Activate your premium subscription today
ഇന്ത്യയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കാരക്കൽ കാട്ടുപൂച്ചയെ രാജസ്ഥാനിലെ മുകുന്ദ്ര ഹിൽസ് കടുവസംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തി. നാലാംഘട്ട സർവേയ്ക്കിടയിലാണ് ഈ അപൂർവയിനം പൂച്ചയുടെ ചിത്രങ്ങൾ ക്യാമറകളിൽ പതിഞ്ഞത്
രണ്ട് മാസത്തെ തിരിച്ചലിനും കാത്തിരിപ്പിനും ഒടുവിൽ റെയ്ൻ ബ്യൂവുവിനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കലിഫോർണിയയിലെ ദമ്പതികളായ ബെന്നിയും സൂസൻ ആൻഗ്യാനോയും.
താഇഫ് ∙ താഇഫിലെ അമീർ സൗദ് അൽഫൈസൽ വൈൽഡ് ലൈഫ് റിസർച് സെന്ററിൽ രണ്ട് കാട്ടുപൂച്ച കുഞ്ഞുങ്ങൾ പിറന്നു. കാട്ടുപൂച്ച വംശനാശഭീഷണി നേരിടുന്നവയാണ്.
പാലോട്∙കിണറ്റിൽ വീണ അപൂർവ വന്യജീവിയായ കാട്ടുപൂച്ചയെ(കാട്ടുമാക്കാൻ) വനം വകുപ്പ് ഏറെ പണിപ്പെട്ടു കരയ്ക്കെടുത്തു കൂട്ടിലാക്കി. പാലോട് കുറുന്താളി ഗോകുലത്തിൽ എസ്.ടി. കൃഷ്ണകുമാറിന്റെ വീട്ടിലെ കിണറിലാണ് ഇന്നലെ രാവിലെ ഏഴ് കിലോയോളം വരുന്ന വലിയ കാട്ടുപൂച്ച വീണ അകപ്പെട്ട നിലയിൽ കാണപ്പെട്ടത്. വനം വകുപ്പിനെ
മണ്ണാർക്കാട് ∙ തെങ്കര കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം, കോഴിഫാമിലെ 300 കോഴികൾ ചത്തു. ഇന്നലെ രാവിലെയാണു സംഭവം. അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണു കൊന്നത്. വീട്ടിൽനിന്നു 100 മീറ്റർ അകലെ രണ്ട് ഫാമുകളിലായി 3,000 കോഴികളാണുള്ളത്. രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല
നിലമേൽ∙ കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിങ് തൊഴിലാളി പേവിഷ ബാധ മൂലം മരിച്ചു. നിലമേൽ വയയ്ക്കൽ മാറാംകുഴി വില്ലൂർ വീട്ടിൽ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെയും വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. വീടിന് സമീപത്തു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു നിന്ന
കൊല്ലം∙ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. നിലമേല്‍ സ്വദേശി മുഹമ്മദ് റാഫി (48) ആണു മരിച്ചത്. ഒരു മാസം മുൻപാണ് ആക്രമണത്തിനിരയായത്. 2 ദിവസം മുൻപ് പനിയും ഛർദിലിനെയും തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. English Summary: Kollam Nilamel native died due to wild cat attack
മലപ്പുറം ∙ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കണ്ടതു പുലിയല്ല, കാട്ടുപൂച്ചയെന്ന് വനം വകുപ്പ്. ഇവ മനുഷ്യരെ ആക്രമിക്കാറില്ലാത്തതിനാൽ ഭീതി വേണ്ട. പക്ഷേ, കോഴികളും പൂച്ചക്കുട്ടികളുമൊക്കെ ഇഷ്ടഭക്ഷണമായതിനാൽ ഓമനമൃഗങ്ങളും വളർത്തുമൃഗങ്ങളുമുള്ളവർ ജാഗ്രത പാലിക്കണം. മലപ്പുറം മച്ചിങ്ങൽ ചെന്നത്ത് റോഡിൽ വച്ചാണ്
രണ്ടാഴ്ച മുൻപാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെന്നായ് കൂട്ടക്കൊലയ്ക്ക് സ്വീഡൻ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഇതിനു പുറമെ നൂറ് കണക്കിന് കാട്ടുപൂച്ചകളെ കൂടി കൊല്ലുന്നതിനുള്ള ലൈസൻസ് വേട്ടക്കാർക്ക് നൽകിയിരിയ്ക്കുകയാണ് അധികൃതർ. ഇത്ര വ്യാപകമായ വേട്ട ഒരു പക്ഷേ ലിൻക്സ് എന്നറിയപ്പെടുന്ന സ്വീഡനിലെ
വനത്തെയും വന്യമൃഗങ്ങളെയും കുറിച്ച് എത്ര പഠിച്ചാലും പൂർണമായെന്നു വരില്ല. ലോകത്തിന്റെ പലഭാഗത്തും നാം ഇന്നോളം കണ്ട് പരിചയിച്ചിട്ടില്ലാത്ത ധാരാളം മൃഗങ്ങൾ ജീവിക്കുന്നുണ്ട്. അവയുടെ ചിത്രങ്ങളോ അവയെക്കുറിച്ചുള്ള വാർത്തകളോ സമൂഹമാധ്യമങ്ങളിൽ എത്തുമ്പോഴാണ് പലരും അത്തരമൊന്ന് ഭൂമിയിൽ ഉണ്ടെന്നുതന്നെ അറിയുന്നത്.
Results 1-10 of 25