Activate your premium subscription today
വടക്കുകിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ വ്യത്യസ്തമായ ഒരു ജന്മദിന ആഘോഷം നടന്നു. മൃഗശാലയിലുള്ള ഒരു വാൽറസിന്റെ ജന്മദിനമാണ് ആഘോഷിച്ചത്. ജീവനക്കാർ കൂട്ടം കൂടിനിന്നു ജന്മദിന ഗാനങ്ങൾ പാടി. മീനുകൾ കൊണ്ട് പ്രത്യേകം തയാർ ചെയ്ത ജന്മദിനകേക്കായിരുന്നു ഒരുക്കിയത്. എട്ടുവയസ്സ് തികയുന്നതിൽ 8 എന്ന അക്കവും കേക്കിൽ
ഉത്തരധ്രുവത്തിലെ ഏറ്റവും പ്രശസ്തമായ വമ്പൻ ജീവികളാണ് വാൽറസുകൾ. ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 1500 കിലോ വരെയൊക്കെ ഭാരം വയ്ക്കും. ഒരു കാറിന്റെയൊക്കെ ഭാരം.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന ജീവികളിലൊന്നാണ് വാൽറസ്. 2021ൽ അയർലൻഡിനെ ഭാഗമായ വാലന്റീന ദ്വീപിലെ ഗ്ലാൻലിം ബീച്ചിൽ കളിക്കാനെത്തിയ അഞ്ച് വയസ്സുകാരി മ്യൂയിറിയാൻ ഒരു വിചിത്ര കാഴ്ച കണ്ട് അച്ഛൻ അലൻ ഹൂലിഹാനെ വിവരം
ആർട്ടിക് മേഖലയിലും സമീപപ്രദേശങ്ങളിലുമാണ് സാധാരണയായി വാൽറസുകളെ കാണാറുള്ളത്. എന്നാൽ നൂറുകണക്കിന് മൈലുകൾ കടന്ന് യുകെയിലെ ഒരു തീരത്തെത്തിയ ഒരു വാൽറസിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. കടൽതീരത്ത് സുഖമായി ഉറങ്ങുന്ന വാൽറസിന് തോർ എന്ന വിളിപ്പേരും വീണു കിട്ടിയിട്ടുണ്ട്. അപ്രതീക്ഷിതമായ സ്ഥലത്ത്
ഗ്രീൻലൻഡിൽ നിന്ന് ഉറക്കത്തിൽ മഞ്ഞുകട്ടയോടൊപ്പം ഒഴുകി ബ്രിട്ടനിലെത്തി, പിന്നീട് കാണാതായ 800 കിലോ ഭാരം വരുന്ന വാലിയെന്ന വാൽറസിനെ ഐസ്ലൻഡിൽ കണ്ടെത്തി. വാലിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നു ശാസ്ത്രജ്ഞർ കരുതിയതിനു തൊട്ടുപിന്നാലെയാണ് വാൽറസ് ഐസ്ലൻഡിൽ പ്രത്യക്ഷപ്പെട്ടത്. ഗ്രീൻലൻഡിൽ നിന്നു വേർപെട്ട
Results 1-6