Activate your premium subscription today
മൺമറഞ്ഞുപോയ വമ്പൻ ജീവികളായ മാമത്ത് വടക്കേ അമേരിക്കയിലെ ആദിമ നിവാസികളായ ക്ലോവിസ് ജനതയുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നെന്ന് ഗവേഷണം. 13000 വർഷം മുൻപ് സൈബീരിയയിൽ നിന്ന് വടക്കേ അമേരിക്കയിലെത്തിയതാണ് ഈ വംശം. ഇവിടെ അവർ കണ്ടത് വലിയ ജീവികളെയാണ്
ഉത്തര റഷ്യയിലെ തണുത്തുറഞ്ഞ പെർമഫ്രോസ്റ്റ് മഞ്ഞുനിക്ഷേപത്തിൽ നിന്നു കണ്ടെത്തിയ 1.3 ലക്ഷം വർഷം പഴക്കമുള്ള മാമ്മത്തിന്റെ ശരീരം ശാസ്ത്രജ്ഞർ പഠിക്കാൻ തുടങ്ങി. യാന എന്നു പേരിട്ടിരിക്കുന്ന മാമ്മത്തിന്റെ ശരീരം റഷ്യയിലെ സാഖ റിപ്പബ്ലിക്കിലുള്ള പ്രത്യേക ഗവേഷണ ലാബിലാണു പഠിക്കാൻ തുടങ്ങിയത്.
ഡയർവൂൾഫുകളെ സൃഷ്ടിച്ചതായുള്ള കൊളോസൽ ബയോസയൻസസിന്റെ അവകാശവാദം ശാസ്ത്രമേഖലയിൽ പ്രതീക്ഷകൾക്കു മാത്രമല്ല, വാദങ്ങൾക്കും വിമർശനങ്ങൾക്കും കൂടി വഴിവച്ചിരിക്കുകയാണ്. ഡീ എക്സ്റ്റിൻക്ഷൻ അഥവാ റീസറക്ഷൻ ബയോളജിയെന്നറിയപ്പെടുന്ന ഈ ശാസ്ത്രമേഖല വികസിച്ചാൽ പ്രധാനമായും 3 മൃഗങ്ങൾ തിരിച്ചെത്തുമോയെന്നാണു ചോദ്യം ഉയരുന്നത്.
ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ കാൽലക്ഷം വർഷം പഴക്കം വരുന്ന 5 മാമ്മത്തുകളുടെ ശേഷിപ്പുകൾ ഓസ്ട്രിയയിലെ ലാങ്മാനേഴ്സ്ഡോർഫിൽ കണ്ടെത്തി. ഓസ്ട്രിയയിലെ സെന്റ് പോൾട്ടനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ മേഖല പണ്ട് ആദിമമനുഷ്യരുടെ വേട്ടനിലമായിരുന്നു
‘ഡീ എക്സ്റ്റിങ്ഷൻ’ അഥവാ ‘റീസറക്ഷൻ ബയോളജി’ ഇന്നത്തെ ജൈവസാങ്കേതികവിദ്യകളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. വംശനാശം സംഭവിച്ചു ഭൂമിയിൽനിന്ന് അപ്രത്യക്ഷരായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണിത്. മാമ്മത്ത്, ടാസ്മാനിയൻ ടൈഗർ, മക്ലിയേഴ്സ് റാറ്റ് തുടങ്ങി അനേകം ജീവികളെ തിരികെയെത്തിക്കാൻ ഗവേഷണം തകൃതിയാണ്.
യുഎസിലെ സെൻട്രൽ ടെക്സസിൽ 40000 വർഷം പഴക്കമുള്ള മാമ്മത്ത് തലയോട്ടി കണ്ടെത്തി. ഹിൽസ്ബറോയിലുള്ള ടെക്സസ് ത്രൂ ടൈം ഫോസിൽ മ്യൂസിയത്തിലാണ് കൊളംബിയൻ വിഭാഗത്തിലുള്ള മാമ്മത്തിന്റെ തലയോട്ടി കണ്ടെത്തിയത്. ടെക്സസിലെ എല്ലിസ് കൺട്രിയിൽ നിന്നാണു തലയോട്ടി കിട്ടിയത്.
റഷ്യയിലെ സൈബീരിയൻ മേഖല വംശനാശം സംഭവിച്ച ജീവികളുടെ അത്യപൂർവശേഖരമുള്ള മേഖലയാണ്. പുരാതന കാലത്ത് ജീവിച്ചിരുന്ന കടുവകളും, ചെന്നായ്ക്കളും മുതൽ മാമത്തുകൾ വരെയുള്ള ജീവികളുടെ കേട് വരാത്ത ശരീരങ്ങൾ ഇപ്പോഴും സൈബീരിയയിലെ പെർമാഫ്രോസ്റ്റ് മേഖലയിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുകയാണ്.
വംശനാശം സംഭവിച്ച ദിനോസറുകളെ വീണ്ടും ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങൾ ജുറാസിക് പാർക്ക് എന്ന ചിത്രത്തിലൂടെ നാം കണ്ടതാണ്. അങ്ങനെയൊക്കെ യഥാർഥത്തിൽ നടക്കുമോ? ഫോസിൽ ഉപയോഗിച്ച് ഒരു ജീവിയെ സൃഷ്ടിക്കുക എന്നത് സിനിമയിൽ മാത്രമല്ലേ നടക്കൂയെന്ന് ചിന്തിച്ചവരാണ് ഏറെയും.
ടെക്സസ് ∙ ടെക്സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പതിനായിരം വർഷങ്ങൾക്ക് മുൻപ്. അന്ന് ഭൂമിയിലെ തന്നെ ഏറ്റവും വലിയ കരജീവികളിലൊന്നായ മാമ്മത്തുകളുടെ സ്ഥിതി പ്രതിസന്ധിയിലാകുകയായിരുന്നു. ഒരു കൂട്ടം വൂളി മാമ്മത്തുകൾ സൈബീരിയൻ തീരത്തുനിന്ന് അകലെയുള്ള റാംഗൽ ദ്വീപിൽ അകപ്പെട്ടു. മാമ്മത്തുകൾ മറ്റെല്ലായിടത്തും വംശനാശം വന്ന് ഒടുങ്ങിയപ്പോഴും ദ്വീപിലുള്ളവ
Results 1-10 of 23