Activate your premium subscription today
ഗതാഗത ശബ്ദവും വായു മലിനീകരണവും പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്ന് പഠനം. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിനിലെ ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
ഫോർട്ട്കൊച്ചി∙ മാലിന്യം നിറഞ്ഞ ഫോർട്ട്കൊച്ചി കടൽ തീരത്തെ കുറിച്ചുള്ള വിദേശിയുടെ വിഡിയോ വിവാദമാകുന്നു. ഡെൻമാർക്കിൽ നിന്ന് എത്തിയ വിനോദ സഞ്ചാരിയാണ് കടപ്പുറത്തെ മാലിന്യ കൂമ്പാരവും ശുചിത്വമില്ലായ്മയും അധികൃതരുടെ അവഗണനയും രൂക്ഷമായി വിമർശിച്ച് വിഡിയോ ചിത്രീകരിച്ചത്. ഡെർട്ടി ബീച്ച് ഇൻ ഇന്ത്യ എന്നതാണ് ഒരു
എടത്തനാട്ടുകര∙ ഹോട്ടലിലെ മാലിന്യ ടാങ്കിൽ നിന്നു ശേഖരിച്ച മാലിന്യം വെള്ളിയാർ പുഴയിലെ താൽക്കാലിക തടയണയിൽ ഒഴുക്കിയ സംഭവത്തെ തുടർന്നു പുഴയിലെ നീരൊഴുക്കു ഗതിമാറ്റി വിടാനുള്ള പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ശ്രമം പ്രദേശവാസി തടഞ്ഞതോടെ നിർത്തിവച്ചു. ഇന്നലെ രാവിലെ മുതലാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ
ലോകത്തെ മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ. ബാക്കി ഏഴ് നഗരങ്ങൾ പാകിസ്ഥാൻ, ചൈന, കസാഖിസ്ഥാൻ, ചാഡ്, ബംഗ്ലാദേശ്, കോംഗോ എന്നിവിടങ്ങളിലും ഉൾപ്പെടുന്നു. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയർ ആണ് 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പുറത്തുവിട്ടത്.
മസ്കത്ത് ∙ ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്ഫോം ആണ് ഈ വര്‍ഷത്തെ ആഗോള മലിനീകരണ സൂചിക പുറത്തിറക്കിയത്. വായുജല ഗുണനിലവാരം, മാലിന്യം സംസ്കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവ
അടൂർ ∙ ഉറക്കമില്ലാതെ കോഴി കൂവിക്കൊണ്ടേയിരിക്കുന്നു. പക്ഷേ, അയൽക്കാർക്ക് എത്രനാൾ സഹിക്കാൻ പറ്റും? കോഴിയുടെ കൂവൽ അയൽവാസിയുടെ ആരോഗ്യത്തിനു ബുദ്ധിമുട്ടായപ്പോൾ മാറ്റിസ്ഥാപിക്കാൻ ആർഡിഒയുടെ ഉത്തരവ്.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലൂടെ ഒഴുകുന്ന സാരൻഡി കനാലിന് ഇരുട്ടിവെളുത്തപ്പോൾ ചുവന്ന നിറം! ഇതിലൂടെ ഒഴുകിയ ചുവന്ന നിറമുള്ള വെള്ളം. പ്രദേശത്തു രൂക്ഷമായ ദുർഗന്ധവും സൃഷ്ടിച്ചെന്നു നാട്ടുകാർ പറഞ്ഞു. പ്രതിഭാസത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഉൾപ്പടെ ലോകത്തെ പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മുന്നറിയിപ്പ്. മെക്സിക്കോ, മൊറോക്കോ, ടുണീഷ്യ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കടുത്ത ജലക്ഷാമം നേരിടേണ്ടി വരും
ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ദിനംതോറും കോടിക്കണക്കിന് തീർത്ഥാടകരാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്നയിടത്താണ് ഇത്തവണത്തെ മഹാകുംഭമേള
കൂടത്തായി∙ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് നാട്ടുകാർ രാത്രി സംസ്ഥാന പാത ഉപരോധിച്ചു.അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം മൂലം വീട്ടിൽ ഉറങ്ങാൻ പറ്റാതായ സാഹചര്യത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി
Results 1-10 of 194