Activate your premium subscription today
ലൊസാഞ്ചലസ് ∙ അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. വരണ്ട പുൽമേടുകളുള്ള സാന്റ ആനയിൽ റെഡ് അലർട്ടുണ്ട്. ലൊസാഞ്ചലസ് കൗണ്ടിയിൽ 89,000 പേർക്കുകൂടി ഒഴിപ്പിക്കൽ നോട്ടിസ് നൽകി.
യുഎസിലെ ലൊസാഞ്ചലസിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്ത കാട്ടുതീ ഒരാഴ്ചയായി ആളിപ്പടരുകയാണ്. ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കൂടുതൽ പേരെ ഒഴിപ്പിക്കാനാണു സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിവേഗത്തിൽ കാറ്റു വീശുമെന്നു മുന്നറിയിപ്പുള്ളതിനാൽ തീയണയ്ക്കാൻ കഠിനശ്രമമാണ്. തീ അണയ്ക്കുന്ന ഹെലിക്കോപ്റ്ററുകള്ക്കു
ലൊസാഞ്ചലസ് ∙ യുഎസിലെ ലൊസാഞ്ചലസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീ 24 പേരുടെ ജീവനെടുത്തു. പാലിസെയ്ഡിൽ 8 പേരും ഈറ്റണിൽ 16 പേരുമാണു മരിച്ചത്. മരണസംഖ്യ കൂടുമെന്നാണ് സൂചന. ഒന്നര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കൂടുതൽ പേരെ ഒഴിപ്പിക്കാൻ തയാറെടുക്കുകയാണ്. ദുരന്തത്തെത്തുടർന്ന്, ഓസ്കർ നാമനിർദേശങ്ങൾ
ലൊസാഞ്ചലസ്∙ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമുണ്ട്. പക്ഷേ, വീട് പകുതി കത്തിയമർന്നു. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അവ എങ്ങനെ വീണ്ടെടുക്കുമെന്നറിയില്ല’
ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമുണ്ട്. പക്ഷേ, വീട് പകുതി കത്തിയമർന്നു. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അവ എങ്ങനെ വീണ്ടെടുക്കുമെന്നറിയില്ല’– ലൊസാഞ്ചലസ് വിമാനത്താവളത്തിനു സമീപം സഹോദരി ഡോ. താരയുടെ വീട്ടിലിരുന്നാണ് ഹോളിവുഡ് സംവിധായികയും മലയാളിയുമായ മീര മേനോൻ സിനിമയെ വെല്ലുന്ന രക്ഷപ്പെടലിന്റെ കഥ പറഞ്ഞത്.
ലൊസാഞ്ചലസ്∙ യുഎസിലെ ലൊസാഞ്ചലസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീ 24 പേരുടെ ജീവനെടുത്തു. പാലിസെയ്ഡിൽ 8 പേരും ഈറ്റണിൽ 16 പേരുമാണു മരിച്ചത്. മരണസംഖ്യ കൂടുമെന്നാണ് സൂചന. ഒന്നര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കൂടുതൽ പേരെ ഒഴിപ്പിക്കാൻ തയാറെടുക്കുകയാണ്.
ലൊസാഞ്ചലസ് ∙ കാട്ടുതീയിൽ കാണാതായ തന്റെ നായയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കേസി കോൾവിൻ എന്ന യുവാവ്. പസഫിക് പാലിസേഡ്സ് പ്രദേശത്തെ കാട്ടുതീയിൽ ഓറിയോ എന്ന നായയെ കാണാതായിരുന്നു. ജനുവരി 12ന് ഒരു പ്രഫഷനൽ ഡോഗ് ട്രാക്കറിന്റെ സഹായത്തോടെയാണ് ഓറിയോയെ കണ്ടെത്തിയത്. അയൽവാസിയുടെ വീടിന്റെ
യുഎസിലെ ലൊസാഞ്ചലസിൽ പടരുന്ന കാട്ടുതീയുടെ വ്യാപനം വരുംദിവസങ്ങളിൽ തീവ്രമാകുമെന്ന് കലിഫോർണിയയിലെ കാലാവസ്ഥ വിദഗ്ധർ. സാന്റ അനാ (ഡെവിൾ വിന്ഡ്) എന്ന വരണ്ട കാറ്റിന്റെ ശാന്തസ്വഭാവം മാറുമെന്നും ഇത് കൂടുതൽ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു
ലൊസാഞ്ചലസ് (കലിഫോർണിയ, യുഎസ്) ∙ ലൊസാഞ്ചലസിൽ ആളിപ്പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത കാറ്റ് വീണ്ടും എത്തുംമുൻപ് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസന. പാലിസെയ്ഡ്സിൽ 5 പേരും ഈറ്റണിൽ 11 പേരുമാണ് മരിച്ചത്. യഥാർഥ മരണസംഖ്യ ഇതിലും ഏറെയാണെന്നാണ് വിവരം. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചിൽ തുടരുകയാണ്.നഗരത്തിലെ പ്രധാന സ്മാരകങ്ങളടക്കം ഭീഷണിയിലാണ്.
ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ ലൊസാഞ്ചലസിൽ പടരുന്ന വലിയ കാട്ടുതീയിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. 13 പേരെ കാണാതായി. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു. 12,000 കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച ആരംഭിച്ച 6 കാട്ടുതീകളാണു ലൊസാഞ്ചലസ് കൗണ്ടിയിലുടനീളം പടർന്നുപിടിച്ചത്. സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
Results 1-10 of 70