Activate your premium subscription today
ഓസ്ട്രേലിയയിലെ കംഗാരു ഐലൻഡിൽ കാണാതായ വലേറി എന്ന നായയെ 529 ദിവസത്തിനുശേഷം കണ്ടെത്തി. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ശ്രദ്ധയാകർഷിച്ച ഈ തിരച്ചിലിന് നിർണായകമായത് ഉടമയുടെ മണമുള്ള ടീ ഷർട്ട് ആയിരുന്നു
ഒരു നായയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ന് സമൂഹമാധ്യമം. ഒന്നും രണ്ടുമല്ല 529 ദിവസത്തിന് ശേഷമാണ് ഈ നായയെ കണ്ടെത്തുന്നത്. 2023 ലാണ് വലേരി എന്ന നായയെ കാണാതാകുന്നത്.
വീട്ടിൽ നായ്ക്കളെ വളർത്തുന്നതിന് എന്തെങ്കിലും നിയമങ്ങൾ പാലിക്കേണ്ടതുണ്ടോ? ∙ ഉണ്ട്. വളർത്തുനായ്ക്കൾക്ക് എല്ലാ വർഷവും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കണം. വാക്സിനേഷന് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് എടുക്കണം. ഇത് ഓരോ വർഷവും പുതുക്കുകയും വേണം.
അരിസോണിൽ കാണാതായ രണ്ട് വയസ്സുകാരനെ 16 മണിക്കൂറിനുശേഷം കണ്ടെത്തിയത് ഒരു വളർത്തുനായ. 40 ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും അനറ്റോലിയൻ പൈറനീസിൽ നിന്നുള്ള ബുഫോൾഡ് എന്ന വളർത്തുനായയാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. പതിവ് നടത്തത്തിന് ഇറങ്ങുമ്പോഴാണ് കുഞ്ഞിനെ കണ്ടതെന്ന് ബുഫോൾഡിന്റെ ഉടമ പറഞ്ഞു. തിങ്കളാഴ്ച
കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഇവന്റ് ‘പോ സമ്മിറ്റ് – 2025’ ഏപ്രിൽ 26, 27 തീയതികളിൽ കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും. മലയാള മനോരമയും റോംസ് ആൻ റാക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.വിവിധ മത്സരങ്ങളും, പരിശീലന ക്ലാസുകളും, വെറ്ററിനറി എക്സ്പോയും, ബ്രീഡേഴ്സ് മീറ്റുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയെ 50 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളൂരു സ്വദേശി. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന നായയെ പ്രമുഖ ബ്രീഡറായ സതീഷ് ആണ് സ്വന്തമാക്കിയത്.
ലോക്ഡൗൺ കഴിഞ്ഞ മാസങ്ങൾക്കുശേഷമാണ് ക്ലിയോ എന്ന നായയെ, ഞാൻ വഴിയിൽനിന്ന് എടുത്ത് വളർത്താൻ തുടങ്ങിയത്. ആ കഥ ഒന്നു കുറിക്കണമെന്നു തോന്നി. തമിഴ്നാട്ടിലെ രാജപാളയം എന്ന സ്ഥലത്തെ തനത് നായയിനമാണ് രാജപാളയം. ബ്രിട്ടീഷുകാരുടെ അധിനിവേശകാലത്ത് അവയെ മിക്കതിനെയും കൊന്നു തീർത്തെന്നും. പിന്നീട് തമിഴ്നാട് സർക്കാർ
വളർത്തു മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് പലരും. തിരക്കുകൾക്കിടയിലും അരുമമൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ... അപ്രതീക്ഷിതമായി
വീടുകളിൽ കയറുന്ന പാമ്പുകളെ പലപ്പോഴും തുരത്തി ഓടിക്കുന്നത് അരുമകളായിരിക്കും. സ്വന്തം ജീവൻ പണയംവച്ച് ഉടമകളെ രക്ഷിക്കുന്ന പൂച്ചയുടെയും നായ്ക്കളുടെയും നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഒരു റോട്ട്വീലർ മൂർഖൻ പാമ്പിനെ കടിച്ച് രണ്ട് കഷ്ണങ്ങളാക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് തന്റെ അരുമനായയുടെ മരണത്തെക്കുറിച്ച് പങ്കുവച്ച കുറിപ്പ്... ഫെയ്സ്ബുക്ക് പ്രൊഫൈൽ പടത്തിൽ എനിക്കു കൂട്ടിരിക്കുന്ന, ഞങ്ങളുടെ ജിഞ്ചർ ഇന്നു (4/3/25) വെളുപ്പിനെ അഞ്ചു മണിയോടെ മരിച്ചു. അവന് 13 വയസ് ആയിരുന്നു പ്രായം. ഭേദമാകാൻ മടിച്ച രോഗമായിരുന്നു മരണകാരണം. രാവിലെ
Results 1-10 of 623