Activate your premium subscription today
കുമരകം ∙ വേമ്പനാട്ട് കായലിൽ ഉണ്ട്. തോടുകളിൽ ഉണ്ട്. കരയ്ക്കും ഉണ്ട്. എന്താണെന്ന് അല്ലേ. പ്ലാസ്റ്റിക് കുപ്പികൾ. കുപ്പിയുടെ ഉപയോഗം കഴിഞ്ഞാൽ നിന്ന സ്ഥലത്തുതന്നെ വലിച്ചെറിയുന്നു. ശുചിത്വ മിഷനും പഞ്ചായത്തും ചേർന്നു ബോട്ടിൽ ബൂത്തുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പലതിലും പ്ലാസ്റ്റിക്
കോന്നി∙ ടൗണിൽ മാലിന്യം കത്തിക്കുന്നതായി പരാതി. പഞ്ചായത്ത് മാലിന്യ മുക്ത ക്യാംപെയ്നുമായി മുന്നോട്ടു പോകുമ്പോൾ കടകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ പൊതു നിരത്തിൽ കത്തിക്കുന്നതാണു പരിസരവാസികൾക്കും വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നത്.സെൻട്രൽ ജംക്ഷനോടു ചേർന്ന് ആനക്കൂട് റോഡിന്റെ ഓടയിലേക്ക് മാലിന്യം ഇട്ടശേഷം കത്തിക്കുകയാണ്.
കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗുണനിലവാരമുള്ള, ആകര്‍ഷകമായ ഫര്‍ണിച്ചര്‍ ഉണ്ടാക്കാമെന്ന ആശയം തന്നെ രസകരമല്ലേ. അത്തരം ഒരു സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആല്വിന് ജോര്‍ജ് (29). ത പരിസ്ഥിതി അവബോധമുള്ള സുഹൃത്ത് സിദ്ധാര്‍ത്ഥ് എ.കെയുമൊത്താണ് ഈ ചെറുപ്പക്കാരന് കാര്‍ബണ്‍ ആന്‍ഡ്
അയർക്കുന്നം ∙ ബസ് സ്റ്റാൻഡിനു സമീപം മൂക്കു പൊത്താതെ നിൽക്കാൻ യാത്രക്കാർക്കു പറ്റാത്ത സ്ഥിതി. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂട്ടിയിട്ടിരിക്കുന്നത് ആണ് ദുരിതത്തിന് കാരണം. ബസ് സ്റ്റാൻഡിനോട് ചേർന്നു ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച സ്ത്രീകളുടെ വിശ്രമ മുറിക്കു പിൻവശത്താണു
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.
ഭൂമിക്കും മണ്ണിനും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. മണ്ണിലിട്ടാൽ നശിക്കാതെ കാലങ്ങളോളം കിടക്കും. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമായി മാറും. കത്തിച്ചു കളയാമെന്ന് വച്ചാൽ വായു മലിനീകരണത്തിനും കാരണമാകുന്നു
പണസംബന്ധമായ ഇടപാടുകൾ കറൻസിക്കു പകരം പ്ലാസ്റ്റിക് നിർമിതമായ ഇലക്ട്രോണിക് കാർഡുകളിലൂടെ നടത്തുന്ന സമ്പ്രദായത്തിനാണ് പ്ലാസ്റ്റിക് മണി (Plastic Money) എന്നു പറയുന്നത്. പ്ലാസ്റ്റിക് കറൻസി എന്നും ഇതറിയപ്പെടുന്നു. വസ്തുക്കളുടെയോ സേവനങ്ങളുടെയോ വില നൽകാൻ പ്ലാസ്റ്റിക് മണി ഉപയോഗിക്കാം. ഡെബിറ്റ് കാർഡ് (എടിഎം
ഭൂമിക്ക് തന്നെ ഭാരമായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയിലും കടലിലുമായി വ്യാപിച്ചു കിടക്കുന്നത്. ഇതെങ്ങനെ ഫലപ്രദമായി നിർമാർജനം ചെയ്യാമെന്നത് ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളും പഠനങ്ങളും പല ഗവേഷണസ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
തിരുവനന്തപുരം ∙ അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതൽ യൂസർ ഫീ (സേവന പ്രതിഫലത്തുക) ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ് മാർഗരേഖ പുതുക്കി. സ്ഥാപനങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണെങ്കിലും മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് അനുസരിച്ചും നിരക്ക് വ്യത്യാസപ്പെടും എന്നതാണു പരിഷ്കാരം.
ദുബായ് ∙ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി വരും. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ രാജ്യാന്തര നിയമങ്ങൾ പാലിച്ച് നിർമിക്കേണ്ടത്.
Results 1-10 of 264