Activate your premium subscription today
ഹൂസ്റ്റൺ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ടെക്സസിലെ എല്ലാ പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ ഒരു ശൈത്യകാല കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് ജാഗ്രതാ നിർദേശം.
മെറിലാന്‍ഡ് ∙ അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച. കന്‍സാസ്, വിര്‍ജിനിയ, മെറിലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്നും നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്കുന്നു. 12 സംസ്ഥാനങ്ങളിലായി ആറരക്കോടിയോളം
ഡാലസ് ∙ ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്സസിലെ മിക സ്കൂളുകൾക്കും തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.
ഡാലസ് ∙ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ജീവിതത്തെ ആദരിക്കുന്ന ഡാലസിന്റെ വാർഷിക പരേഡ്, നോർത്ത് ടെക്സസിൽ തണുപ്പ് ശക്തമാകുമെന്ന കാലവസ്ഥാ പ്രവചനത്തെത്തുടർന്ന് ജനുവരി 20-ലേക്ക് മാറ്റിവയ്ക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു.
നിന്നനിൽപ്പിൽ മരവിച്ചു പോകുന്ന മനുഷ്യർ, മഞ്ഞുപുതച്ച പാതകൾ, റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. വായിച്ചപ്പോൾ, ‘ദ് ഡേ ആഫ്ടർ ടുമോറ’ എന്ന ഹോളിവുഡ് ചിത്രത്തിലെ ചില രംഗങ്ങൾ ഓർമവന്നെങ്കിൽ തെറ്റില്ല.....Texas, Winter Storm
വാഷിങ്ടൻ ∙ ശൈത്യം പിടിമുറുക്കിയ യുഎസിൽ, തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഒരു വനിതയുൾപ്പെടെ 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോണയിലെ വുഡ്സ് കാന്യൻ തടാകത്തിലൂടെ
വാഷിങ്ടൻ ∙ അതിശൈത്യത്തിൽ യുഎസിലെ അരിസോനയിൽ 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നിവീണായിരുന്നു അപകടം. ഡിസംബർ 26ന്
കാലാവസ്ഥാ ദുരന്തങ്ങൾക്കു പുതിയ രൂപവും ഭാവവും പകർന്നാണ് യുഎസിനെ വിറപ്പിച്ച സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റ് കടന്നുപോകുന്നത്. 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ക്രിസ്മസ് യുഎസിനു സമ്മാനിച്ച സൈക്ലോൺ ബോംബ് 55 പേരെ മരണത്തിലേക്കു തള്ളിയിട്ടു.
ന്യൂയോർക്ക് ∙ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ
ന്യൂയോർക്ക് ∙ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റിൽ 48 പേർ മരിച്ചു. ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവൻ കവർന്നു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്.
Results 1-10 of 20