Activate your premium subscription today
പുൽപള്ളി∙ വയനാടൻ വനങ്ങളോടു ചേർന്നുള്ള കർണാടക വനങ്ങൾ കാട്ടുതീ ഭീഷണിയിൽ. മാസങ്ങളായി തുടരുന്ന കത്തുന്ന വെയിലേറ്റ് വനത്തിലെ അടിക്കാടുകൾ ചൂട്ടു പോലെയായി. ചെറിയൊരു തീപ്പൊരി വീണാലുണ്ടാവുന്ന സർവനാശം കണക്കിലെടുത്ത് യുദ്ധസമാനമായ പ്രതിരോധമാണ് ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളിൽ ഏർപ്പെടുത്തിയത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
നെന്മാറ∙ ഒലിപ്പാറ ഓവുപാറ മലമുകളിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. ഇന്നലെ ഉച്ചയോടെ വനപാലകർ തീ അണച്ചു മടങ്ങിയെങ്കിലും വൈകിട്ട് വീശിയ ശക്തമായ കാറ്റിൽ വീണ്ടും കാട്ടുതീ പടർന്നു. ചൊവ്വാഴ്ചയാണു നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനു കീഴിൽ വരുന്ന മലയിൽ തീ കണ്ടത്.രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ ഇല
മറയൂർ ∙ വേനൽ കടുത്തതോടെ മറയൂർ വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞദിവസം രാത്രി ചാനൽമേടിനു സമീപം വനമേഖലയിൽ പടർന്ന തീ മണിക്കൂറുകൾക്കു ശേഷമാണ് അണച്ചത്. കഴിഞ്ഞ ആഴ്ചയും തീർഥമല ഭാഗത്തും അഞ്ചുനാട്ടിലെ മലനിരകളിലും വ്യാപകമായി കാട്ടുതീ പടർന്നിരുന്നു. മൂന്ന് വർഷങ്ങൾക്കു മുൻപ് വരെ
തിരുവനന്തപുരം∙ നാടിനെയാകെ ചുട്ടുപൊള്ളിച്ച് ചൂട് കൂടുമ്പോള്‍ അഗ്നിരക്ഷാസേനയുടെയും വനംവകുപ്പിന്റെയും ചങ്കില് തീയാണ്. കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഓര്‍ത്തുള്ള ആധിയും കാട് കത്തുമ്പോള്‍ നദികളില്‍ വെള്ളം കുറയുമെന്നുള്ള ആശങ്കയുമാണ് ഇവർ പങ്കുവയ്ക്കുന്നത്. ഈ സമയത്ത് ഏറ്റവും
മാനന്തവാടി∙ പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. ഇന്നലെ കാട്ടുതീ ഉണ്ടായ സ്ഥലത്തോടു ചേർന്നാണ് ഇന്നും കാട്ടുതീയുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണു മലയുടെ മുകളിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നു വനംവകുപ്പിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു.
പീച്ചി ∙ കാട്ടുതീയിൽ കുടിവെള്ള പദ്ധതിയുടെയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെയും പൈപ് ലൈനുകൾ കത്തി നശിച്ചു, നൂറോളം കുടുംബങ്ങളിലേക്കുള്ള കുടിവെള്ളവിതരണം പ്രതിസന്ധിയിൽ. ആയിരത്തോളം റബർ മരങ്ങളും കത്തിനശിച്ചു. പീച്ചി ഡാമിനു സമീപം മൈലാട്ടുംപാറയിലെ മഹാത്മാ കുടിവെള്ള പദ്ധതിയുടെ പമ്പിങ് ലൈനും വിതരണ ലൈനുമായി
തിരുവനന്തപുരം ∙ വന്യജീവി ആക്രമണം തടയാൻ വനാതിർത്തിയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ‘വിസ്ത ക്ലിയറൻസ്’ വ്യാപിപ്പിക്കാൻ വനം വകുപ്പ് ആലോചിക്കുന്നു. കാടും നാടും ഒന്നിക്കുന്ന പ്രദേശങ്ങളിൽ വൃക്ഷങ്ങളും അടിക്കാടുകളും വെട്ടിത്തെളിച്ചു സംരക്ഷിക്കുന്നതാണ് വിസ്ത ക്ലിയറൻസ്. ജനവാസമേഖലകളിലേക്കു വന്യമൃഗങ്ങൾ ഇറങ്ങുന്നതു നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണു വകുപ്പിന്റെ വിലയിരുത്തൽ.
ന്യൂഡൽഹി ∙ കേരളമടക്കം 19 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 144 ജില്ലകളിൽ കാട്ടുതീ നേരിടുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 818.92 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ദേശീയ ദുരന്ത ലഘൂകരണ നിധി, ദേശീയ ദുരന്തപ്രതികരണ നിധി എന്നിവയിൽ നിന്നായി 690 കോടി രൂപ കേന്ദ്രം നൽകും. ബാക്കി സംസ്ഥാനങ്ങൾ കണ്ടെത്തണം. കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് ഫണ്ട്. കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്.
ലൊസാഞ്ചലസ് ∙ യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു. ഹെലികോപ്റ്ററുകളും വിമാനങ്ങളും
Results 1-10 of 100