Activate your premium subscription today
ബെർലിൻ ∙ ശക്തമായ മഞ്ഞു വീഴ്ച്ച തുടരുന്നു അതോടൊപ്പം ജർമനിയിൽ പലയിടങ്ങളിലും “ബ്ലാക്ക് ഐസ് ”അഥവാ “ക്ലിയർ ഐസ് ”പെയ്യുന്നു. ബ്ലാക്ക് ഫോറസ്റ്റ്, കോൺസ്റ്റൻസ് തടാകം, ബവേറിയൻ ഫോറസ്റ്റ് എന്നിവയ്ക്കിടയിലുള്ള പ്രദേശത്ത് ഡിഡബ്ല്യുഡി (DWD ജർമൻ കാലാവസ്ഥ കേന്ദ്രം) ബ്ലാക്ക് ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,
9,10 തീയതികളിൽ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ഫോർട്ട് വർത്തിലെ നാഷനൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി.
ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍ കനത്ത മഞ്ഞുവീഴ്ച. ജര്‍മനിയിലെ മിക്ക സ്ഥലങ്ങളിലും കിഴക്കും ശക്തമായ ശൈത്യമാണ് അനുഭവപ്പെട്ടത്.
കനത്ത തണുപ്പും മഞ്ഞുവീഴ്ചയും കാരണം ക്രിസ്മസ് ദിനത്തിൽ ഹിമാചൽ പ്രദേശിൽ അടച്ചിട്ടത് 223 റോഡുകൾ. ഇതിൽ മൂന്ന് പ്രധാന ദേശീയപാതകളും ഉൾപ്പെടുന്നു. ഗതാഗതം തടസപ്പെട്ടതോടെ നിരവധി ജില്ലകൾ ഒറ്റപ്പെട്ട അവസ്ഥയിലായി. കുളു, കിന്നൗർ, ലാഹൗൾ, സ്പിതി തുടങ്ങിയ റോഡുകൾ അടച്ചിട്ടത് സഞ്ചാരികളെ വലച്ചു.
ഡബ്ലിൻ ∙അയർലൻഡിൽ മഞ്ഞു വീഴ്ച ശക്തം. തലസ്ഥാന നഗരമായ ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യമെങ്ങും യെലോ ജാഗ്രതാ നിർദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. കാർലോ, ഡബ്ലിൻ, കിൽഡറെ, കിൽക്കെനി, ലാഓയിസ്, ഓഫാലി, വെസ്ഫോഡ്, വിക്കലോ, മൺസ്റ്റർ, ഗാൽവേ, റോസ്കോമൺ എന്നീ
ലണ്ടൻ ∙ യുകെയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ജീവന് അപായം ഉണ്ടാക്കാവുന്ന സാഹചര്യങ്ങളിലേക്ക് മഞ്ഞുവീഴ്ച തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ച വാരാന്ത്യത്തിലും തുടരുമെന്നണ് മെറ്റ് ഓഫീസ് നൽകിയ
റോം ∙ ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവാണ് രക്ഷപ്പെട്ടത്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,400
ചിലപ്പോൾ പ്രകൃതി തന്നെ മൃതശരീരങ്ങളെ സംരക്ഷിക്കാറുണ്ട്. സ്വാഭാവിക മമ്മികളെന്ന് ഇവയെ വിളിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഓറ്റ്സി. യൂറോപ്പിലെ ആൽപ്സ് മേഖലയിൽ ഓസ്ട്രിയയ്ക്കും വിയന്നയ്ക്കും ഇടയിലുള്ള മേഖലയിൽനിന്നു ലഭിച്ച ഈ പ്രാചീന മമ്മി മനുഷ്യന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്നു
തബൂക്ക് ∙ ഫെബ്രുവരിയിൽ രണ്ടാം തവണയും മഞ്ഞുവീഴ്ച ട്രോജെന പർവതനിരകളെ മൂടുന്നു. നിയോമിന്റെ പർവതനിരകളായ ട്രോജെന
ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ 'ഗള്‍ഫ് സ്ട്രീ'മിന്റെ(Gulf Stream) പ്രവര്‍ത്തനം നിലച്ചേക്കാമെന്നും, അത് വടക്കന്‍ അര്‍ദ്ധഗോളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുമായി ഗവേഷകര്‍. ആഗോള താപനം മൂലം ഹിമപാളികള്‍ ഉരുകുന്നതാണ് ഗള്‍ഫ് സ്ട്രീമിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക.
Results 1-10 of 39