക്. ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് ഇന്നലെ രാത്രി ഏഴു മണിയോടെ ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിനു പരുക്കേറ്റത്. കയ്യുടെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു കുടുംബം. ഫ്ളവർ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്നു കുടുംബം ‘മനോരമ ന്യൂസിനോടു’ പറഞ്ഞു.
മസ്കത്ത് ∙ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായി പുഷ്പ മേള.
കൊച്ചി∙ കൊച്ചിയിലെ ഫ്ലവർ ഷോ നിർത്തിവയ്ക്കാൻ നഗരസഭയുടെ ഉത്തരവ്. ഡിസംബർ 22ന് ആരംഭിച്ച് ഇന്ന് അവസാനിക്കുന്ന ഫ്ലവർ ഷോയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നു കാട്ടി നിർത്തിവയ്ക്കാൻ കൊച്ചിൻ കോർപറേഷൻ നോട്ടിസ് നൽകിയത്.
അബുദാബി ∙ മരുഭൂമിയിൽ ബഹുവർണ പൂക്കളുടെ നിറവസന്തമൊരുക്കി പുതുവർഷത്തെയും സന്ദർശകരെയും സ്വാഗതം ചെയ്ത് സ്വദേശി യുവാവ് അഹ്മദ് അബ്ദുല്ല അൽ മസ്റൂഇ.
പാലക്കാട് ∙ തണുപ്പുകാലം തുടങ്ങിയതോടെ മുല്ലപ്പൂവിന്റെ വില കേട്ടാൽ ‘വിറയൽ’ തുടങ്ങും. ഒരു കിലോ മുല്ലപ്പൂവിന് 2000– 2200 രൂപയാണു വില. കഴിഞ്ഞ ആഴ്ച 3,000 രൂപവരെയെത്തി. അവധി, ആഘോഷ, മുഹൂർത്ത ദിവസങ്ങളാകുമ്പോൾ വില 3000– 4000 രൂപയിലേക്കു കുതിക്കും. മകരമാസത്തിൽ വിവാഹ മുഹൂർത്തം കൂടിയാകുന്നതോടെ ഇപ്പോഴത്തെ
കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ
Results 1-10 of 355