Activate your premium subscription today
ചിതറ∙ ഈച്ച ശല്യത്തിനു കാരണമായ കോഴി ഫാം അടച്ചു പൂട്ടാൻ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചു നാട്ടുകാർ ചിതറ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് ജീവനക്കാരെ പുറത്ത് നിർത്തി. ഇന്നലെ രാവിലെ ആണ് സംഭവം. രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നു ചിതറ എസ്ഐയും പഞ്ചായത്ത് സെക്രട്ടറിയും ഉറപ്പ് നൽകിയതിന് ശേഷം പ്രതിഷേധക്കാർ
അബുദാബി ∙ പൊതുജനാരോഗ്യത്തിന് ഹാനികരമായ കോഴി ഫാം അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി.
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
മലപ്പുറം ∙ ജില്ലയിൽ കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വർധന. തൂവലോട് കൂടെയുള്ള കോഴിക്ക് നിലവിൽ കിലോഗ്രാമിന് 140–160 രൂപവരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220–240 രൂപയാണ് നിരക്ക്. ഒരു മാസം മുൻപുവരെ തൂവലോടുകൂടെ 100 രൂപയ്ക്കു താഴെയും ഇറച്ചിക്ക് 200
മലപ്പുറം∙ മലപ്പുറത്ത് കോഴിഫാമിൽ വൻ തീപിടിത്തം. കാവനൂർ പഞ്ചായത്തിൽ വാർഡ് എട്ടിൽ പുലിയറക്കുന്ന് എന്ന സ്ഥലത്തുള്ള കോഴിഫാമിന് തീ പിടിച്ചത്. മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ മഞ്ചേരി അഗ്നിരക്ഷാ സേന നിലയം തലവൻ പ്രദീപ് പമ്പലാത്തിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും തീ
ഒരു ഷെഡ് നിറയെ നൂറുകണക്കിന് മുയലുകളെ വളർത്തിയിരുന്ന കാലമുണ്ടായിരുന്നു പത്തനംതിട്ട റാന്നി ഈട്ടിക്കൂട്ടത്തിൽ അജയ് സൈമണിന്. എന്നാൽ, ഒരു സുപ്രഭാതത്തിൽ മുയൽ വളർത്തൽ സംരംഭം പൂർണമായി ഉപേക്ഷിക്കേണ്ടിവന്നതോടെ വരുമാനവും ഇല്ലാതായി. ഒരു പതിറ്റാണ്ടു മുൻപ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം മുയലുകളെ വന്യജീവികളുടെ
‘സെമി നാടന്‍, സെമി ബ്രോയിലര്‍ അതാണ് ചാബ്രോ. നാടൻകോഴിയെ അപേക്ഷിച്ച് മാംസത്തിന് മുറുക്കം കുറവാണ് എന്നതാണല്ലോ ബ്രോയിലറിന്റെ ആകർഷണം. ബ്രോയിലര്‍ കോഴി 38 ദിവസംകൊണ്ട് 2 കിലോ തൂക്കമെത്തുമ്പോള്‍ ചാബ്രോയാകട്ടെ, 70 ദിവസംകൊണ്ട് 800 ഗ്രാം തൂക്കമെത്തും. നാടന്‍കോഴി 800ഗ്രാം തൂക്കമെത്താന്‍ 6 മാസം വേണം.
കൂട്ടിലടച്ചു വളർത്തുന്ന അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴികളിൽ കണ്ടുവരുന്ന പ്രധാന ദുശീലങ്ങളാണ് പരസ്പരം കൊത്തുന്നതും മുട്ട കൊത്തിക്കുടിക്കുന്നതും. ഈ ദുശീലങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ നിയന്ത്രിക്കുക എത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പല കർഷകരും ഈ പ്രശ്നംമൂലം പ്രതിസന്ധിയിലാകാറുണ്ട്. തമ്മിൽത്തമ്മിൽ പിൻഭാഗം കൊത്തി
പാലക്കാട് ∙ കോഴിയിറച്ചിയുടെ വില നിയന്ത്രണമില്ലാതെ വർധിക്കുമ്പോഴും ‘ഇറച്ചിക്കോഴി 87 രൂപയ്ക്ക്’ എന്നു മോഹിപ്പിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യം തൊടുന്നില്ല. കഴിഞ്ഞ മാസം കിലോഗ്രാമിന്120 രൂപയായിരുന്ന കോഴിക്ക് ഇന്നലെ 140 –165 രൂപ യാണു വില. കേരള ചിക്കന്‍ ഇന്നലെ 146 രൂപ. പ്രതിദിനം 12 ലക്ഷത്തോളം
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന് കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങൾക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു. ഹ്രസ്വ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ് കാടപ്പക്ഷിയുടെ പ്രത്യേകതകൾ. മുട്ട വിരിയുന്നതിന് 16 മുതൽ 18
Results 1-10 of 141