Activate your premium subscription today
ചോലക്കാടുകൾ അതിരിടുന്ന ആനമലയിലെ പുൽമേടിന്റെ തണുപ്പിൽ കാട്ടാനക്കൂട്ടം ശാന്തമായുറങ്ങുന്നു. താഴ്വാരങ്ങളെ തഴുകി വീശുന്ന കാറ്റിൽ ചേർന്നുറങ്ങുന്ന ആനക്കുടുംബത്തിന്റെ ചിത്രത്തിനൊപ്പം സ്ക്രീനിൽ തെളിയുന്നത് ‘ആന നടക്കുമ്പോൾ, കാട് ഒപ്പം നടക്കുന്നു’ എന്ന വരികൾ. മോഹൻലാലിന്റെ ‘തുടരും’ സിനിമ കണ്ടവരാരും സിനിമയുടെ തുടക്കത്തിൽ ഷോലവനത്തോടു ചേർന്ന് ഒരു കുട്ടിയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം പുൽമേട്ടിൽ ഉറങ്ങുന്ന ചിത്രം മറന്നിട്ടുണ്ടാകില്ല.
കേരള വനം വന്യജീവി വകുപ്പ് എറണാകുളം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാളിൽ ‘ത്രസം 2024’ എന്ന പേരിൽ 13ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ചിത്ര പ്രദർശനം എറണാകുളം എംഎൽഎ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും
വിഷപാമ്പുകളെ അതിന്റെ മടയിലെത്തി ഫോട്ടോയെടുക്കുന്നൊരു ഫൊട്ടോഗ്രാഫറുണ്ട് യുഎഇയില്‍, എറണാകുളം കോതമംഗലം സ്വദേശി നിമിഷ് പീറ്റർ. ഐടി പ്രൊജക്ട് ലീഡറായുളള ജോലിയുടെ ഇടവേളകളിലാണ് അപൂർവ്വ ഫോട്ടോകള്തേടിയുളള ഹെർപ്പിങ്. 2008 മുതല്‍ ഫോട്ടോഗ്രാഫിയില്‍ സജീവമാണ്. പരമ്പരാഗത ഫോട്ടോഗ്രഫിയില്‍നിന്ന് ഒരു മാറ്റമെന്ന
അഭിനയ ലോകത്ത് നിന്നും നീണ്ട ഇടവേള എടുത്തെങ്കിലും തെന്നിന്ത്യൻ താരം സദ സയ്യിദിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ആദ്യ ചിത്രമായ ജയം മുതൽ ഇങ്ങോട്ട് അന്ന്യൻ, എതിരി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിരുന്നത്.
ഒരു കോടി വവ്വാലുകളാൽ ചുറ്റപ്പെട്ട നിലയിൽ നിങ്ങൾ സ്ഥിതി ചെയ്താൽ എന്തായിരിക്കും മനസ്സിൽ തോന്നുക. പലർക്കും ഭയമായിരിക്കും അല്ലേ. എന്നാൽ ഫൊട്ടോഗ്രഫറായ ജോഷ് എച്ച്കിൻസൻ അങ്ങനെയൊരു അവസ്ഥയെ അതിജീവിച്ചിരിക്കുന്നു.
ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്ലാൻഡ്
പാമ്പാടുംചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു യാത്ര ചെയ്യാൻ അവസരമൊരുക്കി വനംവകുപ്പ്. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞ് ഒരു ചെറിയ സാഹസികയാത്രയാണ് വനംവകുപ്പ് പ്ലാൻ ചെയ്യുന്നത്. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ്
നമ്മള് കാണുന്ന ഓരോ കാഴ്ചകളിലും സുന്ദരമായ ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ ആരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാഴ്ചകളെ മിഴിവേറിയ പടങ്ങളാക്കി മാറ്റുന്നതിലാണ് ഫൊട്ടോഗ്രാഫറുടെ മിടുക്കിരിക്കുന്നത്. എല്ലാവരും എന്നും കാണുന്ന ഉറുമ്പും പ്രാണികളും അപൂര്‍വമായി കാണുന്ന പാമ്പും മിന്നാ മിനുങ്ങുമെല്ലാം ക്യാമറയുടെ കണ്ണില്‍ മനോഹര പടങ്ങളാണ്. പ്രകൃതിയില്‍ നിന്നുള്ള ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളെടുത്ത് ശ്രദ്ധേയനാവുകയാണ് ജ്യോതിഷ് എന്ന വയനാട്ടുകാരന്. തന്റെ ഫൊട്ടോഗ്രാഫി യാത്രയുടെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ജ്യോതിഷ്.
കബനി കാടുകളിൽ നിന്ന് ഒറ്റ ക്ലിക്കിൽ അഞ്ച് കടുവകൾ...ഏത് വന്യ ജീവി ഫോട്ടോഗ്രഫറും ആഗ്രഹിക്കുന്ന ഈ അപൂർവ ഫ്രെയിമിന്റെ ഭാഗ്യം ലഭിച്ചത് ഐടി എൻജിനീയറായ കൊല്ലം കാവനാട് അനന്ദു മുരളിക്ക്. ആരും ആഗ്രഹിക്കുന്ന മറ്റ് നിരവധി ഫ്രെയിമുകളും ക്യാമറയിൽ പതിഞ്ഞതോടെ ഒരാഴ്ചത്തെ സവാരി ചാകരയായിരുന്നുവെന്ന്
മൂന്നാർ∙ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അപൂർവ തവളകളെ അടുത്തു കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും ഇന്ത്യൻ ഫുട്ബോളർ സി.കെ.വിനീത് (35) മൂന്നാറിലെത്തി. പോതമേട്ടിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച വിനീത് മൂന്നാറിലെ നാച്വറലിസ്റ്റായ ഹാർഡ്ലി രജ്ഞിത്തിനൊപ്പമാണ് ഏലത്തോട്ടങ്ങളിലും വനമേഖലകളിലുമായി കഴിഞ്ഞ
Results 1-10 of 15