Activate your premium subscription today
അബുദാബി ∙ അബുദാബി നഗരത്തിലെ റോഡുകളുടെ വശങ്ങളിലും മധ്യത്തിലുമായി (മീഡിയൻ സ്ട്രിപ്) പൂച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കി.
പല കാവ്യ ഭാവനങ്ങളിലും പൂവിനെ മണവാട്ടിയായും വണ്ടുകളെയും തേനീച്ചകളെയും മണവാളനായും കൽപ്പിക്കാറുണ്ട്. പൂമ്പൊടിയുമായി വരുന്ന മണവാളനെ കാത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയായി പൂവിനെ കാണുന്ന ഭാവന അശാസ്ത്രീയമാണെങ്കിലും ചിന്തിക്കാൻ വക നൽകുന്നുണ്ട്.
അരളിച്ചെടിയുടെ നിരോധനം യുഎഇയിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി.
ദുബായ് ∙ മധ്യവേനൽ അവധിക്കു ശേഷം ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു. യുഎഇയിലെ താമസക്കാർക്ക് ടിക്കറ്റ് നിരക്കിൽ 5 ദിർഹം ഇളവുമായാണ് പുതിയ സീസൺ തുടങ്ങിയത്.
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാന്യമുള്ള ചെടി തുളസിയാണ്. തുളസി എന്നാൽ മഹാലക്ഷ്മിയാണ്. തുളസിയോടൊപ്പം മഞ്ഞളും കൂടി നട്ടാൽ വിഷ്ണു ലക്ഷ്മീ സങ്കൽപ്പമായി. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ സാധാരണ മഞ്ഞളോ നടാം. രാമ തുളസി, കൃഷ്ണ തുളസി, കർപ്പൂര തുളസി എന്നിങ്ങനെ പലതരത്തിലുള്ള തുളസികൾ ഉണ്ട്. എല്ലാ തുളസിയും
നെല്ലിയാമ്പതി മലനിരകളിൽ നിന്ന് സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തിലെ പുതിയ ഇനം സസ്യം ഗവേഷകർ കണ്ടെത്തി. വിഖ്യാത ജനിതക ശാസ്ത്രജ്ഞയായ ബാർബറ മക്ലിന്റോക്കിന്റെ ബഹുമാനാർഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിൻടോക്കിയേ എന്നു പേരിട്ടു.
പറമ്പുകളിലും മറ്റും വളർന്നുവന്നിരുന്ന റോസ് അരളി ഇപ്പോൾ അലങ്കാര സസ്യമായി മാറിയിരിക്കുകയാണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ക്ഷേത്രപരിസരത്തും ഇവയെ കാണാം. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന്
തൃശൂർ ∙ സെന്റ് തോമസ് കോളജിന്റെ ബോട്ടണി വിഭാഗത്തിൽ നിന്നും പുതിയൊരു സസ്യത്തെകൂടി കണ്ടെത്തി. ഇതിനോടകം പതിനാറു പുതിയ ഇനം സസ്യങ്ങളെ പരിചയപ്പെടുത്തിയ ബോട്ടണി വിഭാഗത്തിൽ നിന്നുമുള്ള പതിനേഴാമത്തെ സസ്യം കൂടിയാണിത്. മുന്തിരിവള്ളിയുടെ വർഗത്തിൽപെട്ട 'പാർത്തിനോസിസ് വല്ലിച്ചിയാനസ്' എന്ന സസ്യമാണ് ജില്ലയിലെ
വിദ്യാനഗർ ∙ കാസർകോട് ഗവ.കോളജിൽ ബോട്ടണി വിഭാഗം വിദ്യാർഥികൾ മുള്ളിലം ചെടികളുടെ നഴ്സറിയൊരുക്കി. തൈകളുടെ വിതരണോദ്ഘാടനം കോളജ് പ്രിൻസിപ്പൽ വി.എസ്.അനിൽകുമാർ മുൻ പ്രിൻസിപ്പൽ വി.ഗോപിനാഥനു നൽകി നിർവഹിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരിയുടെ സംരക്ഷണത്തിനായാണ് മുള്ളിലം നഴ്സറി
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സസ്യശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനികൾ മലനിരകളിൽ നടത്തിയ ഗവേഷണത്തിൽ പുതിയ ചെടി തിരിച്ചറിഞ്ഞു. സുന്ദരിയില (സോണറില ലുൻഡിനി). അഗസ്ത്യ മലയുമായി ബന്ധപ്പെട്ട തിരുവനന്തപുരം ചെമുഞ്ചി മലനിരകളിൽ 1200 മീറ്റർ ഉയരത്തിലാണ് മെലാസ്റ്റൊമെറ്റേസിയ സസ്യ കുടുംബാംഗമായ സോണറില
Results 1-10 of 112